Headlines

പകർത്തിയാൽ പണികിട്ടും; ‘ഐ നോബഡി’ സിനിമയ്ക്ക് പൈറസി വിരുദ്ധ ‘ജോൺ ഡോ’ കോടതി ഉത്തരവ് | സിനിമാ വാർത്ത

Original Application No. 684 of 2026, C.S. (Comm. Div.) No. 197 of 2026 എന്ന കേസിലാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് കെ. കുമരേഷ് ബാബു 2026 ജൂലൈ 8-ന് ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ അനധികൃത ചിത്രീകരണം (കാംകോർഡിംഗ്), റെക്കോർഡിംഗ്, പകർപ്പെടുക്കൽ, അപ്‌ലോഡ്, പ്രക്ഷേപണം, വിതരണം, പങ്കുവെക്കൽ എന്നിവയുൾപ്പെടെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഈ ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. താഴെ പറയുന്ന വിഭാഗങ്ങളിൽ കോടതി ഉത്തരവ് ബാധകമാകും: – തിയേറ്ററുകളിലോ പ്രിവ്യൂ ഷോകളിലോ പ്രമോഷണൽ…

Read Full News

28 വർഷങ്ങൾക്ക് ശേഷം തബുവും നാഗാർജുന അക്കിനേനിയും; തബു വില്ലൻ വേഷത്തിലോ? | സിനിമാ വാർത്ത

എന്നാൽ, തബു ചിത്രത്തിൽ പ്രതിനായികാ വേഷത്തിലാണ് എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറൈറ്റി ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, 28 വർഷങ്ങൾക്ക് ശേഷം നാഗാർജുനയുമായി വീണ്ടും ഒന്നിക്കുന്ന ‘കിംഗ് 100’ൽ തബു നെഗറ്റീവ് ഷേഡുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കും. ആർ.എ. കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം അന്നപൂർണ സ്റ്റുഡിയോസാണ് നിർമ്മിക്കുന്നത്. ‘മഖ്ബൂൽ’, ‘ഹൈദർ’, ‘അന്ധാധുൻ’, ‘ഫിത്തൂർ’ തുടങ്ങിയ ചിത്രങ്ങളിലെ സങ്കീർണവും നിരവധി തലങ്ങളുള്ളതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള തബു, വീണ്ടും ശക്തമായൊരു വേഷത്തിലൂടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ,…

Read Full News

വിവാഹത്തിന് മുൻപ് നിരവധി ബന്ധങ്ങൾ; വെളിപ്പെടുത്തലുമായി നടൻ റാം കപൂർ | സിനിമാ വാർത്ത

Last Updated:Jul 07, 2026 6:16 PM IST വിവാഹത്തിന് മുമ്പ് താൻ ഒരു ‘പ്ലേബോയ്’ ആയിരുന്നുവെന്നും എന്നാൽ വിവാഹത്തോടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായെന്നും റാം കപൂർ റാം കപൂർ ‘ലോക്ക് അപ്പ് 2’ റിയാലിറ്റി ഷോയിൽ പങ്കെടുത്ത നടൻ റാം കപൂർ, 2003ൽ ഗൗതമി കപൂറുമായുള്ള വിവാഹത്തിന് മുമ്പുണ്ടായിരുന്ന പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ഏറ്റവും പുതിയ എപ്പിസോഡിൽ മത്സരാർത്ഥി ശ്രേയ കൽറ, അദ്ദേഹത്തിന് എത്ര പ്രണയബന്ധങ്ങളാണ് ഉണ്ടായിരുന്നതെന്ന് ചോദിച്ചതിനാണ് റാം കപൂർ മറുപടി നൽകിയത്. വിവാഹത്തിന് മുമ്പ്…

Read Full News

'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യിൽ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും

പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ആത്മാഭിമാനത്തിന്റെ തീരുമാനമെന്നും അവർ വ്യക്തമാക്കി Source link

Read Full News

‘നടി കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറയും കൂടെ ചാടട്ടെ!’ ഒടുവിൽ ശ്രീനിവാസൻ പറഞ്ഞത് നടപ്പിലാക്കി ‘ധൂമകേതു’ ടീം | സിനിമാ വാർത്ത

Last Updated:Jul 06, 2026 1:53 PM IST വെള്ളത്തിനടിയിൽ വെച്ചുള്ള നിഖില വിമലിന്റെ അണ്ടർ വാട്ടർ ഷൂട്ട് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് പങ്കുവെച്ചിരിക്കുന്നത് നിഖില വിമൽ അണ്ടർവാട്ടർ ഷൂട്ട് ‘ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ! ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ ആ ശ്രീനിവാസ ഫലിതം ഓർമ്മയില്ലേ. ചിരിച്ച് തള്ളാൻ വരട്ടെ , അക്കാര്യം അക്ഷരംപ്രതി നടപ്പിലാക്കിയിരിക്കുകയാണ് ‘ധൂമകേതു’ ടീം.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നിലെ ട്രിക്ക്…

