സ്വര്‍ണവില താഴാന്‍ ചൈന സമ്മതിക്കില്ല… ടണ്‍ കണക്കിന് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു, ലക്ഷ്യം യുഎസ് തന്നെ | Gold Reserve: Chinese Central Bank Boosts Gold Buying With Largest Monthly Purchase Since 2023, Details
India oi-Jithin TP Published: Saturday, August 8, 2026, 9:00 [IST] സ്വര്‍ണം വാങ്ങല്‍ ശക്തമായി തുടര്‍ന്ന് ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന. തുടര്‍ച്ചയായി 21 മാസമായി സ്വര്‍ണം വാങ്ങല്‍ തുടരുകയാണ് ചൈന. മാത്രമല്ല, വര്‍ഷാരംഭത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏകദേശം 30% വില ഇടിഞ്ഞതിനാല്‍ കേന്ദ്ര ബാങ്ക് ശക്തമായ തന്ത്രപരമായ നീക്കങ്ങള്‍ തുടരുകയും ചെയ്തു. സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ കരുതല്‍ ശേഖര ഡാറ്റ അനുസരിച്ച്, ജൂലൈയില്‍ പിബിഒസി…