Headlines

എഡിജിപി അജിത് കുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, ഡിജിപി റാങ്ക് തുലാസില്‍ | Setback For ADGP Ajith Kumar; No Stay On Suspension, DGP Rank Hangs In The Balance

Kerala oi-Ashif N Published: Tuesday, July 28, 2026, 23:47 [IST] ആലപ്പുഴയിലെ വിവാദ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എഡിജിപി എംആര്‍. അജിത് കുമാറിന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (സിഎടി) തിരിച്ചടി. തന്റെ സസ്പെന്‍ഷന്‍ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി. എന്നാല്‍, സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച ട്രൈബ്യൂണല്‍ കേസ് അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. പ്രത്യേക…

Read Full News

നിവിന്‍ പോളി വിസില്‍ മുഴക്കും; കേരളം ഏറ്റെടുക്കും, തൂഫാന് പിന്നാലെ പ്രൊജക്ട് സീറോയുമായി സര്‍ക്കാര്‍ | Nivin Pauly To Blow Whistle; Kerala To Embrace It, Government Launches Project Zero Following Toofan

Kerala oi-Ashif N Published: Wednesday, July 29, 2026, 0:35 [IST] ലഹരി വിരുദ്ധ പോരാട്ടമായ ഓപറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ട് പോകുന്നതിനിടെ മറ്റൊരു ദൗത്യം കൂടി ഏറ്റെടുക്കുകയാണ് ആഭ്യന്തര വകുപ്പ്. അഴിമതിക്കെതിരെ വിജിലന്‍സ് വിസില്‍ മുഴക്കുന്ന പ്രൊജക്ട് സീറോ എന്ന പദ്ധതിയാണ് ഇന്ന് തുടങ്ങാന്‍ പോകുന്നത്. ആദ്യ വിജിലന്‍സ് കമാന്‍ഡോ ആയി എത്തുന്നത് നടന്‍ നിവിന്‍ പോളിയാണ്. തിരുവനന്തപുരം ലയോള സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ വിജിലന്‍സ് വിസില്‍ മുഴക്കും. അഴിമതി തടയുക എന്ന…

Read Full News

അഭിജീത് ദിപ്‌കെക്ക് കല്യാണം? സിജെപി സമരം വിജയിച്ചതോടെ താല്‍പ്പര്യക്കാര്‍ കൂടി, അമ്മ പറയുന്നത് | Abhijeet Dipke Marriage: Mother Says Proposal Increases After Protest Spotlight, Details Inside

India oi-Ashif N Published: Tuesday, July 28, 2026, 23:16 [IST] കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിച്ച സിജെപി വിദ്യാര്‍ഥി സമരത്തിന്റെ നായകനാണ് അഭിജീത് ദിപ്‌കെ. അമേരിക്കയില്‍ പഠിക്കുകയായിരുന്ന അദ്ദേഹം നീറ്റ് ചോദ്യപ്പേപര്‍ ചോര്‍ന്ന വിവാദം ചര്‍ച്ചയായതോടെയാണ് ഇന്ത്യയിലേക്ക് വന്നതും ഡല്‍ഹിയില്‍ സമരം തുടങ്ങിയതും. നേരത്തെ എഎപിക്ക് വേണ്ടി പ്രവര്‍ത്തിച്ച് പരിചയമുള്ള അഭിജീത് ദിപ്‌കെയുടെ നീക്കം സോഷ്യല്‍ മീഡിയയില്‍ അതിവേഗം തരംഗമായി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പാറ്റ പരാമര്‍ശം ഏറ്റെടുത്ത് കൊക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ച…

Read Full News

ബെംഗളൂരു യാത്രക്കാര്‍ക്ക് നേട്ടം; ഹുബ്ബള്ളി-കോട്ടയം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, തിയ്യതി, സമയം | Good News For Bengaluru Travelers; Hubballi-Kottayam Special Train Sanctioned, Dates and Timings

Travel oi-Ashif N Published: Tuesday, July 28, 2026, 22:26 [IST] കോട്ടയം: ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസമായി സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഓണം സീസണിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. രണ്ട് ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്കാണ് ട്രെയിന്‍. ഓഗസ്റ്റ് 25, 29 തിയ്യതികളിലാണ് ഹുബ്ബള്ളി-കോട്ടയം ട്രെയിന്‍. ഓഗസ്റ്റ് 26, 30 തിയ്യതികളിലാണ് കോട്ടയം-ഹുബ്ബള്ളി ട്രെയിന്‍. ഹുബ്ബള്ളിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ (07351) വൈകുന്നേരം 6.30നാണ് പുറപ്പെടുക. തൊട്ടടുത്ത ദിവസം വൈകുന്നേരം 4.40ന് കോട്ടയത്ത്…

Read Full News

നിങ്ങളുടെ വീടിനടുത്ത് പാമ്പുണ്ടോ എന്ന് എങ്ങനെ അറിയാം? ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ| How to Know if There Are Snakes Near Your Home? Watch Out for These Warning Signs.

