Headlines

ബെംഗളൂരു-പൊന്നാനി കെഎസ്ആര്‍ടിസി ബസ് ആദ്യദിനം ഹൗസ് ഫുള്‍; സമയം, റൂട്ട്, ടിക്കറ്റ് നിരക്ക് അറിയാം | Bengaluru Ponnani KSRTC Bus Service Started; Date, Time, Stops, Ticket Rate All Details Inside

Kerala oi-Ashif N Published: Monday, September 7, 2026, 13:28 [IST] ബെംഗളൂരുവിലേക്ക് പൊന്നാനിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ്. വാരാന്ത്യ സര്‍വീസ് ആയിട്ടാണ് സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ യാത്ര. വ്യാഴാഴ്ച പൊന്നാനിയില്‍ നിന്ന് ബെംഗളൂരുവിലേക്കും വെള്ളിയാഴ്ച ബെംഗളൂരുവില്‍ നിന്ന് പൊന്നാനിയിലേക്കും സര്‍വീസുണ്ടാകും. കൂടാതെ ഞായറാഴ്ച പൊന്നാനിയില്‍ നിന്ന് ബെംഗളൂരുവിലേക്കും തിങ്കളാഴ്ച ബെംഗളൂരുവില്‍ നിന്ന് പൊന്നാനിയിലേക്കും ബസ് സര്‍വീസ് നടത്തും. 682 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യം തിരൂര്‍, താനൂര്‍ കോഴിക്കോട് വഴി വയനാട്ടിലൂടെയാണ് സര്‍വീസ്…

Read Full News

ദുബായ്ക്ക് പിന്നാലെ ഖത്തര്‍ വിമാനവും റദ്ദാക്കി; ഇന്തോനേഷ്യയിലെ എട്ട് വിമാനത്താവളങ്ങള്‍ അടച്ചു | Flight Cancel: Emirates Airlines, Qatar Airways And Others Cancel Jakarta Flights Amid Volcano Eruption

Gulf oi-Jithin TP Published: Monday, September 7, 2026, 12:09 [IST] ജക്കാര്‍ത്തയില്‍ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി വിമാന കമ്പനികള്‍. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനത്താവള പരിസരത്ത് ചാരം നിറഞ്ഞതോടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. തിങ്കളാഴ്ച ജക്കാര്‍ത്തയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ റദ്ദാക്കി. അഗ്‌നിപര്‍വ്വത ചാരം കാരണം ജക്കാര്‍ത്തയിലെ സൊക്കാര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ദുബായില്‍ നിന്ന് ജക്കാര്‍ത്തയിലേക്കുള്ള EK356, EK358 വിമാനങ്ങളും ജക്കാര്‍ത്തയില്‍ നിന്ന് ദുബായിലേക്കുള്ള EK357, EK359…

Read Full News

Today Horoscope: Favorable time for job seekers to secure employment, promotion for women, possibility of property disputes| നാള്‍ഫലം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം, സ്ത്രീകൾക്ക് പ്രമോഷൻ, സ്വത്ത് തർക്കത്തിന് സാധ്യത

Astrology oi-Sajitha Gopie Published: Monday, September 7, 2026, 11:26 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഉദ്യോഗസ്ഥസംബന്ധമായ ദൂരയാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസം നേരിടും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. പൊതുവെ എല്ലാ…

Read Full News

ലക്ഷ്മി പ്രിയക്ക് ആശ്വസിക്കാന്‍ വകയില്ല, അന്‍സിബ ഹസനും; ഹൈക്കോടതി ഇടപെടല്‍ ഇങ്ങനെ | Lakshmi Priya-Ansiba Hassan Issue: High Court Directs Magistrate Court To Examine Actress Plea Again

Kerala oi-Ashif N Updated: Monday, September 7, 2026, 11:48 [IST] കൊച്ചി: ലക്ഷ്മി പ്രിയക്കെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി വീണ്ടും മജിസ്‌ട്രേറ്റിന് മുന്നിലേക്ക്. അന്‍സിബ നല്‍കിയ തെളിവുകള്‍ പരിശോധിക്കണമെന്ന് മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ അന്‍സിബയുടെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോള്‍ വീണ്ടും ഹര്‍ജി മജിസ്‌ട്രേറ്റിന് മുന്നിലേക്ക് വരികയാണ്. ലക്ഷ്മി പ്രിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയും യുട്യൂബ് ചാനല്‍ വഴിയും അപമാനിച്ചു എന്നും തന്നെ…

Read Full News

വീട്ടുവാടക അലവന്‍സ് മാത്രം 40000 രൂപ ലഭിക്കും? എട്ടാം ശമ്പള കമ്മീഷനിലെ സര്‍പ്രൈസ ഇതോ | Salary Hike: Rs 40,000 Monthly HRA Alone Will Be Get In 8th Pay Commission, Here’s The Possibilities

India oi-Jithin TP Updated: Monday, September 7, 2026, 11:13 [IST] എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായിടത്തും സജീവമാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കമ്മീഷനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫിറ്റ്മെന്റ് ഫാക്ടര്‍, വീട്ടുവാടക അലവന്‍സ്, അടിസ്ഥാന ശമ്പളം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതീവ താല്‍പ്പര്യത്തോടെയാണ് എല്ലാവരും നിരീക്ഷിക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടര്‍ വര്‍ധിപ്പിക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍, വീട്ടുവാടക അലവന്‍യിലും അടിസ്ഥാന ശമ്പളത്തിലുമുണ്ടാകാന്‍ സാധ്യതയുള്ള വര്‍ധനവിനെക്കുറിച്ചാണ് ഏറ്റവും വലിയ ആകാംക്ഷ…

