Headlines

രാത്രി യാത്രയ്ക്ക് കെഎസ്ആര്‍ടിസി പിങ്ക് ബസ്; വനിതകള്‍ക്ക് ആശ്രയം, ലുലു മാള്‍ വഴി സര്‍വീസ് | KSRTC Pink Bus For Night Travel; A Boon For Women, Service Via Lulu Mall In Thiruvananthapuram

Travel oi-Ashif N Published: Thursday, July 23, 2026, 15:50 [IST] തിരുവനന്തപുരം: നഗരത്തിലെ വനിതകളുടെ സുരക്ഷിതമായ രാത്രി യാത്രയ്ക്ക് വഴിയൊരുക്കി പിങ്ക് ബസ് ഇന്നു മുതല്‍ സര്‍വീസ് തുടങ്ങുന്നു. കിഴക്കേകോട്ട മുതല്‍ ടെക്‌നോ പാര്‍ക്ക് വരെയുള്ള സര്‍വീസ് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകും. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ പ്രയാസപ്പെടുന്ന നിരവധി പേരുണ്ടെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് സ്ത്രീ സുരക്ഷ കൂടി പരിഗണിച്ച് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പിങ്ക് ബസ് സര്‍വീസ്…

Read Full News

സ്വർണം കയ്യിലുളളവർ അത് ഉടനടി തന്നെ വിൽക്കുന്നതാണോ ബുദ്ധി? അതോ കാക്കണോ? സ്വർണവ്യാപാരി പറയുന്നത്| Is It Wise to Sell Your Gold Immediately, or Should You Hold On to It? Here’s What a Gold Trader Says.

Kerala oi-Sajitha Gopie Published: Wednesday, July 22, 2026, 23:40 [IST] സ്വർണവില മുകളിലേക്ക് കുതിക്കുന്ന ഒരു ട്രെൻഡ് ആണ് ഇപ്പോൾ സ്വർണവിപണിയിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ഇന്ന് സ്വർണവില ഒറ്റയടിക്ക് വർധിച്ചിരിക്കുന്നത് പവന് 1680 രൂപയാണ്. ഗ്രാമിന് 210 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ വില 1,07440 രൂപയായി. ഇനിയങ്ങോട്ടും സ്വർണവില ഉയരാൻ തന്നെയാണോ സാധ്യത? സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നത് ഇതാണ്: ”ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന്റെ ആക്രമണം കടന്ന പശ്ചാത്തലത്തില്‍ ലോകത്ത് ആകമാനം…

Read Full News

‘ടാറ്റ വന്ന് കണ്ടോ എന്നതല്ല 10000 കോടി മുടക്കുന്നുണ്ടോ എന്നതാണ്’, വിഡി സതീശന് മറുപടിയുമായി പി രാജീവ്| ‘The question is not whether Tata came and visited, but whether it is investing ₹10,000 crore,’ says P. Rajeev in response to V.D. Satheesan.

Kerala oi-Sajitha Gopie Published: Wednesday, July 22, 2026, 23:52 [IST] ടാറ്റ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാദങ്ങൾക്ക് എതിരെ മുൻ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ടാറ്റ ഈ സർക്കാരുമായി സംസാരിച്ചില്ലെന്ന വാർത്ത ശരിയല്ലെന്നും അതുമായി ബന്ധപ്പെട്ട ഫോട്ടോ പുറത്ത് വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ടാറ്റ 10000 കോടി രൂപ മുടക്കാൻ പോകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് വിവാദമായതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി രാജീവ് ഓർമ്മപ്പെടുത്തുന്നു. പി…

Read Full News

സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു| Clashes Erupt Again Near CJP Protest Venue in Delhi; Police Use Tear Gas, Internet Services Suspended.

India oi-Sajitha Gopie Updated: Wednesday, July 22, 2026, 23:59 [IST] ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്ത് സിജെപി സമര വേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പാര്‍ക്ക് ഹോട്ടലിന് സമീപത്ത് സന്‍സദ് മാര്‍ഗില്‍ പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. സമരക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ എസിപി റാങ്കിലുളള ഉദ്യോഗസ്ഥനടക്കം അഞ്ചോളം പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഡല്‍ഹി പോലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സമരക്കാരില്‍ എത്ര…

Read Full News

നാള്‍ഫലം: സുഖഭോഗങ്ങള്‍ അനുഭവിക്കും, സന്തോഷവാര്‍ത്ത കേള്‍ക്കും, അന്യദേശവാസം വേണ്ടിവരും| Horoscope Today: You’ll enjoy life’s comforts, receive happy news, and may have to relocate or live away from home.

Astrology oi-Sajitha Gopie Published: Thursday, July 23, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – വിദ്യാലാഭം. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആപത്തുകളുണ്ടാകും. വാക്കു പാലിക്കാന്‍ വിഷമിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ഗൃഹനിര്‍മ്മാണം, പഠനം എന്നിവ ഭംഗിയായി നടക്കും. കര്‍മശേഷി വര്‍ധിക്കും. ഉത്തരവാദിത്തബോധം വര്‍ധിക്കും. ഉന്നതജനങ്ങളുമായി സൗഹൃദബന്ധം ഉണ്ടാകും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – കുടുംബപ്രശ്‌നങ്ങള്‍ തീരും. വ്യാപാരലാഭം ഉണ്ടാകും. വിഷമാവസ്ഥകള്‍ മാറും….

