Headlines

‘ഇത് മാന്തിക്കൊണ്ട് വന്ന് ആത്മഹത്യയിലേക്ക് കൊണ്ട് പോകുന്ന അവസ്ഥയായില്ലേ..’ കണ്ണീരോടെ ജാൻമണി ദാസ്| Janmani Das in tears reacts to arrest for comment against Prime Minister Narendra Modi.

Movie News oi-Sajitha Gopie Published: Saturday, August 22, 2026, 23:25 [IST] പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായതിന് പിന്നാലെ കണ്ണീരോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസ്. തന്റെ വായില്‍ നിന്ന് വീണ ഒരു സാധനം എല്ലാവരും വാര്‍ത്തയാക്കി തന്നെ ആത്മഹത്യയിലേക്ക് കൊണ്ട് പോകുന്ന അവസ്ഥയായി എന്ന് ജാന്‍മണി പറയുന്നു. ഡല്‍ഹി ജന്തര്‍ മന്തറില്‍ നീറ്റ് ക്രമക്കേടിന് എതിരെ നടന്ന സിജെപി സമരത്തില്‍ ജാന്‍മണി നേരിട്ട് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍…

Read Full News

മലയാളികൾക്ക് ഇത് കണ്ണീരോണം, വില പിടിച്ചുനിർത്താൻ യാതൊരു സംവിധാനവുമില്ല, സർക്കാരിനെതിരെ പിണറായി| “Malayalis are facing a tearful Onam; there is no mechanism to keep prices under control,” says Pinarayi, criticizing the government.

Kerala oi-Sajitha Gopie Published: Saturday, August 22, 2026, 23:06 [IST] ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും സംസ്ഥാന സർക്കാർ ഇടപെടൽ നടത്തുന്നില്ലെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനദ്രോഹനയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. എൽഡിഎഫ് ഭരണകാലത്ത് വിപണി ഇടപെടലിന് പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നുവെന്നും ഇന്ന് സപ്ലൈകോയിൽ സാധനങ്ങളില്ല എന്ന് മാത്രമല്ല, ഉള്ളവയ്ക്ക് തീവിലയുമാണ് എന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘ ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ…

Read Full News

ഖത്തര്‍ ഇനിയെങ്കിലും നടപടി എടുക്കണം; പൈലറ്റുമാരെ ആശുപത്രിയിലേക്ക് മാറ്റണം എന്ന് ഇറാന്‍ | Iran Urges Qatar To Take Action Now And Transfer Pilots To Hospital, Here What Is New Demand

Gulf oi-Ashif N Published: Saturday, August 22, 2026, 22:02 [IST] ഖത്തറിന് മുന്നില്‍ പുതിയ ആവശ്യവുമായി ഇറാന്‍. തങ്ങളുടെ മൂന്ന് പൈലറ്റുമാരുടെ ആരോഗ്യനില വഷളായിട്ടുണ്ടെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റണം എന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഖത്തറില്‍ തടവിലാക്കപ്പെട്ട തങ്ങളുടെ പൈലറ്റുമാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അയക്കണം എന്ന് റെഡ്‌ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയോടും ഇറാന്‍ ആവശ്യപ്പെട്ടു. ഇറാന്‍ പറയുന്നത് തങ്ങളുടെ മൂന്ന് പൈലറ്റുമാരെ ഖത്തര്‍ തടവിലാക്കിയിട്ടുണ്ട് എന്നാണ്. എന്നാല്‍ ഇക്കാര്യം ഖത്തര്‍ നിഷേധിക്കുന്നു. ഇറാനെ ഇക്കാര്യത്തില്‍ തിരച്ചില്‍…

Read Full News

വീണ്ടും പഴികേട്ട് എൻടിഎ, പരീക്ഷയ്ക്കിടെ കറണ്ട് പോയി, 49 പേർ അടുത്ത മാസം വീണ്ടും പരീക്ഷ എഴുതണം| NTA Faces Fresh Criticism: Power Cut During AIAPGET Exam, 49 Candidates to Retake It Next Month.

