Headlines

‘ഭൂതകാലം’, ‘ദൃഢം’ സിനിമകൾ ആർ. ശ്രീലേഖയുടെ കഥകളോ? | സിനിമാ വാർത്ത

Last Updated:Jun 16, 2026 1:06 PM IST സ്വന്തം യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ച കഥകളുടെ മോഷണമാണ് ഇവ രണ്ടും എന്ന് ശ്രീലേഖ ആർ. ശ്രീലേഖ മലയാള ചിത്രങ്ങളായ ‘ഭൂതകാലം’, ‘ദൃഢം’ എന്നിവ തന്റെ ചെറുകഥകളിൽ നിന്നും മോഷ്‌ടിച്ചതാണെന്ന വാദവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. സ്വന്തം യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ച കഥകളാണ് ഇവർ രണ്ടും എന്നാണ് ശ്രീലേഖയുടെ പക്ഷം. ഫേസ്ബുക്ക് കുറിപ്പിലാണ് ശ്രീലേഖയുടെ വാദം. പോസ്റ്റിൽ പറയുന്ന വാദങ്ങൾ…

Read Full News

‘വലിയൊരു ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഭാഗ്യം കൊണ്ട് മാത്രം ആയുസ്സ് നീട്ടിക്കിട്ടി’; നടൻ വിനോദ് കോവൂർ | Actor Vinod Kovoor | സിനിമാ വാർത്ത

വീഴ്ചയിൽ വാരിയെല്ലിന് കടുത്ത ചതവേറ്റ താരം നിലവിൽ ഫ്ലാറ്റിൽ വിശ്രമത്തിലാണ് ഫ്ലാറ്റിലെ വാട്ടർ ടാങ്കിന്റെ അടപ്പ് കൃത്യമായി അടയ്ക്കാത്തതിനെ തുടർന്ന് ഉണ്ടായ അപ്രതീക്ഷിത അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നടുക്കുന്ന അനുഭവം പങ്കുവെച്ച് നടൻ വിനോദ് കോവൂർ. വീഴ്ചയിൽ വാരിയെല്ലിന് കടുത്ത ചതവേറ്റ താരം നിലവിൽ ഫ്ലാറ്റിൽ വിശ്രമത്തിലാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം 48 മണിക്കൂർ ബെഡ് റെസ്റ്റ് എടുത്തിരിക്കുകയാണെന്നും, വേദന തുടരുകയാണെങ്കിൽ സി.ടി സ്കാൻ ചെയ്യേണ്ടി വരുമെന്നും വിനോദ് കോവൂർ വ്യക്തമാക്കി. News18 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:…

Read Full News

‘സ്വന്തം ആലയിൽ പണിയിപ്പിച്ച വാളുകൊണ്ടേ ശത്രുവിനെ വെട്ടാവൂ’; അനന്തൻകാട്‌ പറയുന്നത് അനന്തപുരിയുടെ കഥയോ? | സിനിമാ വാർത്ത

തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത് ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ (Ananthan Kaadu) ട്രെയ്‌ലർ പുറത്ത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയിരിക്കുന്ന ട്രെയ്‌ലർ വേറിട്ടൊരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നൽകുന്നത്. ജൂൺ 25നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. News18 സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകള്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അനന്തപുരിയുടെ…

Read Full News

‘ലക്ഷ്മിപ്രിയയും ടിനി ടോമുമായുള്ള വിഷയം തീർത്തും വ്യക്തിപരം:’ നോട്ടീസിന് അൻസിബയുടെ മറുപടി | സിനിമാ വാർത്ത

Last Updated:Jun 12, 2026 10:27 AM IST താൻ നടത്തിയ നിയമലംഘനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം News18 താരസംഘടനയായ അമ്മയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി നടി അൻസിബ. ലക്ഷ്മിപ്രിയയും ടിനിടോമുമായുള്ള വിഷയം തീർത്തും വ്യക്തിപരമാണെന്നും അക്കാര്യത്തിൽ അമ്മ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അൻസിബ പറഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൻസിബ താരസംഘടനയ്ക്ക് അയച്ച മെയിലിന്റെ പകർപ്പ് പുറത്തുവന്നു. കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തതക്കുറവുണ്ട്. താൻ നടത്തിയ നിയമലംഘനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം. അമ്മയിൽ നൽകിയ പരാതിയിൽ നടപടി…

Read Full News

ധനുഷിന്റെ പിതാവ് കസ്തൂരി രാജ ക്യാമറയ്ക്ക് മുന്നിൽ; ‘ഹബീബി’ തിയേറ്ററിൽ | സിനിമാ വാർത്ത

