Headlines

സൗദി അറേബ്യ മാത്രമല്ല, കുവൈത്ത് കൂടി; ജിസിസി പ്രതിരോധം പാകിസ്താന്‍ നിയന്ത്രിക്കുമോ | After Saudi Arabia, Now Kuwait Signed Defense Deal With Pakistan; How It Change In Middle East

Gulf oi-Ashif N Published: Monday, July 27, 2026, 21:47 [IST] സൗദി അറേബ്യയ്ക്ക് പിന്നാലെ പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ച് കുവൈത്തും. ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കും എന്നതാണ് കരാര്‍. സൈനിക പരിശീലനം, സഹകരണം, ആയുധ ഇടപാട്, രഹസ്യവിവര കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഒരുമിച്ച് നീങ്ങും. ജിസിസി രാജ്യങ്ങള്‍ ഓരോന്നായി പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുന്നു എന്ന മാറ്റം എടുത്തു പറയണം. ജിസിസി രാജ്യങ്ങള്‍ അമേരിക്കയുമായി പ്രതിരോധ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ്…

Read Full News

‘ഞാന്‍ തെരുവ് പോരാളി, എസി റൂം ആക്ടിവിസ്റ്റ് അല്ല’; ജയറാം രമേശിന് ധര്‍മേന്ദ്ര പ്രധാന്റെ മറുപടി | “I am a street fighter, not an AC-room activist”: Dharmendra Pradhan reply to Jairam Ramesh

India oi-Ashif N Published: Monday, July 27, 2026, 20:29 [IST] ന്യൂഡല്‍ഹി: രാജിവെച്ച വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് പാര്‍ലമെന്റിലെത്തി. ബിജെപി എംപിമാര്‍ അദ്ദേഹത്തിന് പ്രത്യേക സ്വീകരണം നല്‍കി. പൂക്കള്‍ നല്‍കിയും തലയില്‍ പ്രത്യേക തൊപ്പി ധരിപ്പിച്ചുമായിരുന്നു സ്വീകരണം. ആലിംഗനം ചെയ്തും കൈ കൊടുത്തും പലരുമെത്തി. എല്ലാവരോടും പുഞ്ചിരിച്ചായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ പ്രതികരണം. രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. ഇനിയും വൈകിയാല്‍ പ്രതിഷേധം എല്ലാ സീമകളും ലംഘിക്കുമെന്ന ആശങ്കയ്ക്കിടെയാണ് പ്രധാന്‍…

Read Full News

ടിജി മോഹന്‍ദാസിനെതിരെ കേസെടുക്കണം; പുറത്തുവന്നത് സംഘപരിവാറിന്റെ ഉള്ളിലിരിപ്പ്- പിണറായി | Pinarayi Vijayan Demand To Case Register Against RSS Leader TG Mohandas In Controversial Comments

Kerala oi-Ashif N Published: Monday, July 27, 2026, 19:37 [IST] സിജെപി സമരക്കാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിനെതിരെ കേസെടുക്കണം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിയോജിപ്പുകളെ ഉന്‍മൂലനം ചെയ്യുക എന്ന സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് ഇത്തരം പ്രസ്താവനയിലൂടെ പുറത്തുവന്നത് എന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സമരക്കാരെ വെടിവെക്കണം, മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റണം തുടങ്ങിയ വിവാദ പരാമര്‍ശമാണ് ടിജി മോഹന്‍ദാസ് യുട്യൂബ് ചാനലില്‍ നടത്തിയത്. സമരം ചെയ്ത പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല…

Read Full News

ടിജി മോഹന്‍ദാസ് കുരുക്കില്‍; ‘വെടിവെച്ച് കൊല്ലല്‍’ പരാമര്‍ശം വിനയായി, അന്വേഷണം പ്രഖ്യാപിച്ചു | TG Mohandas In Trouble; RSS Leader Remark Backfires, Cyber Cell IG Starts Probe, Latest Updates

Kerala oi-Ashif N Published: Monday, July 27, 2026, 18:57 [IST] ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിനെതിരെ അന്വേഷണം. ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് അന്വേഷണം. സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിട്ട പരാമര്‍ശമായിരുന്നു ടിജി മോഹന്‍ദാസിന്റെത്. കൂടാതെ എസ്എഫ്‌ഐ, എഐവൈഎഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രമുഖ യുട്യൂബേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നടപടി ആവശ്യപ്പെടുകയും ചെയ്തു. പല കോണില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായതോടെ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുകയാണ്…

Read Full News

വിജയ്ക്ക് കനത്ത തിരിച്ചടി; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, കരൂര്‍ ഇരകള്‍ക്ക് ജോലി വൈകും | Major Setback For Vijay; High Court Quashes Government Order; Jobs For Karur Victims Blocked

India oi-Ashif N Published: Monday, July 27, 2026, 18:09 [IST] ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ വിജയ് സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തമിഴ്‌നാട് സര്‍ക്കാര്‍ ജോലി നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി തീരുമാനം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടക്കുന്ന കാര്യം ഹൈക്കോടതി നിരീക്ഷിച്ചു. പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നില്ല. കരൂരില്‍ വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ച…

Read Full News

ജുനൈദിനെ കസ്റ്റഡിയില്‍ എടുത്തു; കണ്ണുകെട്ടി കൊണ്ടുപോയി, വിവാദം, പിന്തുണച്ച് കോണ്‍ഗ്രസ് | Mohammed Junaid Taken Police Custody; Blindfolded And Taken Away, Congress Extends Support Him