India oi-Sajitha Gopie Published: Saturday, August 22, 2026, 20:58 [IST] ജയ്പൂര്‍: പരീക്ഷാ നടത്തിപ്പ് വീഴ്ചയുടെ പേരില്‍ വീണ്ടും പഴികേട്ട് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ഇത്തവണ പരീക്ഷ നടക്കുന്നതിനിടയില്‍ വൈദ്യുതി തടസ്സപ്പെട്ടതാണ് പ്രശ്‌നമായത്. ജയ്പൂരില്‍ വെച്ച് നടന്ന ആള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് നടന്ന് കൊണ്ടിരിക്കെ കറണ്ട് പോയി. ഇതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാനായില്ല. 49 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരീക്ഷ പൂര്‍ത്തിയാക്കാനാകാതെ പോയത്. തുടര്‍ന്ന് ഇവര്‍ പരീക്ഷാ കേന്ദ്രത്തില്‍…

Read Full News

ഓണത്തിന് ഇക്കുറി ഒരു വ്യത്യസ്ത പായസം ആയാലോ? ഇളനീർ പായസം എളുപ്പത്തിൽ തയ്യാറാക്കാം| Onam Recipes: Want to try a different dessert for Onam this time? Tender Coconut Payasam can be prepared easily, Here is the recipe.

Lifestyle oi-Sajitha Gopie Published: Saturday, August 22, 2026, 19:33 [IST] എറണാകുളം മെഡിക്കൽ സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ചാന്ദ്നി രവിക്ക് ഔദ്യോ​ഗിക തിരക്കുകൾക്കിടയിലും പാചകം ഒരു പാഷനാണ്. പല പാചകവിധികളും തന്റേതായ രീതിയിൽ മാറ്റി പരീക്ഷിക്കാറുണ്ട് ചാന്ദ്നി. തിരക്കുകൾക്കിടയിലും പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു പായസം ഉണ്ടാക്കേണ്ട വിധം വൺഇന്ത്യ മലയാളവുമായി പങ്കുവെക്കുകയാണ് ചാന്ദ്നി. ആർക്കും ഇഷ്ടമാകും ഈ പായസമെന്നും അടുക്കളയിൽ കയറാൻ നല്ല മടിയുള്ളവർക്കും ഇതെളുപ്പം പരീക്ഷിക്കാമെന്നും ഉറപ്പ് നൽകുന്നു ചാന്ദ്നി. ഇളനീർ പായസം…

Read Full News

സാമ്പത്തിക വാരഫലം: കച്ചവടക്കാര്‍ക്ക് സാമ്പത്തിക ലാഭസാധ്യത, വസ്തുവാഹനാദികള്‍ വാങ്ങാന്‍ കഴിയും| Weekly Financial Horoscope: Traders are likely to see financial gains, and there are chances of purchasing property, vehicles, or other assets.

Astrology oi-Sajitha Gopie Published: Saturday, August 22, 2026, 18:20 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവെ സാമ്പത്തികനില അനുകൂലമാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടങ്ങളിലൂടെ സാമ്പത്തിക പുരോഗതി നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)സാമ്പത്തികമായി അനുകൂലാവസ്ഥയുണ്ടാകും. തൊഴില്‍പരമായി വളരെ നേട്ടങ്ങള്‍ക്കു സാധ്യത. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ധനപരമായ നേട്ടങ്ങള്‍ വരും. ദീര്‍ഘനാളത്തെ പ്രയത്‌നം സഫലമാകും. മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര,…

Read Full News

വാരഫലം: ബിസിനസ്സിൽ അപൂർവ്വ നേട്ടങ്ങൾ, പുതിയ വാഹനം വാങ്ങും, സർവ്വീസിൽ സ്ഥാനക്കയറ്റം ലഭിക്കും| Weekly Horoscope: Rare gains in business, purchase of a new vehicle, and a promotion at work.

