സ്വര്‍ണം വില കുറഞ്ഞു; 8450 രൂപയ്ക്ക് ഒരു ഗ്രാം കിട്ടും, എന്തിന് വന്‍ വില കൊടുത്ത് ആഭരണം വാങ്ങണം? | Kerala Gold Rate Fall Today; 14K Gold Gram Is Available For Rs 8450, Why Pay Huge Price For Jewelry?
Kerala oi-Ashif N Updated: Tuesday, August 4, 2026, 14:19 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വെറും 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതു സമയവും വിപണി മാറി മറിയുന്നതാണ് അടുത്ത കാലത്ത് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ വില പ്രവചനം അസാധ്യമാണ്. വില വലിയ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണം വാങ്ങുന്ന അളവില്‍ മാറ്റം വന്നു…