Headlines

“മലയാളസിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും ‘പണി ‘ കൊടുക്കും”: ലക്ഷ്മിപ്രിയ | സിനിമാ വാർത്ത

Last Updated:Jun 20, 2026 11:33 AM IST മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും പരദൂഷണം പറയാതെ പണിയെടുത്ത് ജീവിക്കണമെന്നും ലക്ഷ്മിപ്രിയ കുറിച്ചു. News18 തനിക്കെതിരെയുള്ള സൈബറാക്രമണത്തിനെതിരെ പരാതി നൽകി നടി ലക്ഷ്മിപ്രിയ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രൂക്ഷമായ ഭാഷയിലാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നുവെന്ന് പറഞ്ഞു നടക്കുന്നവർക്ക് പണി കൊടുക്കുമെന്നും ലക്ഷ്മിപ്രിയ കുറിപ്പിൽ പറയുന്നു. വ്യക്തിഅധിക്ഷേപത്തിനെതിരെ കഴിഞ്ഞയാഴ്ച തന്നെ ഇൻഫോപാർക്ക് സൈബർ സെൽ വിഭാ​ഗത്തിൽ പരാതി നൽകിയതായി ലക്ഷ്മിപ്രിയ അറിയിച്ചു….

Read Full News

മമ്മൂട്ടിയോട് കഥപറയാൻ ഏഴുമാസം പിന്നാലെ നടന്നു: സംവിധായകൻ രാജ്‌കുമാർ പെരിയസാമി | സിനിമാ വാർത്ത

Last Updated:Jun 20, 2026 3:21 PM IST സംവിധായകൻ രാജ്കുമാർ പെരിയസാമി, ‘ഓം’ സിനിമയിലേക്ക് മമ്മൂട്ടിയെ എത്തിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു മമ്മൂട്ടി, ധനുഷ് ധനുഷും (Dhanush) മമ്മൂട്ടിയും (Mammootty) ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ‘ഓം’ സിനിമ പ്രഖ്യാപിച്ചതു മുതൽ ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജൂൺ 18ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയിൽ വ്യാപക ശ്രദ്ധ നേടുകയും വൈറലാകുകയും ചെയ്തു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…

Read Full News

കേൾക്കാൻ എന്തൊരിമ്പം; വിശ്വനാഥ് ആൻഡ് സൺസിലെ സൂര്യ- മമിത ബൈജു ഗാനം ‘പട്ടാമ്പൂച്ചി’ കേൾക്കാം | സിനിമാ വാർത്ത

സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ്. ഏറെ രസകരമായ, ഒരേ സമയം ചടുലവും മെലഡി നിറഞ്ഞതുമായ താളത്തിൽ ഒരുക്കിയ ഒരു റൊമാൻ്റിക് ഗാനമാണ് ‘പട്ടാമ്പൂച്ചി’. നായികയായ മമിത ബൈജുവിൻ്റെ നൃത്തമാണ് ഗാനത്തിൻ്റെ ഹൈലൈറ്റ്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. നായകനായ സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ രംഗങ്ങളും ഈ ഗാനത്തിൻ്റെ ആകർഷണമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും….

Read Full News

Uyir | ഉയിർ: ഇതെല്ലാം ശരിക്കും സംഭവിച്ചതോ? ജോസഫിന് ശേഷം പോലീസ് ത്രില്ലറുമായി പത്മകുമാർ | സിനിമാ വാർത്ത

കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ടീസറിൽ ദുരൂഹമായ ഒരു മരണവും തുടർന്നുള്ള അന്വേഷണവുമാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണവും അത് ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകളുമായുള്ള ബന്ധവുമെല്ലാം ടീസറിൽ ചർച്ചയാവുന്നുണ്ട്. ടെലിവിഷൻ രംഗത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനും നടനുമായ നിഖിൽ കെ. മേനോനും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്റെ സഹ രചയിതാവും ജീവിതത്തിലും പോലീസ് ഉദ്യോഗസ്ഥനായ ഷാജി മാറാടും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു…

Read Full News

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ തിളക്കം; സൈജു കുറുപ്പിന്റെ 'ലർക്ക്' ഇനി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി

സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത ചിത്രം Source link

Read Full News

പൂച്ച സാർ: വാഴയിലൂടെ പരിചയിച്ച താരങ്ങൾ; വാഴ 1,2 നായകന്മാർ ഒന്നിക്കുന്നു | സിനിമാ വാർത്ത

