Headlines

കേംബ്രിഡ്ജ് ഉന്നത വിദ്യാഭ്യാസ സമിതിയിലെ ആദ്യ ഇന്ത്യക്കാരി; ആസാം സ്വദേശിനി ഉപാസന മഹന്ത| Assam Professor Upasana Mahanta becomes first Indian to be appointed to Cambridge Internationals council | കരിയർ വാർത്ത

Last Updated:May 16, 2025 2:21 PM IST ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കേംബ്രിഡ്ജ് ഉന്നതവിദ്യാഭ്യാസ സമിതിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രതിനിധിയാണ് ഡോ. ഉപാസന മഹന്ത ഉപാസന മഹന്ത കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഉന്നത വിദ്യാഭ്യാസ സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. ആസാമിലെ ഒപി ജിന്‍ഡല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡീന്‍ ആയ പ്രൊഫസര്‍ ഉപാസന മഹന്തയാണ് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ രൂപീകരിച്ച സ്ട്രാറ്റജിക് ഹയര്‍ എജ്യൂക്കേഷന്‍ അഡ്വൈസറി കൗണ്‍സിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്. ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ കേംബ്രിഡ്ജ് ഉന്നതവിദ്യാഭ്യാസ സമിതിയിലേക്ക്…

Read Full News

BSc നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കണോ? | How to apply to study BSc Nursing and Paramedical courses | കരിയർ വാർത്ത

സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് ഈ അധ്യയന വർഷത്തെ വിവിധ പാരാമെഡിക്കൽ പ്രോഗ്രാമുകളിലേയ്ക്ക്, ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയി  ജൂൺ 7 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രോസ്‌പെക്ടസ് , എൽ.ബി.എസ്. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകരെ കേരളീയൻ, കേരളിയേതരൻ I , കേരളീയേതരൻ II എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തേയും സംബന്ധിച്ച് വിശദ വിവരങ്ങൾ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. അപേക്ഷാ സമയത്തു തന്നെ ഓരോ വിഭാഗവും നേറ്റിവിറ്റി തെളിയിക്കേണ്ടതുണ്ട്. അപേക്ഷാ ഫീസ് ജനറൽ, എസ്.ഇ.ബി.സി, എന്നീ വിഭാഗക്കാർക്ക്…

Read Full News

Kerala Plus Two Results: കേരള പ്ലസ് ടു പരീക്ഷാ ഫലം: അറിയാൻ 6 വെബ്സൈറ്റുകൾ | കരിയർ വാർത്ത

Last Updated:May 22, 2025 11:13 AM IST വൈകിട്ട് 3.30 മുതൽ ഓൺലൈനിൽ ഫലം അറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി പ്ലസ് ടു ഫലം ഉച്ച കഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം വ്യാഴാഴ്ച അറിയാം. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നേരത്തേ ​മേയ് 21ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു…

Read Full News

ഒന്നേകാൽ ലക്ഷം രൂപ സ്കോളർഷിപ്പ് നേടാം; പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് എക്സാമിനേഷൻ| how to apply for pm foundation talent search exam for scholarships | കരിയർ വാർത്ത

Last Updated:May 26, 2025 10:29 AM IST ടാലൻ്റ് സെർച്ച് പരീക്ഷയിൽ മികവു പുലർത്തുകയും തുടർന്നുള്ള ഘട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഒന്നേകാൽ ലക്ഷം രൂപ സ്കോളർഷിപ്പ് ലഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും News18 പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് ജൂൺ 20 വരെ അപേക്ഷിക്കാനവസരം. കേരളത്തിലെ വിവിധ ബോർഡുകൾ നടത്തുന്ന പരീക്ഷയിൽ നിശ്ചിത ഗ്രേഡോടെ ഉന്നത…

Read Full News

നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLAC) ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു | കരിയർ വാർത്ത

Last Updated:Jul 21, 2026 5:35 PM IST Breaking news വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ്, ഖത്തർ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കുളള ലീഗല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത അഭിഭാഷകനായി വിദേശ രാജ്യത്ത് ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള പ്രവാസികേരളീയരുടെ ക്ഷേമത്തില്‍…

Read Full News

208 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രിൻസിപ്പാൾ. ഡോക്ടർ അഞ്ജു ശോശൻ ജോർജ്| ‌anju susan george appointed as kottayam cms college first woman principal | കരിയർ വാർത്ത

Last Updated:May 29, 2025 7:57 AM IST 2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് അഞ്ജു ശോശൻ ജോർജ് സിഎംഎസ് കോളേജിൽ ചേർന്നത്. ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. അഞ്ജു, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിൽ നേടിയിട്ടുണ്ട് ഡോ. അഞ്ജു ശോശൻ ജോർജ് (ഫോട്ടോ- സിഎസ്ഐ മധ്യകേരള രൂപത) കോട്ടയം: 208 വർഷം പിന്നിട്ട കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ….

