'അന്ന' എന്റെ സിനിമയല്ല, യവന കഥയിൽ… ഗാനത്തിൽ അഭിനയിച്ചിട്ടില്ല; നിഷേധിച്ച് അരവിന്ദ് സ്വാമി
‘അന്ന’ എന്ന സിനിമ തന്റേതല്ല എന്ന നിലപാടിൽ നടൻ അരവിന്ദ് സ്വാമി Source link
‘അന്ന’ എന്ന സിനിമ തന്റേതല്ല എന്ന നിലപാടിൽ നടൻ അരവിന്ദ് സ്വാമി Source link
ബെംഗളൂരുവിൽ പോയപ്പോഴും കാക്കി യൂണിഫോം കണ്ടപ്പോഴും പഴയകാല ഓർമകൾ വന്നു Source link
Last Updated:Oct 14, 2026 2:36 PM IST നിർമാതാക്കളായ സൺ ടിവി നെറ്റ്വർക്ക് ലിമിറ്റഡും കെവിഎൻ പ്രൊഡക്ഷൻസ് എൽഎൽപിയും സമർപ്പിച്ച പ്രത്യേക ഹർജികളിലാണ് ഒക്ടോബർ 13ന് കോടതി ഉത്തരവിട്ടത് ജയിലർ 2 രജനീകാന്ത് (Rajinikanth) നായകനാകുന്ന ‘ജയിലർ 2’, (Jailer 2) ശിവരാജ്കുമാർ പ്രധാന വേഷത്തിലെത്തുന്ന കന്നഡ ചിത്രം ‘ബെയിൽ’ എന്നിവയുടെ അനധികൃത ഓൺലൈൻ പ്രദർശനം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചിത്രങ്ങളുടെ പകർപ്പവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതി ഇടക്കാല നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചത്. നിർമാതാക്കളായ സൺ…
Last Updated:Oct 15, 2026 3:44 PM IST പ്രിൻസിപ്പലിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത താരത്തിന് വിദ്യാർഥികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് നിഖില വിമൽ പ്രസംഗം മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പലിന്റെ പ്രസംഗത്തിലെ പരാമർശത്തോട് വേദിയിൽവച്ചുതന്നെ വിയോജിപ്പ് അറിയിച്ച നടി നിഖില വിമലിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രിൻസിപ്പലിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്ത താരത്തിന് വിദ്യാർഥികളിൽനിന്നും പൊതുസമൂഹത്തിൽനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചടങ്ങിൽ…
Last Updated:Oct 14, 2026 3:39 PM IST മറ്റ് യുവതികളോടുള്ള സംവിധായകന്റെ പെരുമാറ്റം താൻ കണ്ടിട്ടുണ്ടെന്നും തന്നോടും ഇത്തരമൊരു ആവശ്യം ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം നിതി ടെയ്ലർ സിനിമയിൽ ഒരു കഥാപാത്രം ലഭിക്കുന്നതിനായി ചലച്ചിത്ര സംവിധായകൻ തന്നോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി നടി നിതി ടെയ്ലർ (Niti Taylor). നിരവധി ഹിന്ദി ടെലിവിഷൻ പരമ്പരകളിലും ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം, ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുരനുഭവം തുറന്നുപറഞ്ഞത്. സംവിധായകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനുശേഷം അദ്ദേഹത്തിന്റെ…
എന്നാൽ, പ്രദർശനത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആവശ്യമായ അനുമതികൾ നേടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ അഞ്ചിന് രാഷ്ട്രപതി ഭവനിൽ പ്രദർശനത്തിന് നീക്കം ‘മിഡ്-ഡേ’ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ ആഗോള റിലീസ് ദിനമായ നവംബർ അഞ്ചിന് രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കാനാണ് അണിയറപ്രവർത്തകരുടെ ആലോചന. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള പദ്ധതികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഉന്നതതല പരിപാടിയും സംഘടിപ്പിക്കാനാണ് നീക്കം. സംവിധായകൻ നിതേഷ് തിവാരിക്കൊപ്പം പ്രധാന താരങ്ങളായ രൺബീർ കപൂർ, യാഷ്,…
Last Updated:Oct 14, 2026 4:42 PM IST ജീവകാരുണ്യ പ്രവർത്തനങ്ങൾ പരസ്യമായി പങ്കുവെക്കാൻ തീരുമാനിച്ചതിന്റെ കാരണവും താരം കുറിപ്പിലൂടെ വ്യക്തമാക്കി News18 400 കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് പലവ്യഞ്ജന സാധനങ്ങൾ വാങ്ങിനൽകുമെന്ന് നടി രശ്മിക മന്ദാന. ചൊവ്വാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ സംരംഭത്തെക്കുറിച്ച് രശ്മിക പങ്കുവെച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ പരസ്യമായി പങ്കുവെക്കാൻ തീരുമാനിച്ചതിന്റെ കാരണവും താരം കുറിപ്പിലൂടെ വ്യക്തമാക്കി. ‘പ്രൊജക്ട് അന്നപൂർണ’ എന്ന പേരിലാണ് താരം ഈ പദ്ധതി നടപ്പാക്കുന്നത്. 400 കുടുംബങ്ങൾക്ക് ഒരേസമയം മൂന്ന്…
‘ജയിലർ 2’ന്റെ ബജറ്റ് 300 കോടി രൂപ വരെ പ്രമുഖ വിനോദവാർത്താ വെബ്സൈറ്റായ ഫിലിമിബീറ്റ് റിപ്പോർട്ട് അനുസരിച്ച്, താരങ്ങളുടെ പ്രതിഫലം ഉൾപ്പെടെ 240 കോടി മുതൽ 300 കോടി രൂപ വരെയാണ് ‘ജയിലർ 2’ന്റെ ആകെ ബജറ്റ്. അതേസമയം, ചിത്രത്തിന്റെ യഥാർഥ നിർമാണച്ചെലവ് 100 കോടി രൂപയിൽ താഴെയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ, ഈ കണക്കുകൾ നിർമാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം 200 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ആദ്യഭാഗമായ ‘ജയിലർ’ ആഗോള ബോക്സ് ഓഫീസിൽ 600…
Last Updated:Oct 14, 2026 6:01 PM IST കൊച്ചിയുടെ ഭാഗമായിട്ടുള്ള ഒരു പ്രദേശത്ത് നടക്കുന്ന യാഥാർത്ഥ്യത്തോട് ചേർന്ന തീവ്രമായ ഒരു പ്രണയ ചിത്രമായിരിക്കും ‘ഗുലാബ്.’ ഗുലാബ് മലയാള സിനിമ സൂപ്പർ ഹിറ്റ് ചിത്രം വാഴ 2ന്റെ സംവിധായകൻ സവിൻ സാ നായകനാകുന്നു ചിത്രം ‘ഗുലാബ്’ന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമായ ‘ഗുലാബ്’ ൽ, വാഴ 2 എന്ന സൂപ്പർ ചിത്രത്തിന്റെ സംവിധായകൻ സവിൻ സാ നായകനായെത്തുന്നു….
Last Updated:Oct 14, 2026 6:30 PM IST ആയിഷ, ED എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രേംപാറ്റ’ പ്രേംപാറ്റ കോളേജ് എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ സിനിമയായ ‘പ്രേംപാറ്റ’ നവംബർ 27 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി., നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, വിഘ്നേഷ് വി.ക്യു., റയാൻ എൻ.ടി.പി., സൽമാനുൽ…