Headlines

ഇറാനെ വളയുന്നു? സൗദി അറേബ്യയുമായി പുതിയ യുഎസ് കരാര്‍ എന്തിന്, യുഎഇ-ഇസ്രായേല്‍ സഖ്യവും | Iran Encircling By Trump? Why New Nuk Deal With Saudi Arabia, Besides UAE-Israel Alliance?

Gulf oi-Ashif N Updated: Thursday, July 23, 2026, 8:08 [IST] സൗദി അറേബ്യയുമായി ആണവ കരാറിന് ഒരുങ്ങുകയാണ് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് അനുമതി നല്‍കി. ഇറാന്റെ ആണവ പദ്ധതി ചൂണ്ടിക്കാട്ടിയാണ് ട്രംപ് യുദ്ധം ചെയ്യുന്നത്. എന്നാല്‍ സൗദിയുമായി കരാറിന് അനുമതി നല്‍കുകയും ചെയ്തു. യുഎഇയുമായി നേരത്തെ അമേരിക്ക ആണവ കരാറുണ്ടാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ വ്യത്യസ്തമായ നയം അമേരിക്ക സ്വീകരിക്കുന്നതില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. അമേരിക്കയോട് സഹകരിച്ച് മുന്നോട്ട് പോകുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍…

Read Full News

ഇതൊരു സ്ലോ പോയിസനിങ്, അടിയന്തരാവസ്ഥ തന്നെ; സിജെപി സമരത്തെ പിന്തുണച്ച് ജോജു ജോര്‍ജ് | Joju George Extends Support CJP Protest and Says This Is Slow Poisoning, An Emergency Situation

Kerala oi-Ashif N Updated: Thursday, July 23, 2026, 8:09 [IST] ഡല്‍ഹിയില്‍ സിജെപി നടത്തുന്ന വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി കേരളത്തിലും വിവിധ കൂട്ടായ്മകള്‍. എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന കൂട്ടായ്മയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. രഞ്ജിനി ഹരിദാസ് ഡല്‍ഹിയില്‍ സമരത്തിന്റെ ഭാഗമായിരുന്നു. താന്‍ നേരിട്ട് കണ്ട കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു. ജെന്‍സിയില്‍ പ്രതീക്ഷയുണ്ടെന്ന് അവര്‍ പറയുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ കേരളത്തിലും പ്രതിഷേധം വ്യാപിക്കുമെന്നാണ് മനസിലാകുന്നത്. കെഎസ്‌യു, എസ്എഫ്‌ഐ…

Read Full News

സ്വര്‍ണവില ഇടിഞ്ഞു; രാവിലെ ഉയര്‍ന്നതിനേക്കാള്‍ ഉച്ചയ്ക്ക് താഴ്ന്നു, സ്വര്‍ണം ഇനിയും ഇടിഞ്ഞേക്കും | Kerala Gold Rate Decrease Today Afternoon; Crude Oil Rises Impact To All Markets, Latest Gram Price

Kerala oi-Ashif N Published: Thursday, July 23, 2026, 14:59 [IST] കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. രാവിലെ 560 രൂപ കൂടിയ പിന്നാലെയാണ് ഉച്ചയ്ക്ക് 800 രൂപ കുറഞ്ഞത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയും ഡോളര്‍ സൂചിക മുന്നേറുകയും ചെയ്തതാണ് സ്വര്‍ണവില കുറയാന്‍ കാരണമായി പറയപ്പെടുന്നത്. ഡോളറിന്റെ മൂല്യം കൂടിയതോടെ രൂപ അല്‍പ്പം ഇടിഞ്ഞു. ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില 22 കാരറ്റ് ഗ്രാം വില 1350018 കാരറ്റ്…

Read Full News

യൂണിയന്‍ ബാങ്കില്‍ മാനേജര്‍ അടക്കം 400 ഓളം ഒഴിവുകള്‍; വേഗം അപേക്ഷിക്കൂ | Bank Jobs: Apply For Manager And Specialist Officer Posts In Union Bank Of India Till August 10

