സിനിമയിലെല്ലാവരും 'തൂഫാൻ വാരിയേഴ്സ്'; പുതുചരിത്രവുമായി 'ഹരിവരാസനം' ആരംഭിച്ചു
ലഹരിവിരുദ്ധ ബോധവത്കരണത്തിൽ സിനിമാ മേഖലയുടെ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്ന് മന്ത്രി രമേശ് ചെന്നിത്തല Source link
ലഹരിവിരുദ്ധ ബോധവത്കരണത്തിൽ സിനിമാ മേഖലയുടെ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്ന് മന്ത്രി രമേശ് ചെന്നിത്തല Source link
Last Updated:Jul 02, 2026 7:40 PM IST മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്, ഷാജഹാന്, മിര്ന, സുജിത് ശങ്കര് തുടങ്ങിയവരേയും വിഡിയോയില് കാണാം വിനായകൻ, രജിനികാന്ത് രജിനി ആരാധകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര് 2. തെന്നിന്ത്യയിലെ മൂന്ന് സൂപ്പര് താരങ്ങളെ ഒരുമിപ്പിച്ച ആദ്യ ഭാഗം വന് വിജയമായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള് എന്ത് സര്പ്രൈസ് ആണ് സംവിധായകൻ നെല്സണ് ദിലീപ്കുമാര് ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്. കാത്തിരിപ്പുകള്ക്ക് വിരാമമിട്ടു കൊണ്ട്…
Last Updated:Jul 13, 2026 2:02 PM IST ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. News18 നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ അവസാന ചിത്രമായ ‘ജനനായകന്’ ഒടുവിൽ സെൻസർ ബോർഡിന്റെ (സിബിഎഫ്സി) ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചു. ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, ഇന്ത്യയിൽ റിലീസ് ചെയ്യുന്ന പതിപ്പിൽ നിരവധി കട്ടുകളും മാറ്റങ്ങളും വരുത്തുമ്പോൾ, വിദേശത്ത് ചിത്രത്തിന്റെ യഥാർത്ഥ പതിപ്പായിരിക്കും റിലീസ് ചെയ്യുക…
Last Updated:Jul 02, 2026 10:11 PM IST നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു News18 നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു.സംഘടന ഇന്ന് പൊതുജനങ്ങളുടെ മുന്നിൽ അപഹാസ്യരായിത്തീർന്നതിന്റെ പ്രധാന കാരണം താനടക്കമുള്ള പുതിയ ഭരണ സമിതിയുടെ പിടിപ്പുകേടാണെന്നും നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും ജോയ് മാത്യു രാജിക്കത്തിൽ പറയുന്നു. മികച്ച പ്രവർത്തനവും ആരോഗ്യപരമായ ചർച്ചകളും തീരുമാനവും പ്രതീക്ഷിച്ച് തന്നെ തിരഞ്ഞെടുത്ത ‘അമ്മ’ അംഗങ്ങളോട്…
Last Updated:Jul 04, 2026 6:30 AM IST ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന് താനില്ലെന്നും അമ്മയെ കോടതി കയറ്റാന് താല്പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. News18 താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രാജിവെച്ച് രമേഷ് പിഷാരടി. പ്രസിഡന്റ് ശ്വേത മേനോൻ രാജിവെച്ച പശ്ചാത്തലത്തിലാണ് രമേഷ് ചുമതല ഏറ്റെടുത്തത്. ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന് താനില്ലെന്നും അമ്മയെ കോടതി കയറ്റാന് താല്പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോനുമായുളള ഫോണ് സംഭാഷണം പുറത്തുവിട്ടതില് വേദനയുണ്ടെന്നും…
ഒരു തീരുമാനമെടുക്കാൻ കഴിയാത്ത സംഘത്തിനൊപ്പം തനിക്ക് തുടരാനാകില്ലെന്നും ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളുടെ ഫലമാണ് അനുഭവിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു Source link
Last Updated:Jul 04, 2026 11:52 AM IST ജനറൽ ബോഡിയിൽ ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെ തങ്ങൾ അംഗത്വം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് ഇവർ പോയതെന്നും മാലാ പാർവതി News18 താരസംഘടനയായ ‘അമ്മ’ (AMMA) ഭരണസമിതിക്കെതിരെ ഗുരുതരമായ സാമ്പത്തിക-രാഷ്ട്രീയ ആരോപണങ്ങളുമായി നടി മാലാ പാർവതി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നൽകാമെന്ന് പറഞ്ഞ് നടി ശ്വേതാ മേനോൻ ബിജെപിയിൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയതായി മാലാ പാർവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ വിഷയം മുൻപ് അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ…
സെലിബ്രിറ്റി മത്സരാർത്ഥികളെ ജയിൽ മാതൃകയിൽ ഒരുക്കിയ പ്രത്യേക വീട്ടിൽ നാലാഴ്ചത്തേക്ക് താമസിപ്പിച്ച് വിവിധ ടാസ്കുകളിലൂടെ മുന്നോട്ടുകൊണ്ടുപോകുന്ന റിയാലിറ്റി ഷോയാണ് ‘ലോക്ക് അപ്പ്’. ഷോയുടെ ആദ്യ സീസണിൽ കങ്കണ റണൗത്തും കരൺ കുന്ദ്രയും അവതാരകരായിരുന്നു. ‘ലോക്ക് അപ്പ്’ രണ്ടാം സീസണിലെ മത്സരാർത്ഥികളായി രാം കപൂർ, ആകാൻക്ഷ ചമോല, ശ്രേയ കൽറ, സുനിത അഹൂജ, ഹർഷദ് ചോപ്ര, സൂഫി മൊത്തിവാല, ശിവാംഗി ജോഷി എന്നിവരടക്കമുള്ള നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ട് Source link
മോഹൻലാൽ നായകനായ ഈ ചിത്രത്തിന്റെ ഭാഗമാകാൻ അവർക്ക് രണ്ടേ രണ്ടു കാരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്: ഈ സിനിമ സംവിധാനം ചെയ്യുന്നത് മണിരത്നം. രണ്ട്: തനിക്ക് മോഹൻലാലിനൊപ്പം അഭിനയിക്കാം Source link
Last Updated:Jul 12, 2026 1:26 PM IST ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാജശേഖരൻ കോട്ടയം: മലയാള ചലച്ചിത്ര സീരിയൽ നടൻ രാജശേഖരൻ നിര്യാതനായി. ഇദ്ദേഹം സിനിമയിൽ കൂടുതൽ അവതരിപ്പിച്ചത് പോലീസ് വേഷങ്ങൾ ആയതുകൊണ്ട് എസ്.ഐ. രാജശേഖരൻ എന്നൊരു വിളിപ്പേര് ഉണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കോട്ടയം ജില്ലയിലെ ചിങ്ങവനത്താണ് താമസം. സന്ദർഭം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർ സാബ്, സേതുരാമയ്യർ സിബിഐ, കണ്ണൂർ സെൻട്രൽ ജയിൽ,…