Read Full News

‘കുട്ടികൾ കുട്ടികളായി ഇരിക്കണം’; നീറ്റ് പരീക്ഷാ ക്രമക്കേടിലെ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി | Major Ravi Sharply Criticizes The Protests Over The NEET Exam Irregularities In New Delhi

Kerala oi-Nidhin Illikkambath Published: Thursday, July 23, 2026, 15:31 [IST] ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ മേജർ രവി. ഫേസ്‌ബുക്ക് ലൈവിൽ പങ്കുവച്ച വീഡിയോയിലാണ് മേജർ രവി സമരം നടത്തുന്ന വിദ്യാർഥികളെ വിമർശിച്ചത്. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതിലെവിടെയാണ് കുട്ടികൾ, കുട്ടന്മാരല്ലേ സമരമുഖത്തുണ്ടായിരുന്നത്. പലർക്കുമെന്നെ തെറിവിളിക്കണമെന്ന് തോന്നാം, അത് സ്വാഭാവികം മാത്രമാണെന്നും മേജർ രവി പറയുന്നു. സോനം വാങ്ചുകിന് വലിയ രീതിയിൽ…

Read Full News

ഇറാനല്ല… ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ? യുഎസിനും സംശയം, അന്വേഷണം | Russia Helps Iran To Target CIA Sites In Gulf? US Suspects, Intelligence Investigation Begins, Details Inside

International oi-Jithin TP Published: Thursday, July 23, 2026, 7:15 [IST] ഇറാന്‍ അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളിലെ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോള്‍ റഷ്യയുടെ സഹായം ലഭിച്ചിട്ടുണ്ടായിരിക്കാം എന്ന സംശയത്തില്‍ യുഎസ്. ഗള്‍ഫ് മേഖലയിലെ സിഐഎ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതില്‍ ഇറാനെ സഹായിക്കുന്നതിനായി റഷ്യ അത്യാധുനിക ഡ്രോണ്‍ സാങ്കേതികവിദ്യയോ ലക്ഷ്യസ്ഥാനം സംബന്ധിച്ച വിവരങ്ങളോ നല്‍കിയിട്ടുണ്ടോ എന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലുകളെക്കുറിച്ച് അറിവുള്ള നാല് പേരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് ആണ് ഇത്…

Read Full News

കളിയാക്കിയവരെല്ലാം ഞെട്ടും..! ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ ജീവിതം | Rahu-Ketu Gochar: These Three Zodiac Signs Good Time Will Begins From This December, Details

Astrology oi-Jithin TP Updated: Thursday, July 23, 2026, 7:16 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കുന്നു. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മൂലം അനിതര സാധാരണമായ…

Read Full News

ബെംഗളൂരുവില്‍ ഫുട്പാത്തിലൂടെ വണ്ടിയോടിച്ചാല്‍ 5000 രൂപ പിഴ; കര്‍ശന നടപടിയെന്ന് മന്ത്രി | Bengaluru Traffic Crisis: Bike Riding On Footpath In Banglore Will Be Fined Rs 5000, Check Full Details Inside

India oi-Jithin TP Published: Thursday, July 23, 2026, 8:00 [IST] ബെംഗളൂരുവില്‍ നടപ്പാതകളിലൂടെ മോട്ടോര്‍ സൈക്കിളുകളും മറ്റ് വാഹനങ്ങളും ഓടിക്കുന്നതിനുള്ള പിഴ കുത്തനെ ഉയര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍. നിലവില്‍ 500 രൂപയാണ് നടപ്പാതകളിലൂടെ മോട്ടോര്‍ സൈക്കിളുകളും മറ്റും ഓടിച്ചാലുള്ള പിഴ. ഇത് 5000 രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം എന്നാണ് റിപ്പോര്‍ട്ട്. കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇന്നലെ ബെംഗളൂരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുമായി ഗതാഗത നിയന്ത്രണ നടപടികള്‍…

Read Full News

ബുധാദിത്യ രാജയോഗം കനിയും; ഈ രാശിക്കാരുടെ ശമ്പളം വർധിക്കും, വീട്ടിൽ ഐശ്വര്യം വന്നുനിറയും..! | Budhaditya Rajayogam 2026; These Zodiac Signs May Get A Salary Hike And Prosperity Will Fill Their Homes

Astrology oi-Nidhin Illikkambath Published: Thursday, July 23, 2026, 8:00 [IST] സാധാരണഗതിയിൽ ജ്യോതിഷത്തിലെ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്, എങ്കിലും അത് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കൊണ്ടെത്തിക്കുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വ്യത്യാസമില്ലെന്ന് ഓർക്കണം. ഇത് പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും…

Read Full News