Headlines

Jailer 2 | രജനീകാന്തിന്റെ ‘ജയിലർ 2’ ആദ്യ ദിവസം 175 കോടി നേടുമെന്ന് പ്രവചനം; അതെങ്ങനെ? | സിനിമാ വാർത്ത

2023-ൽ പുറത്തിറങ്ങിയ ജയിലർ ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ഇന്ത്യൻ ചിത്രമായും എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായും മാറിയിരുന്നു. രണ്ടാം ഭാഗത്തിലും രജനീകാന്തിനൊപ്പം വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, എസ്.ജെ. സൂര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. മോഹൻലാൽ, ഋതിക് റോഷൻ, വിജയ് സേതുപതി, ശിവരാജ്കുമാർ എന്നിവരുടെ അതിഥിവേഷങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഈ സാഹചര്യത്തിൽ, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സ്ഥാപിക്കാൻ ജയിലർ 2ന് കഴിയുമോ എന്ന…

Read Full News

Jailer 2 | 40 കൊല്ലം എവിടായിരുന്നു? ‘ജയിലർ 2’ൽ രജനീകാന്തിനൊപ്പം ഋതിക് റോഷനും | സിനിമാ വാർത്ത

Last Updated:Oct 15, 2026 12:00 PM IST താരത്തിന്റെ സ്ക്രീൻ സാന്നിധ്യത്തെ പ്രശംസിച്ച ആരാധകർ, ‘വിക്രം വേദ’യിലെ അദ്ദേഹത്തിന്റെ രൂപഭാവങ്ങളുമായും ഈ രംഗത്തിലെ പ്രകടനത്തെ താരതമ്യം ചെയ്യുന്നുണ്ട് ജയിലർ 2 രജനീകാന്ത് (Rajinikanth) നായകനായെത്തുന്ന ‘ജയിലർ 2’ലെ (Jailer 2) ഋതിക് റോഷന്റെ അതിഥിവേഷം ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഡംബര സ്പോർട്സ് കാറിൽനിന്ന് താരം ഇറങ്ങിവരുന്ന രംഗം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഋതിക്കിന്റെ സ്റ്റൈലിഷ് വരവും ആത്മവിശ്വാസവും സ്ക്രീൻ സാന്നിധ്യവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബോളിവുഡിലെ മാസ്…

Read Full News

നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുംബൈ പൊലീസ് ; നടപടി CJP പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ | സിനിമാ വാർത്ത

Last Updated:Oct 15, 2026 12:03 PM IST ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് കേസെടുത്തിരിക്കുന്നത് News18 തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ സംഘടിപ്പിച്ച സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. ഒക്ടോബർ 28-നകം രാജ്യം വിടണമെന്നാണ് പൊലീസ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ പൗരനല്ലാത്ത ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് കേസെടുത്തിരിക്കുന്നത്. ഇമിഗ്രേഷൻ നിയമത്തിലെ വിവിധ വകുപ്പുകൾ…

Read Full News

ജഗദീഷിന്റെ നായികയുടെ മകൾ; സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന താരപുത്രി |

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ സാന്നിധ്യം: 1991ൽ തിയേറ്ററുകളിലെത്തിയ ‘തലൈവാസൽ’ എന്ന സിനിമയിലൂടെയാണ് ശിവരഞ്ജിനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു പിന്നാലെ ‘തങ്ക മനസുക്കാരൻ’ എന്ന ചിത്രത്തിൽ മുരളിയുടെ നായികയായി. 1990 മുതൽ 1997 വരെയുള്ള ചുരുക്കം വർഷങ്ങളിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിൽ ശിവരഞ്ജിനി വേഷമിട്ടു കഴിഞ്ഞു. 1997ൽ വിവാഹം കഴിഞ്ഞതും, അക്കാലങ്ങളിൽ ബഹുഭൂരിപക്ഷം നായികമാരെ പോലെ, ശിവരഞ്ജിനിയും സിനിമയിൽ നിന്നും പിൻവാങ്ങി Source link

Read Full News

ഇതെനിക്ക് പറ്റില്ല; കരിഷ്മ കപൂറിനൊപ്പം സൽമാൻ ഖാൻ അഭിനയിക്കാൻ വിസമ്മതിച്ചതിന് കാരണം | സിനിമാ വാർത്ത

Last Updated:Oct 15, 2026 1:40 PM IST ചിത്രത്തിലെ ഒരു രംഗത്തിനായി ധരിച്ച ഹ്രസ്വവും ശരീരഭാഗങ്ങൾ കൂടുതൽ വെളിപ്പെടുത്തുന്നതുമായ വസ്ത്രത്തെ സൽമാൻ എതിർത്തതാണ് തർക്കത്തിന് കാരണമായതെന്ന് കരിഷ്മ കരിഷ്മ കപൂർ, സൽമാൻ ഖാൻ കരൺ ജോഹർ അവതാരകനായെത്തുന്ന ‘കോഫി വിത്ത് കരൺ 9’ന്റെ ആദ്യ എപ്പിസോഡിൽ അതിഥിയായി കരിഷ്മ കപൂർ. സൽമാൻ ഖാനും പങ്കെടുത്ത എപ്പിസോഡിൽ, 15 വർഷത്തിലേറെ നീണ്ട സൗഹൃദത്തിന്റെയും ഒരുമിച്ചുള്ള സിനിമാ അനുഭവങ്ങളുടെയും ഓർമകൾ ഇരുവരും പങ്കുവച്ചു. ‘ദുൽഹൻ ഹം ലേ ജായേംഗേ’…

