Headlines

‘ഇന്ത്യ ഇപ്പോഴും സ്വര്‍ഗമാണ്’ അമേരിക്കയിലെ 44,000 രൂപയുടെ മെഡിക്കൽ ബില്ല് കണ്ട് ഞെട്ടിയ ഇന്ത്യൻ വംശജൻ | Buzz News

കഴിഞ്ഞ രണ്ട് മാസമായി ഭാര്യയോടൊപ്പം വാഷിംഗ്ടണിലെ സിയാറ്റിലിൽ താമസിക്കുന്ന അധീർ സിൻഹ എന്ന വ്യക്തിയാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന മരുന്നുകൾ തീർന്നതിനെത്തുടർന്ന് അവർക്ക് അവിടെ ചികിത്സ തേടേണ്ടി വന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചാണ് ഭാര്യ സുഖം പ്രാപിച്ചുവന്നിരുന്നത്, എന്നാൽ സ്റ്റോക്ക് തീർന്നതോടെ പുതിയ പ്രിസ്‌ക്രിപ്ഷൻ ആവശ്യമായി വന്നു. “ഞങ്ങളുടെ പക്കലുണ്ടായിരുന്ന മരുന്നുകൾ തീർന്നപ്പോൾ, സിയാറ്റിലിലെ ഒരു പൾമണോളജിസ്റ്റിനെ (ശ്വാസകോശ രോഗ വിദഗ്ദ്ധൻ) കാണാൻ അപ്പോയിന്റ്മെന്റ്…

Read Full News

നടി ശരണ്യ ഭാഗ്യരാജ് ഒരു കുഞ്ഞിന്റെ അമ്മയെന്ന് വാദം നിരത്തി ചലച്ചിത്ര പ്രവർത്തകൻ; വാർത്തകളിൽ കാണാത്ത ബന്ധം

മകൾ വിവാഹം ചെയ്യാതെ തുടരുന്നതിൽ മാതാപിതാക്കൾ വളരെയേറെ മനോവിഷമം നേരിട്ടു. ഒടുവിൽ മകൾക്ക് 35 വയസ്‌ തിഞ്ഞതും അച്ഛനമ്മമാരുടെ നിർബന്ധ പ്രകാരം ശരണ്യ ഭാഗ്യരാജ് ഒരു വിവാഹം കഴിച്ചുവത്രേ Source link

Read Full News

ബുർജ് ഖലീഫയിൽ നിന്ന് സ്വന്തം എഐ സ്റ്റാർട്ടപ്പ് നടത്തുന്ന 14കാരനായ ഇന്ത്യൻ സംരംഭകൻ

ജൈനത്തിന്റെ വിജയഗാഥയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയുടെ 141-ാം നിലയിലാണ് അവന്റെ കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് എന്നതാണ്. ഈ നേട്ടം ദുബായിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ സ്റ്റാർട്ടപ്പ് സ്ഥാപകരിലൊരാൾ എന്ന അംഗീകാരം അവന് നേടിക്കൊടുത്തു Source link

Read Full News

‘ഉയരംകൂടും തോറും…! പ്രൊപ്പോസ് ചെയ്യാനായി എംപയർ സ്റ്റേറ്റ് ബിൽഡിംഗിന് മുകളിൽ കയറിയ പ്രശസ്ത ‘ദമ്പതികൾ’ ജയിലിൽ |

ഇത് അതിസാഹസികമായ ഒരു ആകാശ പ്രൊപ്പോസലാണ്. 2026 ജൂലൈ 1ന്, പ്രശസ്ത റഷ്യൻ അർബൻ ക്ലൈംബേഴ്സായ ആഞ്ചല നിക്കോളാവും ഇവാൻ ബീർകസും കനത്ത സുരക്ഷാ സംവിധാനങ്ങൾ വെട്ടിച്ച്, 1,454 അടി ഉയരമുള്ള പ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വിലക്കപ്പെട്ട ആന്റിനയ്ക്ക് മുകളിൽ കയറി. കറുത്ത വസ്ത്രങ്ങളും മാസ്കും ധരിച്ച ദമ്പതികൾ, പൊതുജനങ്ങൾക്ക് പ്രവേശനമുള്ള 102-ാം നിലയിലെ ഒബ്‌സർവേഷൻ ഡെക്കിൽ നിന്നും ഒരു മെയിന്റനൻസ് ഹാച്ച് തകർത്താണ് മുകളിലേക്ക് കടന്നത്. Source link

Read Full News

കാജൽ അഗർവാളിനെ പ്രണയിച്ച ആ തെന്നിന്ത്യൻ താരം ആര്? വർഷങ്ങൾക്ക് ശേഷവും ചർച്ചയായി ആ വെളിപ്പെടുത്തൽ | Kajal Aggarwal Reveals A Deeply Kept Secret |

തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ മിക്ക മുൻനിര സൂപ്പർതാരങ്ങൾക്കൊപ്പവും കാജൽ അഗർവാൾ അഭിനയിച്ചിട്ടുണ്ട്. മെഗാസ്റ്റാർ ചിരഞ്ജീവി, പവൻ കല്യാൺ, മഹേഷ് ബാബു, പ്രഭാസ്, ജൂനിയർ എൻടിആർ, രാം ചരൺ, അല്ലു അർജുൻ എന്നിവർക്ക് പുറമെ തമിഴകത്തെ പ്രമുഖരായ അജിത്ത്, വിജയ്, സൂര്യ എന്നിവരുടെയെല്ലാം നായികയായി കാജൽ തിളങ്ങിയിട്ടുണ്ട്. ഇത്രയധികം പ്രമുഖ താരങ്ങളോടൊപ്പം സ്ക്രീൻ പങ്കിട്ട സ്ഥിതിക്ക്, അന്ന് കാജലിനോട് പ്രണയം തുറന്നുപറഞ്ഞ ആ നായകൻ ഇതിൽ ആരായിരിക്കും എന്ന് കണ്ടെത്താനുള്ള ആകാംഷയിലാണ് ഇപ്പോൾ ആരാധകർ. Source link

