Headlines

Boarding School: ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മിക്സഡ് ബോർഡിംഗ് സ്കൂൾ ഏതാ‌ണെന്ന് അറിയാമോ? |

1847 ഏപ്രിൽ 15-ന് സർ ഹെൻറി ലോറൻസും ലേഡി ഹൊണോറിയ ലോറൻസും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കോ-എഡ്യൂക്കേഷൻ ബോർഡിംഗ് സ്കൂളും, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ബോർഡിംഗ് സ്കൂളുകളിലൊന്നുമാണ്. ഹിമാചൽ പ്രദേശിലെ കസൗലിക്ക് സമീപമുള്ള സനാവറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,750 മീറ്റർ ഉയരത്തിൽ, പൈൻ, ദേവദാരു, ഓക്ക് മരങ്ങൾ നിറഞ്ഞ കാടുകളാൽ ചുറ്റപ്പെട്ടതാണ് ഈ ക്യാമ്പസ്. (Image: The Lawrence School, Sanawar)…

Read Full News

എസ്എസ്എൽസിക്ക് എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപയുടെ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം| how to apply for vidyadhan scholarship for SSLC students who have scored A plus in all subjects | കരിയർ വാർത്ത

അപേക്ഷാ ക്രമം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ആണ്. എന്നാൽ ആദ്യം അപേക്ഷിക്കുന്ന സാധുവായ 10,000 അപേക്ഷകളാണ്, പരിഗണിക്കുക. നിശ്ചിതയെണ്ണം അപേക്ഷകൾ എത്തിക്കഴിഞ്ഞാൽ, അവസാന തീയതി (22/06/2025) എത്തിയിട്ടില്ലെങ്കിലും, അതിനു ശേഷം വിദ്യാധൻ സൈറ്റിലൂടെ അപേക്ഷിക്കാൻ കഴിയില്ല. ആവശ്യമായ രേഖകൾ, അപേക്ഷകർ അ‌പ് ലോഡ് ചെയ്‌തിട്ടില്ലെങ്കിൽ, ആദ്യ ഘട്ടത്തിൽ തന്നെ, അപേക്ഷ നിരസിക്കപ്പെടാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയിൽ അഡ്രസ്സ്, ഓൺലൈൻ അപേക്ഷാ സമയത്ത് നൽകണം. തുടർന്നുള്ള…

Read Full News

സ്പോർട്സ് ഇഷ്ടമാണോ? നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ പഠിക്കാം| How to apply to study at the National Sports University | കരിയർ വാർത്ത

Last Updated:Jun 03, 2025 10:27 AM IST നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ജൂൺ 25 വരെ അവസരമുണ്ട് നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി സ്‌പോർട്‌സിൽ വൈദഗ്ധ്യവും വൈവിധ്യവും പ്രദാനം ചെയ്യുന്ന, നമ്മുടെ രാജ്യത്തെ ഏക കേന്ദ്ര സർവകലാശാലയാണ്, മണിപ്പൂരിലെ ഇംഫാലിൽ സ്ഥിതി ചെയ്യുന്ന നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മാർച്ച് 16ന് തറക്കല്ലിട്ട് ഇപ്പോൾ പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്ന…

Read Full News

അന്താരാഷ്ട്ര പ്രായോഗിക ഉപഗ്രഹ സാങ്കേതികവിദ്യ പരിശീലന പരിപാടി;ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും HEX20-ഉം ധാരണാപത്രത്തിൽ ഒപ്പുവെച്ചു | കരിയർ വാർത്ത

Last Updated:Jul 20, 2026 12:14 PM IST News18 ഉപഗ്രഹ സാങ്കേതികവിദ്യയിൽ പ്രത്യേക പ്രായോഗിക വിദ്യാഭ്യാസ പരിപാടി സംയുക്തമായി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും HEX20-ഉം ധാരണയായി. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഒപ്പുവെച്ചു. സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്ന വാണിജ്യ ഉപഗ്രഹ കമ്പനികളിലൊന്നാണ് HEX20. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഉപഗ്രഹ ഉപസംവിധാനങ്ങളുടെ രൂപകൽപ്പന, അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ നേരിട്ടുള്ള പരിശീലനം ലഭ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ…

Read Full News

പ്രതിമാസം 38,000 രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ചായക്കട തുടങ്ങിയ യുവാവിന്റെ മാസവരുമാനം 1.8 ലക്ഷം രൂപ!  | കരിയർ വാർത്ത

Last Updated:Jul 19, 2026 8:17 PM IST ടെലിപെർഫോമൻസ് എന്ന കമ്പനിയിൽ പ്രതിമാസം 38,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് കഴിഞ്ഞ മെയ് മാസത്തിലാണ് ജോലി രാജിവെച്ചത്. News18 സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് ചായക്കട തുടങ്ങിയ ഒരു യുവാവിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യുവാവിന്റെ സംരംഭകത്വ മികവിനെ പ്രശംസിച്ചും, ഇത്തരമൊരു കരിയർ മാറ്റത്തിന് ആർക്കെങ്കിലും ധൈര്യമുണ്ടോ എന്ന് ചർച്ച ചെയ്തുമാണ് നിരവധി ഉപയോക്താക്കൾ ഇതിനോട് പ്രതികരിക്കുന്നത്. ബിസിനസ്സ് ആശയവും തുടക്കവും ടെലിപെർഫോമൻസ് എന്ന…

