‘അത് തീരുമാനിക്കേണ്ടത് ദിലീപ് ആണ്’, ചിലപ്പോൾ ആ ഒരു വിധി കൂടി വരാന്‍ കാത്ത് നില്‍ക്കുന്നതാകാമെന്ന് മഹേഷ്| ”That’s for Dileep to decide,’ says Mahesh, adding that perhaps he is waiting for that one verdict as well.”
Movie News oi-Sajitha Gopie Published: Thursday, July 23, 2026, 17:39 [IST] നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കിയത്. അടുത്തിടെ വിചാരണക്കോടതി താരത്തെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ദിലീപ് അമ്മയിലേക്ക് തിരികെ എത്തിയിട്ടില്ല. ദിലീപ് തിരിച്ച് വരണമെന്നാണ് ആഗ്രഹമെന്ന് നടൻ മഹേഷ് നായർ സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു: ”അമ്മയിലെ പ്രശ്നങ്ങൾക്ക് ദിലീപിന്റെ കണ്ണീരും ശാപവുമാണ് കാരണം എന്നൊക്കെ പറയുന്നത്…