ഐഎസ്ആര്‍ഒയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്, തിരുവനന്തപുരത്തും അവസരം; ശമ്പളം കേട്ടോ? | ISRO Jobs: Apply Online for 92 Vacancies In ISRO Scientist/ Engineer Post, Selection Through GATE Score
Jobs oi-Jithin TP Published: Tuesday, July 28, 2026, 15:00 [IST] സയന്റിസ്റ്റ് / എഞ്ചിനീയര്‍ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ഐ എസ് ആര്‍ ഒ. 92 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഈ നിയമനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ഓഗസ്റ്റ് 1 മുതല്‍ 17 വരെ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് isro.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍, ഇലക്ട്രിക്കല്‍, റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ്, ആര്‍ക്കിടെക്ചര്‍ എന്നീ…