Jobs oi-Jithin TP Published: Thursday, July 23, 2026, 15:00 [IST] വിവിധ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന്‍ ബാങ്ക്. യൂണിയന്‍ ബാങ്ക് റിക്രൂട്ട്മെന്റ് പ്രോജക്റ്റ് 2026-27 ന് കീഴില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൊമെയ്ന്‍ വൈദഗ്ധ്യമുള്ള ഓഫീസര്‍മാര്‍, ജനറല്‍ ബാങ്കിംഗ് ഓഫീസര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ എന്നിങ്ങനെയായി 395 ഓഫീസര്‍ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. 163 മാനേജര്‍, 153 സീനിയര്‍…

Read Full News

ഫിറ്റ്‌മെന്റ് ഘടകം മാത്രം നോക്കിയിരിക്കേണ്ട! ശമ്പളം കൂട്ടണമെങ്കില്‍ ഇക്കാര്യം കൂടി പരിഗണിക്കും | Salary Hike: Know Some key Aspects 5 key aspects Beyond Fitment Factor That Shape Salary Hike in 8th Pay Commission

India oi-Jithin TP Published: Thursday, July 23, 2026, 13:00 [IST] എട്ടാം ശമ്പള കമ്മീഷന്‍, തങ്ങള്‍ക്ക് അനുവദിച്ച 18 മാസത്തെ കാലാവധിയുടെ പകുതിയിലധികം പിന്നിട്ട് കഴിഞ്ഞു. 2025 നവംബറിലാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്. ഫിറ്റ്‌മെന്റ് ഘടകത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ നിന്ന് മാറി, 1.1 കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിനെ നിര്‍ണയിക്കുന്ന വിശാലമായ സാമ്പത്തിക ഘടകങ്ങളിലേക്കാണ് ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ. 2025 നവംബര്‍ 3-ന് രൂപീകരിച്ച എട്ടാം…

Read Full News

വ്യോമസേനയ്ക്കായി അത്യാധുനിക നിരീക്ഷണ പദ്ധതി; ഡിആർഡിഒയുമായി കൈകോർത്ത് അദാനി ഡിഫൻസ് | Adani Defence Partners With DRDO For Modern Airborne Surveillance Project For The Indian Air Force

Partner Content oi-Nidhin Illikkambath Published: Thursday, July 23, 2026, 14:42 [IST] ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി അടുത്ത തലമുറയിലെ എയർബോൺ എർളി വാർണിങ് ആൻഡ് കൺട്രോൾ സംവിധാനം വികസിപ്പിക്കുന്നതിന് അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒയുമായി സഹകരിക്കുന്നു. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക നീക്കമായാണ് ഈ പങ്കാളിത്തത്തെ വിലയിരുത്തുന്നത്. കരാർ പ്രകാരം, പരിഷ്‌കരിച്ച ആറ് എയർബസ് എ321 വിമാനങ്ങളിൽ…

Read Full News

ആഗോള തലത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ട് ആയി യുഎഇയിലേത്; 188 രാജ്യങ്ങളിൽ വിസ വേണ്ട! | UAE Passport Ranked Second Most Powerful In The World; Visa Free Access To 188 Countries

Gulf oi-Nidhin Illikkambath Published: Thursday, July 23, 2026, 13:14 [IST] ദുബായ്: ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി യുഎഇ. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് ജൂലൈ പതിപ്പ് പ്രകാരം യുഎഇ പാസ്‌പോർട്ട് ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. നിലവിൽ യുഎഇ പൗരന്മാർക്ക് 188 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും മുൻ‌കൂർ വിസയില്ലാതെയോ വിസ ഓൺ അറൈവൽ സംവിധാനത്തിലൂടെയോ യാത്ര ചെയ്യാനാകും. 192 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന സിംഗപ്പൂർ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ,…