Read Full News

‘കടുത്ത മാനസിക സമ്മർദം’; 33 കാരി ലക്ഷങ്ങൾ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോട്ടൽ വെയിട്രസായി | Buzz News

Last Updated:Jul 03, 2026 8:37 AM IST ജോലി ചെയ്തിരുന്ന അവസാന ആറുമാസം കടുത്ത ദഹനസംബന്ധമായ പ്രശ്നങ്ങളും വയറുവേദനയും കാരണം തനിക്ക് ശരിയായി ഭക്ഷണം പോലും കഴിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് സാരാമേ പറയുന്നു News18 വൻ തുക ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് മുപ്പത്തിമൂന്നാം വയസ്സിൽ റസ്റ്റോറന്റിൽ വെയിട്രസായി ജോലി നോക്കാൻ തുടങ്ങിയ യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. സാരാമേ കോർണിഷ് എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ് കോർപ്പറേറ്റ് ലോകത്തെ കടുത്ത മാനസിക സമ്മർദ്ദങ്ങൾ തന്റെ ആരോഗ്യത്തെ…

Read Full News

ഇതിനിടയിൽ ജീവിക്കുന്നത് എപ്പോൾ? രാവിലെ 6 മുതൽ 9 വരെ റാപ്പിഡോ ഡ്രൈവർ; 10 മണിക്ക് ഓഫീസിൽ | Buzz News

Last Updated:Jul 03, 2026 2:22 PM IST ജീവിക്കാൻ വേണ്ടി നിശബ്ദമായി പോരാടുന്ന മനുഷ്യരുടെ അതിജീവനത്തെ മുൻനിർത്തി ആളുകൾ ഈ കുറിപ്പ് ഏറ്റെടുത്തതോടെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. News18 സാധാരണ ഒരു ബൈക്ക് ടാക്സി യാത്ര ചില മനുഷ്യർ നേരിടുന്ന അസമത്വത്തിന്റെ യാഥാർത്ഥ്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഒന്നായിമാറുമോ? അങ്ങനെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. താൻ സഞ്ചരിച്ച ബൈക്ക് ടാക്സിയിലെ ഡ്രൈവർ തന്നെ വേഗത്തിൽ വരാൻ നിരന്തരം നിർബന്ധിച്ചതിനെക്കുറിച്ച് ശിഖർ എന്ന വ്യക്തിയാണ്…

Read Full News

എന്നാലും എന്തുകൊണ്ട് അവരങ്ങനെ ചെയ്തു? നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് കൊറിയറിലൂടെ വീട്ടിലെത്തി | Buzz News

Last Updated:Jul 03, 2026 3:02 PM IST പാക്കറ്റിനുള്ളിൽ അവരുടെ പേരും ഇമെയിൽ ഐഡിയും മാത്രമാണ് രേഖപ്പെടുത്തിയിരുന്നത് News18 വഴിയിൽനിന്നു ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് കൊറിയർ വഴി ഉടമസ്ഥന് തിരികെ എത്തിച്ചുനൽകി അപരിചിതയായ സ്ത്രീ. നഷ്ടപ്പെട്ടെന്നു കരുതിയ രേഖ സുരക്ഷിതമായി വീട്ടിലെത്തിച്ച സ്ത്രീയുടെ നന്മയെക്കുറിച്ച് അങ്കിത് പാണ്ഡെ എന്ന യുവാവ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസിനായി അങ്കിത് പലയിടങ്ങളിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ, കഴിഞ്ഞ…

Read Full News

വിവാഹം കഴിക്കാൻ വെർജിനായ പുരുഷൻ വേണം ! വൈറലായി യുവതിയുടെ വിവാഹ നിബന്ധനകൾ | Buzz News

Last Updated:Jul 02, 2026 8:07 PM IST പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അയ്യായിരത്തിലധികം ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു News18 ഭാവി ഭർത്താവിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച വിശദമായ നിബന്ധനകളുടെ പട്ടിക എക്സിൽ വൻതോതിൽ വൈറലാവുകയും ബന്ധങ്ങളിലെ പ്രതീക്ഷകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിരിക്കുകയാണ്. @Crushtology_ എന്ന യൂസർനെയിമുള്ള വേദിക എന്ന എക്സ് ഉപയോക്താവാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. താൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്…

Read Full News

6650 കോടിയുടെ ഐപിഒയ്ക്ക് ഓയോ; 19-ാം വയസ്സിൽ പഠനം ഉപേക്ഷിച്ച് ബിസിനസ്സിലിറങ്ങിയ റിതേഷ് അഗർവാളിന്റെ കഥ!

യാത്രകൾക്കിടയിൽ ബഡ്ജറ്റ് ഹോട്ടലുകളിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് പ്ലാറ്റ്‌ഫോം തുടങ്ങാൻ റിതേഷിന് പ്രചോദനമായത് Source link

Read Full News