കിഫ്ബിയെ താറടിച്ച് വിശ്വാസ്യത തകർക്കാൻ സർക്കാരിന് അവകാശമില്ല’; തോമസ് ഐസക്|government has no right to tarnish KIIFB’s credibility’; Thomas Isaac
Kerala oi-Rakhi Published: Saturday, June 20, 2026, 0:36 [IST] കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതികരിച്ച് തോമസ് ഐസക്. കിഫ്ബി പോലുള്ള ഒരു ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് ഏറ്റവും പ്രധാനമെന്നിരിക്കെ സ്വന്തം സർക്കാർ ഇത്രയും അധിക്ഷേപിക്കുന്ന സ്ഥാപനത്തിന് ആരെങ്കിലും വായ്പ നൽകാൻ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.സർക്കാർ ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഇങ്ങനെ തകർക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ ‘കിഫ്ബിയാണ് ബജറ്റ് ചർച്ചകളിൽ നിറഞ്ഞു…