Read Full News

മികച്ച തൊഴിൽ സാധ്യത; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിൽ പഠിക്കാം| how to apply for post diploma courses in indian institute of handloom technology | കരിയർ വാർത്ത

Last Updated:Jun 06, 2025 10:11 AM IST കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട് ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സ്, 2025 ജൂലൈ മാസത്തിൽ ആരംഭിക്കും. യുപിയിലെ വാരാണസിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിലെ ടെക്സ്റ്റൈൽ പ്രോസസിങ്ങിൽ നടത്തുന്ന പോസ്റ്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാനവസരം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായതുകൊണ്ട് തന്നെ, വലിയ പ്ലേസ്മെൻ്റ് സാധ്യതയുണ്ട്. സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്കും ഹാൻഡ്…

Read Full News

സ്കൂള്‍ പ്രവൃത്തി സമയം കൂട്ടിയ തീരുമാനം; സി കെ ഷാജിയുടെ രണ്ടരവർഷം നീണ്ട നിയമപോരാട്ടത്തിന്റെ വിജയം| CK Shaji’s two and a half year long legal battle demanding 220 working days become successful | കരിയർ വാർത്ത

Last Updated:Jun 06, 2025 1:33 PM IST വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂര്‍ പഠനം അധികമായും ഹൈസ്കൂളുകളില്‍ ആറ് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിനവും ഉള്‍പ്പെടുത്തിയുള്ള അക്കാദമിക് കലണ്ടര്‍ സ്കൂള്‍ തുറക്കുന്നതിന് തലേദിവസമാണ് പുറത്തിറക്കിയത് വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അരമണിക്കൂർ അധികം ക്ലാസുണ്ടാകും ഈ അധ്യായന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിനമാണ്. ആറര പതിറ്റാണ്ടായി കേരള വിദ്യാഭ്യാസ നിയമത്തിൽ ഉറങ്ങിക്കിടന്ന വ്യവസ്ഥയാണ് നടപ്പായത്. വിവിധ അധ്യാപക സംഘടനകളുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം നടപ്പാകുന്നത്….

Read Full News

ഉടൻ ജോലി നേടുകയാണോ ലക്ഷ്യം? ഏറെ ജോലി സാധ്യതകളുള്ള ITI അഡ്മിഷന് അപേക്ഷിക്കാം| How to apply for admission in ITI courses with wide job opportunities | കരിയർ വാർത്ത

Last Updated:Jun 06, 2025 2:55 PM IST കേരളത്തിലെ 108 സർക്കാർ ഐടിഐകളിലായി 78 ട്രേഡുകളിലേയ്ക്കാണ് പ്രവേശനം ഐടിഐ പഠനം വലിയ തൊഴിലവസരങ്ങളുള്ള ഐടിഐ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നടപടിക്രമം ആരംഭിച്ചു. കേരളത്തിലെ 108 സർക്കാർ ഐടിഐകളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേയ്ക്കാണ് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) പ്രവേശനം. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 20 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.  വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി 100/- രൂപ അപേക്ഷാഫീസടച്ച്, നമ്മുടെ സംസ്ഥാനത്തെ ഏത്…

Read Full News

പട്ടികവിഭാഗക്കാർക്ക് നേരിട്ട് ഡിവൈഎസ്പിയായി നിയമനത്തിന് പിഎസ്​സി മാനദണ്ഡമായി|PSC set criteria for direct appointment as DySP for Scheduled Castes | കരിയർ വാർത്ത

Last Updated:Jun 08, 2025 8:39 AM IST ജനറൽവിഭാഗത്തിൽ സബ് ഇൻസ്പെക്ടർ റാങ്കുവരെ മാത്രമാണ് പിഎസ്‌സി വഴി നേരിട്ട് നിയമനം നടത്തുന്നത് News18 തിരുവനന്തപുരം: കേരള പോലീസിൽ ഡിവൈഎസ്പി തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇനിമുതൽ ഡിവൈഎസ്‌പി റാങ്കിൽ പട്ടികവിഭാഗക്കാരിൽനിന്ന് നേരിട്ട് നിയമനം നടത്തും. പിഎസ്‌സി വഴിയുള്ള നിയമനത്തിനുള്ള യോഗ്യതാമാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ബിരുദമാണ് യോഗ്യത. ജനറൽവിഭാഗത്തിൽ സബ് ഇൻസ്പെക്ടർ റാങ്കുവരെ മാത്രമാണ് പിഎസ്‌സി വഴി നേരിട്ട് നിയമനം നടത്തുന്നത്….

Read Full News

NORKA| യുകെ-വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരം; ഇന്റർവ്യൂ കൊച്ചിയില്‍| norka recruitment speciality doctors for uk wales interview on July at kochi | കരിയർ വാർത്ത

Last Updated:Jun 11, 2025 9:25 AM IST ഇ.എൻ.ടി (ENT), പീഡിയാട്രിക്സ് വിഭാഗങ്ങളില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കും, ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയില്‍ ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗത്തിലുമാണ് ഒഴിവുകള്‍ (പ്രതീകാത്മക ചിത്രം) യുണൈറ്റഡ് കിങ്ഡം (യുകെ) വെയില്‍സ് എന്‍എച്ച്എസിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇ.എൻ.ടി (ENT), പീഡിയാട്രിക്സ് വിഭാഗങ്ങളില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കും, ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ…

Read Full News