India oi-Ashif N Published: Monday, July 27, 2026, 17:52 [IST] ന്യൂഡല്‍ഹി: സിജെപി സമരഭൂമിയില്‍ ഭക്ഷണം വിതരണം ചെയ്ത ഗാസിയാബാദ് സ്വദേശി മുഹമ്മദ് ജുനൈദിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂലൈ 24ന് രാത്രിയാണ് പോലീസ് പിടിച്ചുകൊണ്ടുപോയതെന്ന് ജുനൈദ് പറയുന്നു. കണ്ണുകെട്ടിയാണ് കൊണ്ടുപോയത് എന്നും ജുനൈദ് വിശദീകരിച്ചു. തൊട്ടടുത്ത ദിവസം ഉത്തരാഖണ്ഡില്‍ ഇറക്കി വിടുകയായിരുന്നുവത്രെ. രാത്രി മൊത്തം കണ്ണുകെട്ടിയാണ് നിര്‍ത്തിയത്. തൊട്ടടുത്ത ദിവസം രാവിലെ ചോദ്യം ചെയ്തു. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ എവിടെ…

Read Full News

രമേശ് പിഷാരടി കളംവിട്ടു; അന്‍സിബ ഹസനെ വിളിപ്പിച്ച് കോടതി, രജിസ്ട്രാര്‍ വരട്ടെ എന്ന് നടിമാര്‍ | Ramesh Pisharody Left The Scene; Court Summoned Ansiba Hassan, 4 Actress Seeks Registrar Rule In AMMA

Movie News oi-Ashif N Published: Monday, July 27, 2026, 16:51 [IST] കൊച്ചി: താര സംഘടന അമ്മയുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന കാര്യങ്ങളാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചിരിക്കുന്നത്. ജനറല്‍ ബോഡിയിലെ തര്‍ക്കങ്ങള്‍ക്ക് ശേഷം രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ ശ്വേത മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചു. ലക്ഷ്മി പ്രിയക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കണം എന്ന അന്‍സിബ ഹസന്റെ ഹര്‍ജിയും കോടതിയിലെത്തി. അമ്മയില്‍ രജിസ്ട്രാര്‍ ഭരണം തേടി നടിമാര്‍ രംഗത്തുവന്നു. ഈ മൂന്ന് കാര്യങ്ങളിലും വ്യക്തമാകുന്നത്…

Read Full News

ഉറപ്പുകൾ പാലിക്കപ്പെടുന്നില്ല, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുന്നു; കേന്ദ്രത്തിനെതിരെ സിജെപി|Promises are Not Being Kept, Protesters Are Being Arrested; CJP Against the Centre

India oi-Rakhi Published: Monday, July 27, 2026, 15:54 [IST] കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോക്രോച്ച് ജനത പാർട്ടി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ച സമരക്കാർക്കെതിരായ നടപടികളിൽ നിന്ന് പിൻമാറണമെന്നും തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും സിജെപി പ്രതിനിധികൾ പറഞ്ഞു. പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികളെയും മറ്റ് പ്രക്ഷോഭകരെയും ലക്ഷ്യമിട്ടുള്ള നടപടികൾ പോലീസ് ശക്തമാക്കുന്നതിനിടെയാണ് സിജെപി പ്രതികരണം. അസം, പശ്ചിമബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കടുത്ത നടപടികൾ…

Read Full News

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വീണ്ടും ജോലി ഒഴിവുകൾ; ഈ യോഗ്യത ഉണ്ടോ? 1 ലക്ഷത്തിന് മുകളിൽ ശമ്പളം|Job vacancies again at Cochin Shipyard; do you have the required qualifications? Salary exceeds ₹1 lakh.

Jobs oi-Rakhi Published: Monday, July 27, 2026, 16:03 [IST] കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ വീണ്ടും ജോലി ഒഴിവുകൾ. മാനേജർ, എക്സിക്യൂട്ടീവ് ട്രെയിനി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം മാനേജർ (ഡിഫൻസ്-ബിസിനസ് എക്സ്പാൻഷൻസ്) അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ മറൈൻ എഞ്ചിനീയറിംഗ്/ നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പിജ ഡിഗ്രീ അല്ലെങ്കിൽ മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോട് കൂടിയ…

Read Full News

മോദി ഭരണകാലത്ത് വളര്‍ന്ന കുട്ടികള്‍..! സിജെപി പ്രതിഷേധത്തില്‍ ബിജെപി പതറാന്‍ കാരണം | CJP Protest: The Reason Why the BJP is Faltering In The Face of the CJP Protest, Details Inside

India oi-Jithin TP Published: Monday, July 27, 2026, 15:41 [IST] കര്‍ഷക സമരത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ സമീപകാലത്ത് നടന്ന ഏറ്റവും വലിയ സമരമാണ് സിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. സമരത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നതാണ് ഇതില്‍ ശ്രദ്ധേയം. സിജെപി നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ബിജെപി, എന്‍ഡിഎ നേതാക്കളുടെ മക്കളും പിന്തുണ പ്രഖ്യാപിച്ചതാണ് കേന്ദ്രത്തെ വെട്ടിലാക്കിയത്. ജെന്‍സി വിഭാഗത്തില്‍ നിന്നുയര്‍ന്ന രോഷത്തെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയല്ലാതെ മറ്റ്…

Read Full News