‘പിഎസ്‌സിയിലും ഒരു ഓപ്പറേഷൻ തൂഫാൻ വരണം, ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം’; സന്തോഷ് പണ്ഡിറ്റ് | Operation Toofan Needed In The PSC Too, CBI Must Probe Irregularities, Says Santhosh Pandit
Kerala oi-Nidhin Illikkambath Published: Tuesday, July 28, 2026, 12:48 [IST] സിജെപി സമരത്തിന് പിന്നാലെ പല കോണുകളിൽ നിന്നും കേരള പിഎസ്‌സിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രതികരണം ശക്തമാണ്. വിഷയത്തിൽ തുടക്കം മുതൽ പ്രതികരിച്ച വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സമരത്തെ രൂക്ഷമായി വിമർശിച്ച പണ്ഡിറ്റ് അന്ന് കേരളത്തിൽ നടക്കുന്ന പിഎസ്‌സി ക്രമക്കേടുകളിൽ പ്രതികരിക്കാൻ ആരും തയ്യാറല്ലെന്നും പണ്ഡിറ്റ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വിഷയത്തിൽ പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പിഎസ്‌സി ചെയർമാനേയും,…