Read Full News

കൈവശം 10 ആനക്കൊമ്പുകളും 13 ശിൽപ്പങ്ങളും; വനംവകുപ്പിൽ വിവരം രേഖപ്പെടുത്തി മോഹൻലാൽ | സിനിമാ വാർത്ത

Last Updated:Jul 06, 2026 4:42 PM IST 2025ൽ ഈ വസ്തുക്കൾക്കായി നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം മോഹൻലാൽ തന്റെ കൈവശമുള്ള 10 ആനക്കൊമ്പുകളും 13 ദന്തശിൽപ്പങ്ങളും സംബന്ധിച്ച വിവരങ്ങൾ നടൻ മോഹൻലാൽ (Mohanlal) കേരള വനംവകുപ്പിനെ ഔദ്യോഗികമായി അറിയിച്ചു. 2025ൽ ഈ വസ്തുക്കൾക്കായി നൽകിയിരുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം. 2011ൽ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് പാരമ്പര്യമായി ലഭിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കിയ ആനക്കൊമ്പുകളും…

Read Full News

Trisha | ഇതിപ്പോൾ മൂന്നാം തവണ; അറപ്പ് തോന്നുന്നു; നടി തൃഷയുടെ പോസ്റ്റ് ചർച്ചയാവുന്നു |

സിനിമയുടെ കാര്യമെടുത്താൽ തൃഷയും സൂര്യയും അഭിനയിച്ച ‘കറുപ്പ്’ മികച്ച ബോക്സ് ഓഫീസ് വിജയം കൈവരിച്ച ചിത്രമാണ്. എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരുടെ ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നു. അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി.എസ്. ഗോപീ കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ എന്നിവർ ചേർന്ന് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സായ് അഭ്യങ്കറിന്റേതാണ് സംഗീതം. ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ആർ.ജെ. ബാലാജി ഒരു സുപ്രധാന…

Read Full News

‘അമ്മ’യിലെ പവർ ഗ്രൂപ്പിനെതിരെ പോരാട്ടം തുടരും; ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി ശ്വേത മേനോൻ | സിനിമാ വാർത്ത

Last Updated:Jul 05, 2026 8:00 AM IST സ്ഥിരവരുമാനമില്ലാത്ത കലാകാരന്മാർക്ക് കൈത്താങ്ങാകുക എന്നതാണ് അമ്മയുടെ ലക്ഷ്യമെന്നും ഇതിനായി കണ്ടെത്തുന്ന ഫണ്ടിലാണ് ചില കുറ്റാരോപിതർ തിരിമറി നടത്തിയതെന്നും ശ്വേത പറഞ്ഞു News18 പ്രമുഖ താര സംഘടനയായ അമ്മയിലെ ചില കുറ്റാരോപിതർക്കെതിരെയും സാമ്പത്തിക തിരിമറികൾ നടത്തുന്ന പവർ ഗ്രൂപ്പിനെതിരെയും താൻ നടത്തുന്ന പോരാട്ടം തുടരുമെന്ന് നടി ശ്വേത മേനോൻ. സംഘടനയിലെ സാധാരണക്കാരായ അംഗങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ച ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തിയെന്നും ഇതേക്കുറിച്ച് ചോദ്യം ചെയ്തതു മുതലാണ്…

Read Full News

‘ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന പാവ’; ശ്വേതാ മേനോനെതിരെ ഭാ​ഗ്യലക്ഷ്മി | സിനിമാ വാർത്ത

Last Updated:Jul 05, 2026 1:19 PM IST ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു. News18 താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ശ്വേതാ മേനോനെന്നും പവർ ​ഗ്രൂപ്പുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു. “അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം…

Read Full News

പ്രിയദർശന്റെ സംവിധാനത്തിൽ വീണ്ടും ലിസി: കൂടെ മകൾ കല്യാണിയും | Priyadarshan Directs Lissy’s Massive Comeback Advertisement with Kalyani Priyadarshan | സിനിമാ വാർത്ത

Last Updated:Jul 04, 2026 6:30 PM IST 38 വർഷങ്ങൾ കഴിഞ്ഞാണ് പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും അഭിനയിക്കുന്നത് News18 മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു സുപ്രധാന കൂടിച്ചേരലിന് ഒടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും കളമൊരുങ്ങി. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട് പ്രിയനടിയായ ലിസി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കല്യാൺ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ ഈ രണ്ടാം വരവ്. ഏറ്റവും ആകർഷകമായ കാര്യം, പ്രിയദർശൻ ഒരുക്കുന്ന ഈ ദൃശ്യാവിഷ്കാരത്തിൽ…

Read Full News