പൈലറ്റുമാരുടെ ശമ്പളം കൂട്ടി എയര്‍ഇന്ത്യ; സീനിയര്‍ കമാന്‍ഡര്‍ക്ക് ഒരുലക്ഷം രൂപ വരെ കൂടും! | Salary Hike: Air India Rises Its Pilot Salary, Check Revised Salary Pattern Here, Who Will Got Maximum Rise
India oi-Jithin TP Published: Saturday, August 8, 2026, 13:06 [IST] പൈലറ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. 8% മുതല്‍ 15% വരെയാണ് ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്. കമാന്‍ഡര്‍മാര്‍ക്കാണ് ഏറ്റവും വലിയ വര്‍ദ്ധനവ് ലഭിക്കുന്നത്. റാങ്ക് അനുസരിച്ച് വര്‍ധനവില്‍ വ്യത്യാസമുണ്ട്. സിംഗിള്‍-ഐസില്‍ വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫസ്റ്റ് ഓഫീസര്‍മാര്‍ക്കോ കോ-പൈലറ്റുമാര്‍ക്കോ കമാന്‍ഡ് അപ്ഗ്രേഡുകള്‍ ലഭിക്കും. ശേഷം ഉയര്‍ന്ന ശമ്പളമുള്ള വൈഡ്-ബോഡി വിമാനങ്ങളുള്ള എയര്‍ ഇന്ത്യയിലേക്ക് മാറും. മികച്ച ശമ്പളത്തിലൂടെയും B737 ഫ്‌ലീറ്റിലെ ക്ഷാമം പരിഹരിക്കുന്നതിലൂടെയും…