Read Full News

കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു | Flight Accident: Amazon Cargo Jet Overruns Miami Runway, Catches Fire, Five Died, Details Inside

International oi-Jithin TP Published: Monday, September 7, 2026, 7:22 [IST] മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. ഞായറാഴ്ചയാണ് സംഭവം. 21 എയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആമസോണ്‍ പ്രൈം എയര്‍ കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രൈം എയര്‍ ഫ്‌ലൈറ്റ് 7598 ആയി സര്‍വീസ് നടത്തിയിരുന്ന ബോയിംഗ് 767-300 വിമാനം പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനില്‍ നിന്നാണ് എത്തിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളത്തിലെ…

Read Full News

സ്വര്‍ണവില ഇന്നും കുറഞ്ഞു; ആഭരണം വാങ്ങാന്‍ 1.22 ലക്ഷം വേണ്ടിവരും, ഇന്നത്തെ പവന്‍ വില | Gold Rate Today In Kerala Fall Up to Rs 480; Consumers Will Cost 1.22 Lakh For Ornaments, Details Inside

Kerala oi-Ashif N Published: Monday, September 7, 2026, 9:58 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷയുള്ള ദിനമാണ്. സ്വര്‍ണവിലയിലെ ഇടിവും ആനുപാതികമായി പണിക്കൂലിയിലും നികുതിയിലും വരുന്ന താഴ്ച്ചയും ചേരുമ്പോള്‍ നേട്ടം കൂടും. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില കുതിച്ചുകയറും എന്നാണ് പ്രവചനങ്ങള്‍. ഇതിനിടെ സംഭവിക്കുന്ന വില ഇടിവ് സ്വര്‍ണം വാങ്ങുന്നവര്‍ ഉപയോഗപ്പെടുത്തും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ഡിസംബറിലെ വില കൂടി പരിശോധിച്ച ശേഷം…

Read Full News

ബെംഗളൂരു സിറ്റിയില്‍ ഇലക്ട്രിക് ബസുകള്‍ മാത്രം!? 4,500 ഇലക്ട്രിക് ബസുകള്‍ കൂടി വാങ്ങാന്‍ അനുമതി | Bengaluru Road: DK Shivkumar Cabinet Clears 4,500 New Electric Buses for Bengaluru, Check Details Inside

India oi-Jithin TP Published: Monday, September 7, 2026, 10:00 [IST] ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലേക്ക് 4,500 പുതിയ ഇലക്ട്രിക് ബസുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കി. സംസ്ഥാന ഗതാഗത വകുപ്പിന്റെ ചരിത്രത്തില്‍ ഇത്രയധികം ഇലക്ട്രിക് ബസുകള്‍ ഒരേസമയം നിരത്തിലിറക്കുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിലാണ് ബസുകള്‍ വാങ്ങുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം…

Read Full News

രാഷ്ട്രീയം സംസാരിക്കാറുണ്ട്; പാലക്കാട് മല്‍സരിക്കുമ്പോള്‍ മമ്മൂട്ടി നല്‍കിയ ഉപദേശം; പിഷാരടി പറയുന്നു | Mammootty Birthday: Me And Mammootty Discuss About Politics, Ramesh Pisharody Reveals His Advice When Contest

Movie News oi-Ashif N Published: Monday, September 7, 2026, 9:27 [IST] മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാള്‍. സമൂഹത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. സന്തത സഹചാരിയും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി മമ്മൂട്ടിയുമായുള്ള സൗഹൃദവും അടുപ്പവും വിശദീകരിച്ച് പറഞ്ഞതാണ് ശ്രദ്ധേയം. രാഷ്ട്രീയമായി രണ്ട് ചേരികളില്‍ നില്‍ക്കുന്നവരാണ് ഇരുവരും. പരസ്പരം രാഷ്ട്രീയം സംസാരിക്കാറുണ്ടെന്നു പിഷാരടി പ്രതികരിച്ചു. മമ്മൂട്ടിയുടെ യാത്രകളിലും മറ്റും എപ്പോഴും കാണുന്ന മുഖങ്ങളില്‍ ഒന്നാണ് രമേശ് പിഷാരടി. ആ…

Read Full News

ഈ ആഴ്ച സ്വര്‍ണവില കുത്തനെ കൂടിയേക്കില്ല… വാങ്ങാന്‍ അവസരം; ചാഞ്ചാട്ടത്തിന്റെ നാളുകള്‍ | Gold Rate Prediction: Gold, Silver Prices Likely To Face Volatility This Week Says Gold Market Experts

India oi-Jithin TP Published: Monday, September 7, 2026, 9:00 [IST] ആഗോള പലിശനിരക്ക് പ്രവണതകളെക്കുറിച്ചുള്ള സൂചനകള്‍ക്കായി യുഎസ് പണപ്പെരുപ്പ കണക്കുകള്‍, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍, ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ എന്നിവ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാല്‍, ഈ ആഴ്ച സ്വര്‍ണ-വെള്ളി വിലകളില്‍ ചാഞ്ചാട്ടം തുടരുമെന്ന് വിശകലന വിദഗ്ധര്‍. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്വാധീനം നിക്ഷേപകര്‍ വിലയിരുത്തുന്നതിനാല്‍, സെപ്റ്റംബര്‍ 11-ന് പുറത്തിറങ്ങാനിരിക്കുന്ന ഓഗസ്റ്റ് മാസത്തെ യുഎസ് ഉപഭോക്തൃ വില സൂചിക…

Read Full News