Headlines

ബുധൻ എല്ലാ ബുദ്ധിമുട്ടും മാറ്റും; ഈ രാശിക്കാർക്ക് സ്വർണവും വെള്ളിയും വാങ്ങാം, വിദേശത്തേക്ക് പറക്കാം! | Mercury Transit 2026; These Zodiac Signs May Buy Gold Or Silver And Even Travel Abroad From July 24

Astrology oi-Nidhin Illikkambath Updated: Friday, July 17, 2026, 17:01 [IST] ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് നോക്കേണ്ട കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും കൊണ്ടുവരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ ഉണ്ടാവാറുള്ളത്….

Read Full News

സൗദി അറേബ്യ ഇസ്രായേലിന് കൈ കൊടുക്കുമോ? തന്റെ സ്വപ്‌നം എന്ന് പ്രസിഡന്റ്, പാര്‍ലമെന്റ് പിരിച്ചുവിട്ടു | Will Saudi Arabia shake hands with Israel? President calls it his dream; parliament dissolved

Gulf oi-Ashif N Published: Friday, July 17, 2026, 19:05 [IST] തെല്‍ അവീവ്: സൗദി അറേബ്യയുമായി അടുക്കാന്‍ ശ്രമിക്കുകയാണ് ഇസ്രായേല്‍. യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചെങ്കിലും സൗദി മുഖംതിരിച്ചു നില്‍ക്കുകയാണ്. 2023ല്‍ ശക്തമായ ഇസ്രായേലിന്റെ ഗാസ ആക്രമണമാണ് എല്ലാ ശ്രമങ്ങളും തകിടം മറിച്ചത്. എങ്കിലും പരിശ്രമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചിപ്പിക്കുകയാണ് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. സൗദി അറേബ്യയുമായുള്ള ബന്ധം സ്ഥാപിക്കല്‍ തന്റെ സ്വപ്‌നമാണ് എന്ന് ഐസക് ഹെര്‍സോഗ് പറഞ്ഞു. റിയാദ് കേന്ദ്രമായുള്ള ചാനലായ…

Read Full News

ഇസ്രായേലിലേക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയച്ച് ട്രംപ്; യുഎസ് പോര്‍വിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍ | Iran vs US: Iran Threatens Zero Hour To US, Donald Trump Deploys Fuel Refilling Planes To Israel

International oi-Jithin TP Published: Saturday, July 18, 2026, 6:58 [IST] ഇറാന്‍-യുഎസ് സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ പോകുകയാണ് എന്ന് റിപ്പോര്‍ട്ട്. ഇറാനെതിരെ വിപുലമായ സൈനിക നടപടിക്ക് തയ്യാറെടുക്കുന്ന ഇസ്രായേലിലേക്ക് വരുംദിവസങ്ങളില്‍ അമേരിക്ക ഡസന്‍ കണക്കിന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയക്കുന്നുണ്ടെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിനായുള്ള നാവിക ഉപരോധം ഉറപ്പാക്കാന്‍ മിഡില്‍ ഈസ്റ്റില്‍ പട്രോളിംഗ് നടത്തുന്ന…

Read Full News

രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്.. | Ramayana Masam 2026: These Three Zodiac Signs Will Get Immense Of Wealth In Whole Month, Details

Astrology oi-Jithin TP Published: Saturday, July 18, 2026, 7:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം. ജ്യോതിഷത്തിലെ ഒരു ശാഖയാണ് ജാതകം. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവ അടിസ്ഥാനമാക്കിയാണ് ജാതകം രചിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജാതകം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യവുമുണ്ട്. എല്ലാ ഗ്രഹങ്ങളും…

Read Full News

ബെംഗളൂരു രണ്ടാം വിമാനത്താവളം; കനകപുര അല്ല തുമകുരു മതിയെന്ന് ബിജെപി, മുഖ്യമന്ത്രിക്ക് കത്ത് | Bengaluru second airport: BJP writes to Chief Minister preferring Tumakuru over Kanakapura

India oi-Ashif N Published: Friday, July 17, 2026, 19:54 [IST] ബെംഗളൂരു: രണ്ടാം വിമാനത്താവളം നിര്‍മിക്കാന്‍ ബെംഗളൂരുവില്‍ സ്ഥലം തേടുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ മണ്ഡലമായ കനകപുരയോട് ചേര്‍ന്ന സ്ഥലത്ത് ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം വരുമെന്നാണ് സൂചന. ഇതുവരെ കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളും കനകപുരയോട് ചേര്‍ന്നാണ്. എന്നാല്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബിജെപി. ബെംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കുന്നതിനെ പിന്തുണയ്ക്കുന്ന ബിജെപി, അത് തുമകുരുവില്‍ വേണം എന്നാണ് ആവശ്യപ്പെടുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ്…

Read Full News

‘സ്വന്തമായി 500 കോടിയുടെ സ്വത്ത്, എന്നിട്ടും ജാനകിയമ്മ ഒരിക്കലും ആഡംബര ജീവിതം നയിച്ചിരുന്നില്ല’; ആലപ്പി അഷ്‌റഫ് | S Janaki Owned Assets Worth Rs 500 Crore Yet Never Lived A Luxurious Life, Reveals Alleppey Ashraf

