Headlines

1.80 കോടി നൽകിയില്ല; നടൻ ആര്യയ്ക്കും ‘അനന്തൻ കാട്’ നിർമാതാക്കൾക്കുമെതിരെ കേസ് | സിനിമാ വാർത്ത

Last Updated:Jul 12, 2026 4:03 PM IST പരാതിയിൽ നടൻ ആര്യയ്‌ക്കൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് വിനോദിനെയും നിർമാണ കമ്പനിയുടെ പ്രതിനിധികളെയും പ്രതിചേർത്തിട്ടുണ്ട് അനന്തൻ കാട് തമിഴ് നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ഹൈദരാബാദിലെ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ക്യാമറ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ പരാതിയിലാണ് നടപടി. ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ് ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വാടകയ്‌ക്കെടുത്ത ക്യാമറ ഉപകരണങ്ങളുടെ വാടകത്തുക പൂർണമായി ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരുടെ ആരോപണമെന്ന് ‘ഗുൾട്ടെ’…

Read Full News

പുതിയതായി പിടിച്ച വള്ളിയാണോ? അസീസ് നെടുമങ്ങാട് നായകനാവുന്ന 'മോഹനവള്ളി'

ഹൊറർ, ഫാൻ്റസി ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്നു Source link

Read Full News

‘മലയാളി മനസ്സുകളില്‍ തേനും വയമ്പും നിറച്ച അനുഗ്രഹീത ഗായിക’: ജാനകിയമ്മയുടെ വേർപാടിൽ മോഹൻലാൽ | സിനിമാ വാർത്ത

Last Updated:Jul 12, 2026 8:39 AM IST ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ തനിക്കുള്ളതെന്നും വ്യക്തിപരമായ തനിക്ക് ഏറെ അടുപ്പമുള്ള വ്യക്തിയാണ് അവരെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു News18 തെന്നിന്ത്യൻ ​ഭാവ​ഗായിക എസ് ജാനകിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോ​ഹൻലാൽ. തന്റെ ആദ്യചിത്രമായ മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ ജാനകിയമ്മ പാടിയ ​ഗാനം ഓർമിച്ചുകൊണ്ടാണ് മോഹൻലാൽ അനുസ്മരിച്ചത്.  ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ തനിക്കുള്ളതെന്നും വ്യക്തിപരമായ തനിക്ക് ഏറെ അടുപ്പമുള്ള വ്യക്തിയാണ് അവരെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘ഭാരതത്തിന്‍റെ ഗാനകോകിലം ജാനകിയമ്മ…

Read Full News

ആമിർ ഖാന്റെ മൂന്നാം വിവാഹത്തിൽ ‘ലവ് ജിഹാദ്’ ആരോപിച്ച് ബജ്‌റംഗ് ദൾ പ്രതിഷേധം | സിനിമാ വാർത്ത

Last Updated:Jul 11, 2026 11:26 AM IST പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു News18 ബോളിവുഡ് നടൻ ആമിർ ഖാനും (Aamir Khan) ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിനെതിരെ ബീഹാറിലെ ഫോർബ്‌സ്‌ഗഞ്ച് മേഖലയിൽ ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ ‘ആമിർ ഖാൻ മുർദാബാദ്’,…

Read Full News

ജോർജ് സാർ പിന്നേം പോലീസ് വേഷത്തിൽ; പ്രകാശ് വർമയുടെ ‘ലോ ആന്റ് ഓഡർ’ സിനിമയിലെ ലുക്ക് | സിനിമാ വാർത്ത

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ്, ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ…

Read Full News

വിഖ്യാത ഗായിക എസ്.ജാനകി അന്തരിച്ചു | സിനിമാ വാർത്ത

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങിയ ഭാഷകളിൽ 48,000 ഓളം ഗാനങ്ങൾ ആലപിച്ചു. ഇവയ്ക്ക് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. 1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജാനകി ജനിച്ചത്. മൂന്നാം വയസിൽ തന്നെ സംഗീതത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന ജാനകിയുടെ സംഗീതവാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്ക് വഹിച്ചു. 1956-ൽ…