Read Full News

ഖത്തര്‍ തിരിച്ചടി നേരിടുന്നു; ഈ വിലയ്ക്ക് എല്‍എന്‍ജി വാങ്ങാന്‍ പറ്റില്ലെന്ന് ഇറക്കുമതിക്കാര്‍, യുഎഇയും പെട്ടു | Qatar Faces Setback; Importers Seek To Reduce LNG Price, UAE Also Affected, What Are The Reasons

Gulf oi-Ashif N Published: Thursday, July 23, 2026, 13:43 [IST] ലിക്വിഫൈഡ് നാചുറല്‍ ഗ്യാസ് (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്ന ജിസിസിയിലെ പ്രധാന രാജ്യങ്ങളാണ് ഖത്തറും യുഎഇയും. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ഈ രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഇവരുടെ എല്‍എന്‍ജി ഇനിയും വില കുറയ്ക്കണം എന്ന് ആവശ്യപ്പെടാനിരിക്കുകയാണ് ഇറക്കുമതിക്കാര്‍. കയറ്റുമതി അസാധ്യമായ സമയം വില കുറയ്ക്കുക കൂടി ചെയ്താല്‍ വരുമാനത്തെ ബാധിക്കും. ലോകത്തെ മൊത്തം എല്‍എന്‍ജിയുടെ അഞ്ചിലൊന്ന് കയറ്റുമതി ചെയ്യുന്നത് ഖത്തറും യുഎഇയുമാണ്….

Read Full News

ബെംഗളൂരുവില്‍ 1.50 ലക്ഷം കടന്ന് സ്വര്‍ണാഭരണ വില; വാങ്ങാനിരിക്കുന്നവര്‍ക്ക് തിരിച്ചടി | Gold Rate In Banglore: Gold Price Bengaluru Track To Breach Rs 1.5 Lakh Mark, Setback For Buyers

India oi-Jithin TP Published: Thursday, July 23, 2026, 14:00 [IST] ബെംഗളൂരുവില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവ് തുടരുന്നു. 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് വിഭാഗങ്ങളിലെല്ലാം ഇന്ന് വില കൂടി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യം കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ തുടരുന്നതുമാണ് ബെംഗളൂരുവില്‍ സ്വര്‍ണ്ണവില വര്‍ദ്ധിക്കാന്‍ കാരണമായത്. അതേസമയം ഇന്ന് വെള്ളിയുടെ വില മാറ്റമില്ലാതെ തുടര്‍ന്നു. സ്വര്‍ണാഭരണം വാങ്ങുന്നവരും നിക്ഷേപകരും വിലയില്‍…

Read Full News

2026 ന്റെ ആദ്യപകുതിയില്‍ സ്വര്‍ണത്തിന് സംഭവിച്ചത് ഇത്; ഇനിയുള്ള ദിവസങ്ങളില്‍ വില കൂടും? | Gold Rate: Here Is What Happened In Gold Price During First Half Of 2026, Know What Will Happened Next?

India oi-Jithin TP Published: Thursday, July 23, 2026, 9:00 [IST] ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ജനുവരി-ഫെബ്രുവരി കാലയളവില്‍ 20 ശതമാനത്തിലധികം ഉയര്‍ന്ന സ്വര്‍ണം, പിന്നീട് ഇടിയുകയായിരുന്നു. മാര്‍ച്ച് മുതല്‍ രണ്ടാം പാദത്തിന്റെ അവസാനം വരെ ഏകദേശം 30 ശതമാനത്തോളമാണ് സ്വര്‍ണത്തിന് മൂല്യം നഷ്ടമായത്. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതി ആരംഭിക്കുമ്പോള്‍ സ്വര്‍ണം അനിശ്ചിതത്വത്തിലൂടെയാണ നീങ്ങുന്നത്. സ്വര്‍ണത്തിന്റെ അടുത്ത വലിയ നീക്കം ശക്തമായ തിരിച്ചുവരവിനോ അതോ 2013-ന് ശേഷമുള്ള…

Read Full News