Last Updated:Jun 15, 2026 9:27 AM IST കസ്തൂരിരാജയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹബീബി ചലച്ചിത്ര നിർമ്മാതാവും തമിഴ് നടൻ ധനുഷിന്റെ പിതാവുമായ കസ്തൂരിരാജ, പുതുമുഖ നായകൻ ഈസ, മാളവിക മനോജ് പ്രധാന കഥാപാത്രങ്ങളാക്കി മീര കതിരവൻ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ‘ഹബീബി’. റോമിയോ പിക്‌ചേഴ്‌സ്, നേസം എന്റർടൈൻമെന്റ്, ജികെഎസ് ബ്രദേഴ്‌സ് എന്നീ ബാനറിൽ നിർമ്മിച്ച ചിത്രം, മീര കതിരവന്റെ മൂന്നാമത്തെ സംവിധാന സംരംഭവും മാളവിക മനോജിന്റെ അരങ്ങേറ്റ ചിത്രവുമാണ്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളേയും…

Read Full News

ഇന്നും തീർപ്പായില്ല; വിജയ്, സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി | സിനിമാ വാർത്ത

ചെങ്കൽപ്പേട്ട് മഹിളാ കോടതിയിലാണ് ഹർജി പരിഗണിച്ചത് ചെങ്കൽപ്പേട്ട് മഹിളാ കോടതിയിൽ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും സമർപ്പിച്ച വിവാഹമോചന ഹർജി തിങ്കളാഴ്ച രാവിലെ 10:30-ന് പരിഗണിച്ചു. കേസ് സംബന്ധിച്ച വാദം കേൾക്കൽ ഓഗസ്റ്റ് 7-ലേക്ക് മാറ്റി. ദളപതി വിജയ്, ഭാര്യ സംഗീത സ്വർണലിംഗം Summary: The divorce petition filed by actor and Chief Minister Vijay and his wife Sangeetha Swarnalingam was heard at the Chengalpet…

Read Full News

പലരും കൂട്ടാൻ ശ്രമിക്കുമ്പോൾ, ചിയാൻ വിക്രം പ്രതിഫലം കുറയ്ക്കുന്നു; പുതിയ സിനിമയ്ക്ക് വാങ്ങുന്ന തുക എത്രയെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 15, 2026 11:35 AM IST എന്നാൽ, ഈ പ്രതിഫലത്തെക്കുറിച്ച് നിർമ്മാതാക്കളോ നടനോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല ചിയാൻ വിക്രം ചിയാൻ വിക്രമിന്റെ വരാനിരിക്കുന്ന ചിത്രം ചിയാൻ 63 അടുത്തിടെയാണ് ആരംഭിച്ചത്. ഈ പ്രോജക്റ്റ് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. വരാനിരിക്കുന്ന ആക്ഷൻ ചിത്രം, ‘ഇരു മുഗൻ’ സംവിധാനം ചെയ്ത ആനന്ദ് ശങ്കറുമായി വിക്രം വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, നടൻ ഈ ചിത്രത്തിനായി ഏകദേശം 20 കോടി…

Read Full News

അടുത്ത പടത്തിൽ നായകൻ മോഹൻലാലോ? ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരം പ്രതികരിക്കുന്നു | സിനിമാ വാർത്ത

മോഹൻലാലുമായി ഒരു സിനിമയെക്കുറിച്ച് ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ചിദംബരം മോഹൻലാലും (Mohanlal) ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും (Chidambaram) ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ പ്രചാരണങ്ങളോട് ഇപ്പോൾ ചിദംബരം തന്നെ പ്രതികരിച്ച് അത്തരമൊരു പദ്ധതി നിലവിലില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മോഹൻലാൽ, ചിദംബരം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ, മോഹൻലാലുമായി ഒരു സിനിമയെക്കുറിച്ച് ഇതുവരെ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ചിദംബരം പറഞ്ഞു. തന്റെ പിതാവ് കേട്ട ഏതെങ്കിലും അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാകാം ഇത്തരത്തിലുള്ള വാർത്തകൾക്ക്…

Read Full News

രാജസേനന്റെ തീരുമാനം; 16 വയസുള്ള പെൺകുട്ടി 33 പിന്നിട്ട ജയറാമിന്റെ നായികയായി; പടം സൂപ്പർഹിറ്റ്

കഥയിൽ ഐപിഎസുകാരന്റെ ഭാര്യയാണ് കഥാനായിക. രണ്ട് നാത്തൂന്മാരും ഭർതൃപിതാവും അടങ്ങുന്ന കുടുംബത്തിലേക്ക് മരുമകളായി കയറിവരേണ്ട കഥാപാത്രം Source link

Read Full News