Read Full News

ആരാകണം ജീവിതപങ്കാളിയെന്ന് തീരുമാനമെടുക്കാനായിരുന്നു വെല്ലുവിളി : ഹേമ മാലിനി | സിനിമാ വാർത്ത

Last Updated:Jul 11, 2026 12:40 PM IST ശക്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെങ്കിലും ധർമ്മേന്ദ്ര സ്നേഹസമ്പന്നനായിരുന്നുവെന്ന് ഹേമ മാലിനി ഹേമ മാലിനി ധർമ്മേന്ദ്രയെക്കുറിച്ച് അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടെത്തുകയായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് എന്ന് നടി ഹേമ മാലിനി. എന്നാൽ ധർമ്മേന്ദ്രയെ കണ്ടുമുട്ടിയതോടെ കാര്യങ്ങൾ തനിക്ക് അനുകൂലമായി മാറിയെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം അന്തരിച്ച ധർമ്മേന്ദ്രയെക്കുറിച്ച് പറയുമ്പോൾ, ഒരു നടൻ എന്നതിലുപരി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും ഹേമ മാലിനി മനസ്സുതുറന്നു. ശക്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെങ്കിലും ധർമ്മേന്ദ്ര സ്നേഹസമ്പന്നനായിരുന്നുവെന്ന്…

Read Full News

ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചേഴിയൻ അന്തരിച്ചു | സിനിമാ വാർത്ത

Last Updated:July 10, 2026 3:36 PM IST ഛായാഗ്രാഹകൻ എന്നതിലുപരി സംവിധായകൻ, എഴുത്തുകാരൻ, ഗാനരചയിതാവ് എന്നീ നിലകളിലും ചേഴിയൻ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ആർ. ചേഴിയൻ അന്തരിച്ചു ദേശീയ പുരസ്കാര ജേതാവും പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ആർ. ചേഴിയൻ ചെന്നൈയിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ‘മാലൈമലർ’ റിപ്പോർട്ട് പ്രകാരം, ക്യാൻസർ ബാധയെ തുടർന്ന് താരമണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗം തമിഴ് ചലച്ചിത്രലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി. നിരവധി അഭിനേതാക്കളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും സഹപ്രവർത്തകരും…

Read Full News

തായ് കിഴവിയുടെ 100 ദിവസങ്ങൾ; സംവിധായകൻ ശിവകുമാർ മുരുകേശന് മഹിന്ദ്ര BE 6 കാർ സമ്മാനിച്ച് ശിവകാർത്തികേയൻ | സിനിമാ വാർത്ത

Last Updated:Jul 10, 2026 6:35 PM IST ചിത്രത്തിന്റെ വിജയത്തിൽ സംവിധായകന്റെ നിർണായക പങ്ക് അംഗീകരിച്ചുകൊണ്ടാണ് ശിവകാർത്തികേയൻ ഈ സമ്മാനം കൈമാറിയത് ശിവകുമാർ മുരുകേശന് മഹിന്ദ്ര BE 6 കാർ സമ്മാനിച്ച് ശിവകാർത്തികേയൻ ‘തായ് കിഴവി’ എന്ന വിജയചിത്രത്തിന്റെ സംവിധായകൻ ശിവകുമാർ മുരുകേശന് ചിത്രത്തിന്റെ നിർമാതാവും നടനുമായ ശിവകാർത്തികേയൻ പുതിയ മഹീന്ദ്ര BE6 ഇലക്ട്രിക് കാർ സമ്മാനിച്ചു. ശിവകാർത്തികേയന്റെ ഉടമസ്ഥതയിലുള്ള ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം തിയേറ്ററുകളിൽ 100 ദിവസം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ്…

Read Full News