സാമന്തയുടെ പരാമർശം മുൻഭർത്താവിന്റെ ഭാര്യയെ ലക്ഷ്യമിട്ടോ?
പങ്കാളിയാണ് തന്നെ പൂർണ്ണമാക്കുന്നത് എന്ന ധാരണയിൽ സ്ത്രീകൾ വിശ്വസിക്കരുതെന്ന് സാമന്ത Source link
പങ്കാളിയാണ് തന്നെ പൂർണ്ണമാക്കുന്നത് എന്ന ധാരണയിൽ സ്ത്രീകൾ വിശ്വസിക്കരുതെന്ന് സാമന്ത Source link
Last Updated:Jun 24, 2026 4:29 PM IST കഥയുടെ പ്രമേയം ഒരു ആണവ ശാസ്ത്രജ്ഞനെയും ആണവായുധങ്ങളെയും ചുറ്റിപ്പറ്റിയുള്ളതായിരുന്നുവെന്ന് രജനീകാന്ത് News18 വലിയ സ്ക്രീനിലെത്താതെ പോയ ഒരു ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ വെളിപ്പെടുത്തലുമായി രജനീകാന്ത് (Rajinikanth). ഒരു പരിപാടിയിൽ സംസാരിക്കവേ, സംവിധായകൻ സിബി ചക്രവർത്തി അവതരിപ്പിച്ച ഒരു കഥയെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നു. കഥ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അതിന്റെ വിപുലമായ പശ്ചാത്തലവും അതീവ സെൻസിറ്റീവ് വിഷയവും കാരണം പിന്നീട് ഉപേക്ഷിക്കേണ്ടിവന്നുവെന്ന് രജനീകാന്ത് വ്യക്തമാക്കി. നടക്കാതെ പോയ ആ പ്രോജക്ടിനെക്കുറിച്ച്…
Last Updated:Jun 24, 2026 7:11 AM IST ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് ഡോളി ജൂൺ ശ്രദ്ധ നേടുന്നത് News18 കൊച്ചു മകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ പ്രത്യക്ഷപ്പെട്ട 76കാരി ഡോളി ജൂൺ ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടുന്നു. മഞ്ഞുമ്മൽ ബോയ്സിനു ശേഷം സംവിധായകൻ ചിദംബരത്തിന്റെ ചിത്രമായ ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് ഡോളി ജൂൺ ശ്രദ്ധ നേടുന്നത്. കൊച്ചുമകൻ റിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിലൂടെയാണ് തൃശൂർ കയ്പറമ്പ് സ്വദേശിനിയായ…
‘ഇന്ന് പത്മ പുരസ്കാര ചടങ്ങിന് ശേഷം പ്രശസ്ത നടൻ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു’- ചിത്രങ്ങൾ പങ്കുവച്ച്കൊണ്ട് പ്രധാനമന്ത്രി കുറിച്ചു. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുല്ഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവര്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവച്ചത്. Source link
മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ച് നടി അൻസിബ ഹസൻ. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും കൃത്യമായ തെളിവുകളോടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൻസിബ പറഞ്ഞു. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻസിബ. News18 സംഘടനയിലെ വരവുചെലവ് കണക്കുകളെ കുറിച്ച് ആദ്യം മുതൽ ഞാൻ ചോദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ…
അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാൻ ലക്ഷ്മിപ്രിയ ശ്രമിച്ചെന്നും വർഗീയ വിഷം തുപ്പുന്നുവരെ സംഘടനയ്ക്ക് വേണ്ടെന്നും ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു അമ്മ സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾക്കും കൂട്ടരാജിക്കും പിന്നാലെ നടി ലക്ഷ്മിപ്രിയക്കെതിരെ ആഞ്ഞടിച്ച് ഉഷ ഹസീന. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാൻ ലക്ഷ്മിപ്രിയ ശ്രമിച്ചെന്നും വർഗീയ വിഷം തുപ്പുന്നുവരെ സംഘടനയ്ക്ക് വേണ്ടെന്നും ഉഷ ഫെയ്സ്ബുക്കിൽ കുറിച്ചു. News18 കഴിഞ്ഞ പത്ത് മാസമായി അൻസിബ അനുഭവിച്ചതിനെല്ലാം തങ്ങൾ മറുപടി നൽകിയെന്നും ഉഷ കുറിപ്പിൽ പറയുന്നു. അൻസിബയുടെ നിലപാട് തന്നെയാണ് തങ്ങൾക്കെന്നും അമ്മ…
Last Updated:Jun 22, 2026 3:32 PM IST കഴിഞ്ഞദിവസം നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ വലിയ രീതിയിലുള്ള വാഗ്വാദങ്ങളും പൊട്ടിത്തെറിയുമുണ്ടായിരുന്നു News18 താരസംഘടനയായ അമ്മ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെ മുതിർന്ന നടി മല്ലികാ സുകുമാരൻ സംഘടനയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ തൻ്റെ രാജി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞദിവസം അമ്മയിൽ നിന്ന് രാജിവെച്ച ശ്വേതാ മേനോന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മല്ലികയുടെ പടിയിറക്കം. ‘സ്നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം……
Last Updated:Jun 21, 2026 7:24 PM IST ജഗദീഷിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയെ കൺവീനറാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് News18 അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ ‘അമ്മ’. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ സംഘടനയിൽ താൽക്കാലികമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം…
Last Updated:Jun 21, 2026 9:45 PM IST മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രാജ്യാന്തര ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരാൻ പോകുന്നതെന്നും മന്ത്രി News18 കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്കെ) തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സാംസ്കാരിക-സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് . ഐഎഫ്എഫ്കെ ഈ വർഷം ഡിസംബറിലും തിരുവനന്തപുരത്ത് തന്നെയായിരിക്കും നടക്കുക. മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രാജ്യാന്തര ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരാൻ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റ്…
Last Updated:Jun 19, 2026 3:38 PM IST നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി ഫഹദ് ഫാസിൽ പുതിയ സിനിമ ‘ദൃശ്യം 3’ മലയാളം പതിപ്പിന്റെ വൻ വിജയത്തിന് പിന്നാലെ, ഇന്ത്യയിലെ ശ്രദ്ധേയ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുതിയ രണ്ട് മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. നിർമ്മാതാവ് ജേക്കബ് ബാബുവുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. നടൻ ഫഹദ് ഫാസിലാണ് രണ്ട്…