Lifestyle oi-Sajitha Gopie Published: Tuesday, July 28, 2026, 21:09 [IST] വേനൽക്കാലത്ത് മാത്രമല്ല മഴക്കാലത്തും പാമ്പുകൾ വീടിനകത്തേക്ക് വരാനുളള സാധ്യത വളരെ കൂടുതലാണ്. കാരണം കനത്ത മഴ പെയ്യുമ്പോൾ മാളങ്ങളിൽ വെള്ളം കയറുകയും പാമ്പുകൾക്ക് മാളങ്ങളിൽ കഴിയാനാകാതെ വരികയും ചെയ്യും. അപ്പോൾ സ്വാഭാവികമായും ഉണങ്ങിയ സ്ഥലങ്ങളിലേക്ക് അവയെത്തും, പ്രത്യേകിച്ച് വീടുകളിലേക്ക്. നിങ്ങളുടെ വീടിന് സമീപത്തോ പറമ്പിലോ പാമ്പുകളുണ്ടോ എന്ന് എങ്ങനെയാണ് തിരിച്ചറിയാനാവുക? പാമ്പിന്റെ സാന്നിധ്യം അറിയിക്കുന്ന 6 ലക്ഷണങ്ങൾ നോക്കാം.. വീടിന് സമീപത്ത് എവിടെയെങ്കിലും…

Read Full News

‘സതീഷേട്ടന്‍ പഴയ സതീഷേട്ടന്‍ തന്നെ’; മുഖ്യമന്ത്രിയെ കണ്ട ശേഷം നടന്‍ ടിനി ടോം, 30 വര്‍ഷത്തെ ബന്ധം | Tini Tom Meets Chief Minister VD Satheesan At His Office; Actor Says A 30-Year Long Bond

Kerala oi-Ashif N Published: Tuesday, July 28, 2026, 21:04 [IST] നടന്‍ ടിനി ടോം മുഖ്യമന്ത്രി വിഡി സതീശനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ടിനി ടോം മുഖ്യമന്ത്രിയെ കണ്ടത്. ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോട്ടോകള്‍ ടിനി ടോം ഫേസ്ബുക്കില്‍ പങ്കുവച്ചു. 30 വര്‍ഷമായുള്ള സഹോദര ബന്ധമാണ് മുഖ്യമന്ത്രിയാമായുള്ളത് എന്ന് സതീശന്‍ കുറിച്ചു. പറവൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചുവരുന്ന നേതാവാണ് വിഡി സതീശന്‍. മഹാത്മാ…

Read Full News

രവി മോഹൻ മാസം 40 ലക്ഷം ചെലവിന് തരണമെന്ന് ആരതി, തള്ളി കോടതി, പകരം 3 ലക്ഷം, മക്കളേയും കാണാം, രവിക്ക് ആശ്വാസം| Ravi Mohan Divorce: Aarti sought 40 lakh per month from Ravi Mohan in expenses; court rejects plea, allows Ravi access to children

Movie News oi-Sajitha Gopie Published: Tuesday, July 28, 2026, 20:08 [IST] ചെന്നൈ: ഭാര്യ ആരതിയുമായുളള വിവാഹമോചനക്കേസില്‍ നടന്‍ രവി മോഹന് (ജയം രവി) ആശ്വാസം. എല്ലാ മാസവും ചിലവിനായി 40 ലക്ഷം രൂപ രവി മോഹന്‍ നല്‍കണം എന്ന ആരതിയുടെ ആവശ്യം കോടതി തള്ളി. പകരം ഇരുവരുടേയും വിവാഹമോചനക്കേസ് തീരുന്നത് വരെ രവി മോഹന്‍ മാസം 3 ലക്ഷം രൂപ ആരതിക്ക് നല്‍കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 2009ലാണ് രവി മോഹനും…