Last Updated:Jun 12, 2026 10:13 AM IST ‘ജോ ആൻഡ്‌ ജോ’, ’18+ ജേർണി ഓഫ് ലവ്’, ‘ബ്രോമാൻസ്’ തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി. ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പൂച്ച സാർ തിയേറ്ററിലും ഒ.ടി.ടിയിലും വൻ വിജയം കരസ്ഥമാക്കി ഭാഷാതീതമായി പ്രേക്ഷക പ്രശംസ നേടിയ ‘എക്കോ’ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ‘പൂച്ച സാർ’ (Poocha Sir) എന്നാണ് ചിത്രത്തിന്റെ…

Read Full News

സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടൈംസ്’ സംവിധായകനും നിർമാതാവിനുമെതിരെ കേസ് | സിനിമാ വാർത്ത

Last Updated:Jun 18, 2026 1:06 PM IST സിനിമയുടെ ഉള്ളടക്കം പരിശോധിച്ച് ചില ഭാഗങ്ങള്‍ പൂർണ്ണമായി നീക്കം ചെയ്യാനും ചില അശ്ലീല സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും സെന്‍സര്‍ ബോർഡ് നേരത്തെ കടുപ്പിച്ചു നിർദേശം നൽകിയിരുന്നു News18 തിരുവനന്തപുരം: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അനുമതിപത്രം ലഭിച്ച ശേഷം സിനിമയിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തി പ്രദർശിപ്പിച്ചെന്ന പരാതിയിൽ ‘മോളിവുഡ് ടൈംസ്’ സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ പോലീസ് കേസെടുത്തു. സിബിഎഫ്‌സി നിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ച് റീജിയണൽ…

Read Full News

‘പ്രിയമാനവളേ’യിലെ പ്രിയയും വിജയ്‌യും; മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് മുൻ നായിക സിമ്രൻ | സിനിമാ വാർത്ത

സിമ്രൻ വിജയ്‌യെ കണ്ടുമുട്ടിയ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും, തമിഴ്നാടിന്റെ വികസനത്തോടുള്ള വിജയ്‌യുടെ ആത്മാർത്ഥത, പ്രതിബദ്ധത എന്നിവയെ പ്രശംസിക്കുകയും ചെയ്തതോടെ കൂടിക്കാഴ്ച വലിയ ശ്രദ്ധ നേടി. പ്രിയമാനവളെ (1998), തുള്ളാത്ത മനവും തുള്ളും (1999) തുടങ്ങിയ വിജയ സിനിമകളിൽ ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയായിത്. ഈ രണ്ട് ചിത്രങ്ങളും ഇന്നും ആരാധകരുടെ പ്രിയപ്പെട്ടതാണ്. തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ ഓൺസ്ക്രീൻ ജോഡികളിലൊന്നായി വിജയ്–സിമ്രാൻ കൂട്ടുകെട്ടിനെ സ്ഥാപിക്കുന്നതിൽ ഈ ചിത്രങ്ങൾ നിർണായകമായി. താരങ്ങളുടെ പുനഃസമാഗമത്തിന്റെ ചിത്രങ്ങൾ…

Read Full News

പാട്ടുകൾ കുറയുമ്പോൾ എട്ട് ഗാനങ്ങളുമായി ജെയ്ക്സ് ബിജോയ്; പൃഥ്വിരാജിന്റെ 'ഐ നോബഡി' വരുന്നു

എന്ന് നിന്റെ മൊയ്തീൻ, കൂടെ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഐ നോബഡി’ Source link

Read Full News

വീണ്ടും ‘ഒടിയൻ’; നായിക മഞ്ജു വാര്യർ തന്നെ, നായകൻ പൃഥ്വിരാജ്; സംവിധാനം രാഹുൽ സദാശിവൻ | സിനിമാ വാർത്ത

Last Updated:Jun 16, 2026 12:05 PM IST രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത് ഒടിയൻ ദി ഏജ് ഓഫ് ഇല്ല്യൂഷൻ പൃഥ്വിരാജ് സുകുമാരനും (Prithviraj Sukumaran) മഞ്ജു വാര്യരും (Manju Warrier) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ മലയാള ചിത്രമാണ് ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ഒടിയൻ സമൂഹവുമായി…

Read Full News