Headlines

ലുലു ഗ്രൂപ്പ് ഗുജറാത്തില്‍ ഇറക്കുന്നത് 4000 കോടി; 21 ഏക്കറില്‍ ഷോപ്പിങ് മാളും പഞ്ചനക്ഷത്ര ഹോട്ടലും | Lulu Group Invest In Gujarat 4000 Cr; Shopping Mall, 5 Star Hotel, Residential Apartments In Plan

India oi-Ashif N Updated: Saturday, August 8, 2026, 7:47 [IST] പ്രവാസി വ്യവസായി എംഎ യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ട്. ഗുജറാത്തില്‍ നടത്തുന്ന 4000 കോടി രൂപയുടെ നിക്ഷേപം അതില്‍ പ്രധാനപ്പെട്ടതാണ്. അഹമ്മദാബാദില്‍ അടുത്തിടെ വാങ്ങിയ 21 ഏക്കറിലാണ് ഷോപ്പിങ്മാള്‍ ഉള്‍പ്പെടെ വരുന്നത്. 15000 പേര്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയാണിത്. ആന്ധ്ര പ്രദേശിലും കോടികളുടെ നിക്ഷേപം ലുലു ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പിനെ…

Read Full News

ക്ഷേമ പെന്‍ഷന്‍ കൈയ്യില്‍ തന്നെ കിട്ടും; ഓണം ആഘോഷം നിറം മങ്ങില്ല, തിടുക്കത്തില്‍ മാറ്റമില്ല | Pension Distribution By Bank Likely To Delay; Onam Pension Get Via Agents, Govt New Plan Here

Kerala oi-Ashif N Published: Saturday, August 8, 2026, 8:38 [IST] തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമ പെന്‍ഷന്‍ ബാങ്കു വഴി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തിടുക്കത്തില്‍ മാറ്റമുണ്ടാകില്ല. എല്ലാ ഗുണഭോക്താക്കള്‍ക്കും ബാങ്ക് അക്കൗണ്ട് എടുക്കാനുള്ള സമയം നല്‍കുന്നതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാന്‍ കാലതാമസം എടുക്കും. എങ്കിലും ഏറെ കാലം നിലവിലെ രീതി തുടരില്ല. സഹകരണ സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ കൈയ്യിലെത്തിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതില്‍ പല പാളിച്ചകളുമുണ്ട് എന്ന്…

Read Full News

ബിദാദിയിലെ കെഎസ്ആർടിസി ബസപകടം; ഡ്രൈവർ വാഹനമോടിച്ചത് വിശ്രമമില്ലാതെ, ചട്ടലംഘനം നടന്നു | KSRTC Bus Accident In Bidadi; Driver Drove Without Rest, Violating Regulations

Kerala oi-Nidhin Illikkambath Published: Saturday, August 8, 2026, 17:34 [IST] വയനാട്: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് കർണാടകയിലെ ബിദാദിക്ക് അടുത്ത് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര ചട്ടലംഘനം ഉണ്ടായെന്ന് കണ്ടെത്തൽ. അപകടത്തിൽ കൊല്ലപ്പെട്ട ഡ്രൈവർ വിശ്രമം ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമായ വിവരം. കെഎസ്ആർടിസിയുടെ ഡീലക്‌സ് ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് പുറമേ കണ്ടക്റ്ററും അപകടത്തിൽ മരണപ്പെട്ടു. മരണപ്പെട്ട ഡ്രൈവർ മിഥിലേഷ് അടുത്തിടെയാണ് സരവീസിൽ ചേർന്നതെന്നാണ് സൂചന. പരിചയ സമ്പന്നരായ ഡ്രൈവർമാരെ മാത്രമേ…

Read Full News

ക്ഷേമ പെന്‍ഷന്‍; ഇങ്ങനെ കള്ളം പറയരുത് എന്ന് തോമസ് ഐസക്, കേന്ദ്ര ഉത്തരവ് ഉണ്ട് എന്നത് പെരുംനുണ | Pension Distribution: Ex Finance Minister TM Thomas Isaac Oppose Kerala Govt Plan, Here What He Says

Kerala oi-Ashif N Published: Saturday, August 8, 2026, 18:04 [IST] ക്ഷേമ പെന്‍ഷന്‍ വിതരണം ബാങ്ക് വഴി മാത്രമാക്കുന്നതിന് പറഞ്ഞ ന്യായീകരണം കള്ളമാണ് എന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിത് എന്ന വാദം ശരിയല്ല. പെന്‍ഷന്‍ നേരിട്ട് വീട്ടില്‍ എത്തിച്ചാല്‍ കേന്ദ്ര വിഹിതം നഷ്ടപ്പെടുമെന്ന് കേന്ദ്ര സര്‍ക്കരിന്റെ ഏത് ഉത്തരവിലാണ് പറയുന്നത് എന്നും തോമസ് ഐസക് ചോദിച്ചു. പ്രതിമാസം 61 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ക്ഷേമ-ബോര്‍ഡ്…

Read Full News

ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് ഇനി സ്വപ്‌നങ്ങളിൽ മാത്രം; പുതിയ സമിതി രൂപീകരിച്ചു, എല്ലാം മാറും! | Bengaluru City’s Traffic Jams Will Soon Be A Thing Of Past; A New Committee Has Been Formed

India oi-Nidhin Illikkambath Updated: Saturday, August 8, 2026, 18:14 [IST] ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനും, റോഡ് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ സമിതി രുപീകരിച്ച് കർണാടക സർക്കാർ. ബെംഗളൂരു നഗര ഗതാഗത ദൗത്യ സമിതി എന്നാണ് ഇതിന്റെ പേര്. ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയാണ് സമിതിയുടെ അധ്യക്ഷൻ. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, സാങ്കേതികവിദ്യാ കമ്പനികൾ, ഗതാഗത വിദഗ്‌ധർ, പൊതുജനങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് ബെംഗളൂരുവിലെ ഗതാഗത പ്രശ്‌നങ്ങൾക്ക്…

Read Full News

‘അച്ഛനുമമ്മയും തിരഞ്ഞെടുത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു, പ്രേമവിവാഹമല്ല’, സംഗീതയെ കുറിച്ച് വിജയ്| “I married the girl chosen by my parents; it wasn’t a love marriage,” This is What Vijay said about Wife Sangeetha.