Movie News oi-Nidhin Illikkambath Published: Friday, July 17, 2026, 20:01 [IST] മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. നിരവധി ഭാഷകളിലായി 48000ത്തിൽ അധികം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. എന്നാൽ പ്രിയഗായികയുടെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ അറ്റാക്കിനെ കുറിച്ച് തുറന്ന് പറയുകയാണ് ആലപ്പി അഷ്‌റഫ്. ജാനകിയമ്മയുടെ കൊച്ചുമകളുടെ വിയോഗത്തെ കുറിച്ചും ആലപ്പി അഷ്‌റഫ് മനസ് തുറന്നു. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ജീവിച്ചിരുന്നപ്പോൾ ജാനകിയമ്മയുടെ മരണം സ്ഥിരീകരിച്ചിരുന്നവരാകാം ഇന്ന് അവരുടെ ചെറുമകളായ…

Read Full News

യുഎസിൽ ട്രക്ക് ഡ്രൈവർമാരായി വിരമിച്ച സൈനികരെ നിയമിക്കുമെന്ന് ട്രംപ്; 1.5 ലക്ഷം ഇന്ത്യക്കാർക്ക് തിരിച്ചടി | Trump Wants Retired Military Personnel As Truck Drivers In The US; A Setback For 150,000 Indians

International oi-Nidhin Illikkambath Published: Friday, July 17, 2026, 20:32 [IST] ന്യൂയോർക്ക്: രാജ്യത്ത് കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരം മുൻ സൈനികരെ നിയമിക്കാനുള്ള നിർദേശം മുന്നോട്ടുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന ഒരു സൈനിക നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. അനധികൃതമായി അമേരിക്കയിലെത്തിയ നിരവധി കുടിയേറ്റ ട്രക്ക് ഡ്രൈവർമാർ ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ലാതെയാണ് വാഹനമോടിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇവരിൽ പലരും മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലാണെന്നും ട്രംപ്…

Read Full News

‘പവര്‍ കട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു; ഇന്‍വെര്‍ട്ടര്‍ എന്തുകൊണ്ട് വാങ്ങിയില്ല എന്ന് ചോദിച്ചത്രെ’ | Patient dies due to lack of oxygen during power cut In Palakkad: Veena George Reply

Kerala oi-Ashif N Published: Friday, July 17, 2026, 20:46 [IST] പവര്‍കട്ട് കാരണം അപ്രതീക്ഷിതമായി വൈദ്യതി ഇല്ലാതായതോടെ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച വാര്‍ത്ത പാലക്കാട് നിന്നാണ് വന്നത്. ഓക്‌സിജന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് എം കൃഷ്ണനെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചത്. വീട്ടിലും ഓക്‌സിജന്‍ നല്‍കി വരുന്നതിനിടെയാണ് പവര്‍ കട്ടുണ്ടായതും ഓക്‌സിജന്‍ തടസപ്പെട്ടതും. ശ്വാസം കിട്ടാതെ രോഗി പ്രയാസപ്പെട്ടപ്പോള്‍ ബന്ധുക്കള്‍ കെഎസ്ഇബിയില്‍ വിളിച്ചു. ഒന്നും ചെയ്യാനാകില്ല എന്ന മറുപടിയാണ് ലഭിച്ചത് എന്ന് ബന്ധുക്കല്‍ പറയുന്നു. എന്തുകൊണ്ട്…

Read Full News

മുട്ടത്തോട് കളയല്ലേ! ചെടികൾ നന്നായി വളരാൻ ഉപയോഗിക്കുന്ന 7 എളുപ്പവഴികൾ

Don’t Throw Away Eggshells! 7 Easy Ways to Use Them for Healthier, Better-Growing Plants| മുട്ടത്തോട് കളയല്ലേ! ചെടികൾ നന്നായി വളരാൻ ഉപയോഗിക്കുന്ന 7 എളുപ്പവഴികൾ Source link

Read Full News

സാമ്പത്തിക വാരഫലം: പുതിയ സംരംഭങ്ങൾ തുടങ്ങിയാൽ വിജയിക്കും, സ്ഥല കച്ചവടം നടത്തുമ്പോള്‍ ശ്രദ്ധിക്കണം| Weekly Financial Horoscope: New Ventures Are Likely to Succeed; Exercise Caution in Real Estate Deals

Astrology oi-Sajitha Gopie Published: Friday, July 17, 2026, 21:29 [IST] മേടക്കൂറ് – സാമ്പത്തികനിലയില്‍ പുരോഗതിയുണ്ടാകും. മനസ്സില്‍ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. അത് വിജയകരമാകുന്നതിലൂടെ സാമ്പത്തിക പുരോഗതി വന്നുചേരുന്നതുമാണ്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു. ഇടവക്കൂറ് – അവിചാരിതമായ ചില സാമ്പത്തിക പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് ചില പ്രയാസങ്ങള്‍ ഉടലെടുത്തേക്കാം. ധനപരമായ ഇടപാടുകള്‍ വളരെ സൂക്ഷ്മതയോടെ നടത്തേണ്ടതാണ്. പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകുന്നതിനുള്ള…

Read Full News