Astrology oi-Sajitha Gopie Published: Saturday, August 22, 2026, 17:08 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4))ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികസമൃദ്ധി കൈവരും. വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിതമായിത്തീരും. സ്ത്രീകള്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ വളരെവേഗം സാധ്യമാകും. ആഗ്രഹിക്കുന്ന വിധം ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. പുതിയവാഹനം വാങ്ങും. നൂതന വസ്ത്രാഭരണങ്ങള്‍ കൈവശം വന്നുചേരും. സര്‍വ്വാഭീഷ്ടസിദ്ധിക്കായി ഒരു അഷ്ടലക്ഷ്മീപൂജ നടത്തുക. മറ്റു മതസ്ഥര്‍, ഉപബോധമനശ്ശക്തിയെ ഏകീകരിച്ച് ഉദ്ദിഷ്ടസിദ്ധിനേടുന്നതിന് രാജയോഗധ്യാനം ശീലിക്കുക….

Read Full News

ഒറ്റ ആഴ്ച കൊണ്ട് സ്വര്‍ണവില കൂടിയത് 4000 രൂപയിലേറെ? ഇപ്പോള്‍ വാങ്ങുന്നതാണോ ഉചിതം | Gold Rate Surge Rs 4000 In This Week, What’s Driving The Gold Rally, All You Need To Know

India oi-Jithin TP Published: Saturday, August 22, 2026, 7:56 [IST] സ്വര്‍ണത്തിന് ഈ ആഴ്ചയില്‍ വന്‍തോതിലാണ് വില കൂടിയത്. ഇന്നലെ മേയ് 14 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. ഇന്നലെ രാവിലെ പ്രാരംഭ വ്യാപാരത്തില്‍ സ്വര്‍ണവില 1.07 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,620.10 ഡോളറിലെത്തി. 2026 മെയ് 14-ന് വില ഔണ്‍സിന് 4,659 ഡോളറിന് അടുത്തായിരുന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന് അനുസൃതമായി, ആഭ്യന്തര…

Read Full News

‘ബാദുഷ നടന്മാരുടെ ഡേറ്റുകൾ വാങ്ങിക്കൂട്ടി വിലപേശി, ദിലീപിന്റെ പടം പിടിക്കാൻ വാങ്ങിയ 1 കോടി മുക്കി’; ശാന്തിവിള ദിനേശ് | Santhivila Dinesh Says Badusha Pocketed Rs 1 Crore Meant For Producing Dileep’s Film Without Shame

Movie News oi-Nidhin Illikkambath Updated: Saturday, August 22, 2026, 9:44 [IST] അടുത്തിടെ നടൻ ഹരീഷ് കണാരന് പണം കൊടുക്കാനുള്ളതിന്റെ പേരിൽ ഏറെ വിമർശനം കേട്ട വ്യക്തിയായിരുന്നു ബാദുഷ. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബാദുഷക്കെതിരെ മറ്റൊരു ആരോപണം വന്നത്. ദിലീപ് കേസിനായി 20 ലക്ഷം രൂപ വാങ്ങിച്ചെന്നായിരുന്നു ഒരാളുടെ പരാതി. ഇപ്പോഴിതാ ബാദുഷയ്ക്ക് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ നാഴികയ്ക്ക് 40 വട്ടം, ഞാൻ…

Read Full News

‘വിജയ് നിയമസഭയെ സിനിമാ സെറ്റ് പോലെയാണ് കാണുന്നത്, ശ്രദ്ധ പഞ്ച് ഡയലോഗുകളിൽ’; എംകെ സ്‌റ്റാലിൻ | MK Stalin Says Vijay Views Legislative Assembly Like A Movie Set And His Focus Is On Punch Dialogues

India oi-Nidhin Illikkambath Updated: Saturday, August 22, 2026, 15:50 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്ക്ക് എതിരെ വിമർശനം കടുപ്പിച്ച് ഡിഎംകെ. നിയമസഭയെ സിനിമാ സെറ്റുപോലെ കാണുകയും ‘പഞ്ച് ഡയലോഗുകൾ’ പറയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി വിജയ് എന്നാണ് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിൻ ആരോപിക്കുന്നത്. ഡിഎംകെ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്‌റ്റാലിൻ. നേരത്തെ ഡിഎംകെ സർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ പേരുകൾ മാറ്റുന്നതിലാണ് ഇപ്പോഴത്തെ സർക്കാരിന്റെ പ്രധാന…

Read Full News