Movie News oi-Sajitha Gopie Published: Saturday, August 8, 2026, 17:46 [IST] ഏതാനും നാളുകളായി തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയുടെ കുടുംബജീവിതവും വിവാഹമോചന നീക്കങ്ങളുമെല്ലാം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുന്ന വാര്‍ത്തയാണ്. വിജയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീതയാണ് കുടുംബകോടതിയെ സമീപിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും അതില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞിട്ടും തുടരുകയാണെന്നും വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിജയ്‌ക്കൊപ്പമുളള പല ചിത്രങ്ങള്‍ പുറത്ത് വന്നതും മുഖ്യമന്ത്രിയായുളള…

Read Full News

കൊച്ചി ട്രാഫിക്കില്‍ കുടുങ്ങില്ല; ആലുവ മെട്രോയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് വാട്ടര്‍ മെട്രോ, 12 മിനുട്ട് യാത്ര | Kochi Water Metro Exploring Plan To Connect Aluva Metro Station With Airport Through Boat Service

Kerala oi-Ashif N Published: Saturday, August 8, 2026, 17:38 [IST] കൊച്ചി: പ്രധാന നഗരങ്ങളിലെ യാത്ര ദുസ്സഹമാകുന്നത് ട്രാഫിക് കുരുക്കുകളില്‍ പെടുമ്പോഴാണ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നഗരത്തിലൂടെ വരുന്നവരില്‍ ട്രാഫിക് കുരുക്കില്‍ പെടാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ഇനി മുതല്‍ ഗതാഗത കുരുക്കില്‍ പെടാതെ എയര്‍പോര്‍ട്ടില്‍ എത്താം. പുതിയ പദ്ധതി നടപ്പാക്കന്‍ ഒരുങ്ങുകയാണ്. ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് വരാന്‍ പോകുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ ഈ പദ്ധതിയുടെ സാധ്യത…

Read Full News

പിഎസ്‌സി എഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, ഔഷധിയില്‍ രണ്ട് ഒഴിവുകള്‍.. ശമ്പളം ഇത്ര | Kerala Jobs: Apply for Boiler Operator Posts In Oushadhi, Check Salary, Eligibility & Last Date Here

Jobs oi-Jithin TP Published: Saturday, August 8, 2026, 11:39 [IST] ബോയിലര്‍ ഓപ്പറേറ്റര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി ഔഷധി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആകെ രണ്ട് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ തന്നെയായിരിക്കും നിയമനം. കരാര്‍/താല്‍ക്കാലികാടിസ്ഥാനത്തിലുള്ള നിയമനമാണ് നടക്കുക. യോഗ്യരായ 15.08.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19750 രൂപ ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 20 വയസിനും 41 വയസിനും ഇടയിലായിരിക്കണം. സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം…

Read Full News

ബെംഗളൂരുവിലുള്ളവരുടെ ശ്രദ്ധയ്ക്ക്… നാളെ ഈ റൂട്ടില്‍ മെട്രോ മുടങ്ങും; കാരണമിത് | Bengaluru Metro: Bengaluru Metro Services To Be Suspended Between Baiyappanahalli, MG Road On Sunday, Details

India oi-Jithin TP Published: Saturday, August 8, 2026, 12:00 [IST] നാളെ ബെംഗളൂരുവില്‍ മെട്രോ സര്‍വീസുകള്‍ക്ക് തടസം നേരിടും എന്ന് ബി എം ആര്‍ സി എല്‍ അറിയിച്ചു. പര്‍പ്പിള്‍ ലൈനിലെ സ്വാമി വിവേകാനന്ദ റോഡ്, ഇന്ദിരാനഗര്‍ മെട്രോ സ്റ്റേഷനുകള്‍ക്കിടയില്‍ നാളെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കി. അതിനാല്‍ ബയ്യപ്പനഹള്ളി – എംജി റോഡ് മെട്രോ സ്റ്റേഷനുകള്‍ക്കിടയിലുള്ള മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ 7 മുതല്‍ 9 വരെ രണ്ട് മണിക്കൂര്‍ നേരത്തേക്ക് താല്‍ക്കാലികമായി…

Read Full News

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ എവിടെ? വിദേശത്തെ ആശുപത്രിയിലേക്ക് മാറ്റി എന്ന് റിപ്പോര്‍ട്ട് | Where Is Iran Supreme Leader Mojtaba Khamenei? Reports Says He Is Critical Condition And Move Out Of Iran

Gulf oi-Ashif N Published: Saturday, August 8, 2026, 12:42 [IST] ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇയെ കുറിച്ച് ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്നത് വേറിട്ട വിവരങ്ങള്‍. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആണെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇപ്പോള്‍ ഇറാനില്‍ ഇല്ലെന്നും ഉള്‍പ്പെടെയുള്ള വാര്‍ത്തകളാണ് വന്നിട്ടുള്ളത്. അധികാരമേറ്റെങ്കിലും ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത നേതാവാണ് മുജ്തബ. ഇറാന്‍ ഇതുവരെ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ്…

Read Full News