Read Full News

Boarding School: ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മിക്സഡ് ബോർഡിംഗ് സ്കൂൾ ഏതാ‌ണെന്ന് അറിയാമോ? |

1847 ഏപ്രിൽ 15-ന് സർ ഹെൻറി ലോറൻസും ലേഡി ഹൊണോറിയ ലോറൻസും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കോ-എഡ്യൂക്കേഷൻ ബോർഡിംഗ് സ്കൂളും, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ബോർഡിംഗ് സ്കൂളുകളിലൊന്നുമാണ്. ഹിമാചൽ പ്രദേശിലെ കസൗലിക്ക് സമീപമുള്ള സനാവറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,750 മീറ്റർ ഉയരത്തിൽ, പൈൻ, ദേവദാരു, ഓക്ക് മരങ്ങൾ നിറഞ്ഞ കാടുകളാൽ ചുറ്റപ്പെട്ടതാണ് ഈ ക്യാമ്പസ്. (Image: The Lawrence School, Sanawar)…

Read Full News

എസ്എസ്എൽസിക്ക് എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപയുടെ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം| how to apply for vidyadhan scholarship for SSLC students who have scored A plus in all subjects | കരിയർ വാർത്ത

അപേക്ഷാ ക്രമം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ആണ്. എന്നാൽ ആദ്യം അപേക്ഷിക്കുന്ന സാധുവായ 10,000 അപേക്ഷകളാണ്, പരിഗണിക്കുക. നിശ്ചിതയെണ്ണം അപേക്ഷകൾ എത്തിക്കഴിഞ്ഞാൽ, അവസാന തീയതി (22/06/2025) എത്തിയിട്ടില്ലെങ്കിലും, അതിനു ശേഷം വിദ്യാധൻ സൈറ്റിലൂടെ അപേക്ഷിക്കാൻ കഴിയില്ല. ആവശ്യമായ രേഖകൾ, അപേക്ഷകർ അ‌പ് ലോഡ് ചെയ്‌തിട്ടില്ലെങ്കിൽ, ആദ്യ ഘട്ടത്തിൽ തന്നെ, അപേക്ഷ നിരസിക്കപ്പെടാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയിൽ അഡ്രസ്സ്, ഓൺലൈൻ അപേക്ഷാ സമയത്ത് നൽകണം. തുടർന്നുള്ള…

Read Full News

സ്പോർട്സ് ഇഷ്ടമാണോ? നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ പഠിക്കാം| How to apply to study at the National Sports University | കരിയർ വാർത്ത

Last Updated:Jun 03, 2025 10:27 AM IST നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ജൂൺ 25 വരെ അവസരമുണ്ട് നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി സ്‌പോർട്‌സിൽ വൈദഗ്ധ്യവും വൈവിധ്യവും പ്രദാനം ചെയ്യുന്ന, നമ്മുടെ രാജ്യത്തെ ഏക കേന്ദ്ര സർവകലാശാലയാണ്, മണിപ്പൂരിലെ ഇംഫാലിൽ സ്ഥിതി ചെയ്യുന്ന നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മാർച്ച് 16ന് തറക്കല്ലിട്ട് ഇപ്പോൾ പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്ന…

Read Full News

അന്താരാഷ്ട്ര പ്രായോഗിക ഉപഗ്രഹ സാങ്കേതികവിദ്യ പരിശീലന പരിപാടി;ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും HEX20-ഉം ധാരണാപത്രത്തിൽ ഒപ്പുവെച്ചു | കരിയർ വാർത്ത

Last Updated:Jul 20, 2026 12:14 PM IST News18 ഉപഗ്രഹ സാങ്കേതികവിദ്യയിൽ പ്രത്യേക പ്രായോഗിക വിദ്യാഭ്യാസ പരിപാടി സംയുക്തമായി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും HEX20-ഉം ധാരണയായി. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഒപ്പുവെച്ചു. സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്ന വാണിജ്യ ഉപഗ്രഹ കമ്പനികളിലൊന്നാണ് HEX20. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഉപഗ്രഹ ഉപസംവിധാനങ്ങളുടെ രൂപകൽപ്പന, അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ നേരിട്ടുള്ള പരിശീലനം ലഭ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ…

Read Full News