Read Full News

ബാഷയ്ക്കും പേട്ടയ്ക്കും രണ്ടാം ഭാഗം വേണ്ടെന്നു വച്ച രജനീകാന്ത് എന്തുകൊണ്ട് ജയിലർ 2ന് സമ്മതം മൂളി? | സിനിമാ വാർത്ത

‘ജയിലർ 2 സൂപ്പർ ഷോ’ എന്ന പേരിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു രജനീകാന്ത്. സീക്വലുകളോട് പൊതുവെ താൽപ്പര്യം കുറവാണെന്നും ആദ്യഭാഗത്തിന്റെ കഥയിൽ കുറച്ച് പുതിയ ചേരുവകൾ കൂട്ടിച്ചേർത്ത് രണ്ടാം ഭാഗം ഒരുക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. “സാധാരണയായി രണ്ടാം ഭാഗങ്ങളോട് എനിക്ക് വലിയ താൽപ്പര്യമില്ല. ആദ്യ ചിത്രത്തിൽ അവതരിപ്പിച്ച കാര്യങ്ങളിൽ കുറച്ച് മസാലയും പുതിയ ചേരുവകളും ചേർത്ത് രണ്ടാം ഭാഗം ഒരുക്കുന്നതായാണ് എനിക്ക് തോന്നാറുള്ളത്,” രജനീകാന്ത് പറഞ്ഞു. ‘ബാഷ 2’, ‘പേട്ട 2’ നിർദേശങ്ങൾ…

Read Full News

പോലീസുകാരനാവാൻ ആഗ്രഹിച്ച പോലീസ് ബുദ്ധിയുള്ളയാൾ; ചുരുളഴിഞ്ഞ് ദിലീപിന്റെ 'നീക്കം' കഥാപാത്രം

ദിലീപിന്റെ പതിവ് കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വേഷപ്പകർച്ചയാണ് ടീസറിൽ കാണാനാകുന്നത് Source link

Read Full News

നീണ്ട കാത്തിരിപ്പിനു ശേഷം സൂപ്പർ മോഡൽ മിലിന്ദ് സോമന്റെ മലയാള ചിത്രം 'ഉടുമ്പൻചോല വിഷൻ' തിയേറ്ററിലേക്ക്

ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവർ നേരിട്ടാണ് ട്രെയ്‌ലർ റിലീസ് ചെയ്തത് Source link

Read Full News

മുംബൈ പോലീസ് വലയിൽ കുറ്റവാളികളെ കുടുക്കാൻ നാനാ പടേക്കർ ചെയ്തതെന്ത്? അധികമാർക്കും അറിയാത്ത ചരിത്രം | സിനിമാ വാർത്ത

Last Updated:Oct 09, 2026 12:53 PM IST നാനാ പടേക്കറുടെ കലാപരമായ മികവും സൂക്ഷ്മനിരീക്ഷണശേഷിയും ഈ രംഗത്ത് പ്രയോജനപ്പെട്ടിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് നാനാ പടേക്കർ ഇന്ത്യൻ സിനിമയിൽ തീക്ഷ്ണമായ സംഭാഷണങ്ങളിലൂടെയും കരുത്തുറ്റ അഭിനയത്തിലൂടെയും ശ്രദ്ധേയനായ നടൻ നാനാ പടേക്കറുടെ ജീവിതത്തിൽ അധികമാരും അറിയാത്തൊരു അധ്യായമുണ്ട്. സിനിമാരംഗത്ത് പ്രശസ്തനാകുന്നതിന് മുമ്പ് മുംബൈയിൽ ഉപജീവനത്തിനായി അദ്ദേഹം ആശ്രയിച്ചിരുന്നത് ചിത്രരചനയിലെ തന്റെ മികവിനെയായിരുന്നു. സർ ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആർട്ടിൽ നിന്ന് കൊമേഴ്‌സ്യൽ ആർട്ടിൽ പരിശീലനം നേടിയ…

Read Full News

മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ചു കസറിയ ആ ചിത്രങ്ങൾക്ക് നാനാ പടേക്കർ പരിഗണിക്കപ്പെട്ടു; പക്ഷേ…

മുംബൈയിൽവെച്ച് നടനും സംവിധായകനും തമ്മിൽ കൂടിക്കാഴ്ച നടത്താനുള്ള സൗകര്യമൊരുക്കി. ഹിന്ദി പതിപ്പിൽ സൂര്യ നാരായണനായി ഏറ്റവും അനുയോജ്യനായ താരം നാന പടേക്കറാണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ഭദ്രൻ Source link

Read Full News