Read Full News

ഗോമൂത്ര വിദഗ്ധന്‍; പരിഹസിച്ച് പ്രിയങ്ക ഗാന്ധി, കേന്ദ്രം പ്രഖ്യാപിച്ച സമിതിക്ക് രൂക്ഷ വിമര്‍ശനം | Gau Mutra Expert’: Priyanka Gandhi Mocks Committee Announced By The Centre; Faces Sharp Criticism

India oi-Ashif N Published: Tuesday, July 28, 2026, 20:01 [IST] പരീക്ഷാ ചോദ്യപ്പേപര്‍ ചോര്‍ച്ചയില്‍ പരിഹാരം കാണാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. സമിതിയില്‍ അംഗമായ ഐഐടി മദ്രാസ് ഡയറക്ടര്‍ വി കാമകോടിയുടെ പഴയ പ്രസ്താവനയാണ് പ്രിയങ്കയുടെ പരിഹാസത്തിന് കാരണം. പശുവിന്റെ മൂത്രത്തിന് പ്രത്യേകയുണ്ട് എന്ന കാമകോടിയുടെ പ്രസ്താവന മുമ്പ് വലിയ ചര്‍ച്ചയായിരുന്നു. ദേശീയ തലത്തില്‍ പരീക്ഷ നടത്തുന്ന എന്‍ടിഎക്ക് വിദഗ്ധ മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് പുതിയ…

Read Full News

‘എങ്കിൽ മത്സരിക്കേണ്ടെന്ന് പറഞ്ഞു, അഖിൽ മാരാർ കരഞ്ഞ് കാലുപിടിച്ചു’, തിരിച്ചടിച്ച് സാബു ജേക്കബ്| ”Akhil Marar cried and held my feet when he was told not to contest,” Sabu Jacob hits back.

Kerala oi-Sajitha Gopie Published: Tuesday, July 28, 2026, 19:27 [IST] നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് തന്നെ ചതിച്ചു എന്നുളള അഖില്‍ മാരാരുടെ ആരോപണത്തിന് മറുപടിയുമായി ട്വന്റി ട്വന്റി അധ്യക്ഷന്‍ സാബു ജേക്കബ്. കൊട്ടാരക്കര അല്ലെങ്കില്‍ തൃപ്പൂണിത്തുറ സീറ്റാണ് താന്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത് എന്നും എന്നാല്‍ തന്നെ പറ്റിച്ചുവെന്നുമാണ് അഖില്‍ മാരാര്‍ ട്വന്റി ട്വന്റി വിട്ടതിന് പിന്നാലെ ആരോപിച്ചത്. എന്നാല്‍ അഖില്‍ മാരാര്‍ക്ക് തങ്ങള്‍ അങ്ങോട്ട് ചെന്ന് സീറ്റ് വാഗ്ദാനം നല്‍കിയിട്ടില്ല…

Read Full News

കുവൈത്ത് എന്തിന് മടിച്ചു? ബഹ്‌റൈന്‍, ഖത്തര്‍, തുര്‍ക്കി ക്യൂവിലാണ്, പാകിസ്താന്റെ ലക്ഷ്യം പണം | Bahrain, Qatar and Turkey Are In Line To Deal With Pakistan; Why Did Kuwait Hesitate Two Year?

Gulf oi-Ashif N Published: Tuesday, July 28, 2026, 19:17 [IST] ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക ശക്തമാക്കിയാണ് ഇറാന്‍-അമേരിക്ക യുദ്ധം മുന്നോട്ട് പോയത്. ജിസിസിയില്‍ അമേരിക്കയുടെ സേനാ സാന്നിധ്യം എത്രത്തോളം സഹായിക്കുമെന്ന ചോദ്യം ഇപ്പോള്‍ ത്രിശങ്കുവിലാണ്. കാരണം, മേഖലിയലെ അമേരിക്കയുടെ എല്ലാ സേനാ കേന്ദ്രങ്ങളിലും ഇറാന്റെ മിസൈല്‍ പതിച്ചു. പിന്നെ എങ്ങനെ അമേരിക്കക്ക് തങ്ങളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ജിസിസി രാജ്യങ്ങളുടെ സംശയം. പുതിയ പ്രതിരോധ കരാറുകള്‍ക്ക് ജിസിസി രാജ്യങ്ങള്‍ തുടക്കമിടുന്നത് ഈ ആശങ്കയുടെ പുറത്താണ്. സൗദി…

Read Full News