Headlines

‘ഷൂട്ടിംഗ് മിസ്സ് ചെയ്യുന്നുണ്ടാകും’; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭാ പ്രസംഗം അവസാനിപ്പിച്ചത് സിനിമ സ്റ്റൈലിൽ | TN CM Vijay Ends Assembly Speech | Buzz News

Last Updated:Jun 23, 2026 4:22 PM IST താൻ സിനിമാ സെറ്റിൽ നിന്ന് നേരിട്ട് വന്ന് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ആളാണെന്ന വാദങ്ങളെ വിജയ് ശക്തമായി എതിർത്തു News18 തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പ്രസംഗവും അതിനുശേഷമുള്ള അദ്ദേഹത്തിന്റെ സിനിമാറ്റിക് സ്റ്റൈലിലുള്ള ആംഗ്യവും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പതിവ് രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്ന് മാറി, സിനിമാ ശൈലിയിൽ കൈവീശി കൈയടി വാങ്ങിയ മുഖ്യമന്ത്രിയുടെ വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നതോടെ ഇന്റർനെറ്റിൽ മീമുകളുടെയും ട്രോളുകളുടെയും പൂരം തന്നെയാണ്…

Read Full News

ബോളിവുഡിലെ ഏറ്റവും വലിയ അരങ്ങേറ്റം; പിന്നാലെ 20 പരാജയങ്ങൾ, പിതാവിനെതിരെ കേസ്; 48-ാം വയസ്സിൽ 600 കോടി വിജയവുമായി തിരിച്ചുവരവ്

2004 ജൂലൈയിൽ, തന്റെ പിതാവിന് വക്കീൽ‌ നോട്ടീസ് അയച്ചു. ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന തന്റെ സമ്പത്തും ആസ്തികളും പിതാവ് ദുരുപയോഗം ചെയ്തു എന്നായിരുന്നു ആരോപണം Source link

Read Full News

Beena Antony | നാലോ അഞ്ചോ വീടൊന്നുമില്ല; 40 വർഷത്തെ അഭിനയം കൊണ്ട് സമ്പാദിച്ചതെന്തെന്ന് ബീന ആന്റണി |

“എനിക്ക് ഇപ്പോഴും ബാധ്യതയുണ്ട്. കുടുംബസ്വത്തായി ഒന്നുമില്ല. ഞാൻ സമ്പാദിച്ചത് മാത്രമേയുള്ളൂ. കൂടുതൽ കാലവും സീരിയലിലായിരുന്നു. ഞാൻ 10,000 രൂപ സമ്പാദിച്ചാൽ, 5000 രൂപ പോലും എനിക്കെടുക്കാൻ പറ്റില്ല. എനിക്കുള്ള വസ്ത്രങ്ങൾ, മേക്കപ്പ്, എന്റെ അസ്സിസ്റ്റന്റിന്റെ ബാറ്റയും എല്ലാം മാറ്റിനിർത്തിയാൽ ബാക്കിവരുന്ന തുകയാകും എനിക്ക് കിട്ടുക. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നും ഒത്തുവരുന്ന ഉദ്‌ഘാടനങ്ങളിൽ നിന്നും മറ്റുമാണ് ഇതിനു പുറമേയൊരു വരുമാനം ഉണ്ടാവുകയെന്ന് ബീന ആന്റണി” മൈൽസ്റ്റോൺമേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു Source link

Read Full News

ജോലിയില്ലാതെ സ്വിറ്റ്സർലൻഡിൽ; പ്രതിമാസം 45,000 രൂപ സമ്പാദിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി യുവതി | Buzz News

Last Updated:Jul 11, 2026 9:18 AM IST സ്പാനിഷ് ഭാഷ പഠിച്ചതോടെ ഏറെ ഉപയോ​ഗമുണ്ടായതായും അന്താരാഷ്ട്ര തൊഴിൽപരിചയം നേടാൻ കഴിഞ്ഞതായും യുവതി വെളിപ്പെടുത്തി News18 സ്വിറ്റ്സർലൻഡിൽ ജോലിയില്ലാതെ ജീവിക്കുന്ന താൻ പ്രതിമാസം 45,000 രൂപ സമ്പാദിക്കുന്നുവെന്ന് വെളിപ്പെടുത്തി യുവതി. ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്പാനിഷ് ഭാഷ പഠിക്കാൻ എടുത്ത തീരുമാനം ജീവിതം തന്നെ മാറ്റിമറിച്ചെന്ന് ഡൽഹി സ്വദേശിനിയായ സ്നേഹ് ഗൗർ പറയുന്നു. സ്പെയിനിൽ ജോലി ചെയ്യാനും പിന്നീട് യൂറോപ്പിൽ ജീവിക്കാനും സ്പാനിഷ് ഭാഷാപഠനം വഴിയൊരുക്കിയ…

Read Full News

പ്രണയത്തിനായി 6000 മൈൽ സൈക്കിൾ ചവിട്ടിയ ഇന്ത്യൻ കലാകാരന്റെ കഥ; പ്രിയങ്ക ചോപ്ര ഡോക്യുമെന്ററിയാക്കുന്നു |

വിമാന ടിക്കറ്റ് വാങ്ങാൻ പണമില്ലാത്തതിനാൽ, കുറച്ചു വസ്ത്രങ്ങളും പെയിന്റിംഗ് ബ്രഷുകളും ഒടുങ്ങാത്ത പ്രതീക്ഷയുമായി 1977-ൽ മഹാനന്ദിയ ഒരു പഴയ സൈക്കിളിൽ യാത്ര തിരിച്ചു. അടുത്ത ഏതാനും മാസങ്ങൾ കൊണ്ട് അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കി, യുഗോസ്ലാവ്യ, ഓസ്ട്രിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടി ഒടുവിൽ അദ്ദേഹം സ്വീഡനിലെത്തി. യാത്രയിലുടനീളം അപരിചിതരുടെ കാരുണ്യത്തെ ആശ്രയിച്ചും, ചിത്രങ്ങൾ വരച്ചുവിറ്റ് പണം കണ്ടെത്തിയും അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറി. (Image: Instagram/@pkmahanandia) Source link

Read Full News

Trisha | വളരുന്നത് തൃഷയുടെ വീട്ടിൽ; ആ സുന്ദരിക്കുട്ടിയുടെ പിതാവാരെന്ന് വെളിപ്പെടുത്തി നടൻ വിഷ്ണു വിശാൽ

നടി തൃഷ കൃഷ്ണന്റെ വീട്ടിൽ ആരെല്ലാമാണ് താമസം എന്നറിയാനുള്ള ആകാംക്ഷ അവരുടെ ആരാധകർക്കും സിനിമാ പ്രേക്ഷകർക്കും ഉണ്ടാകും Source link

Read Full News

ആപ്പ് തുറന്നപ്പോൾ ‘ഡെലിവേഡ്’, വാതിൽ തുറന്നപ്പോൾ നോ ഫുഡ്: സൊമാറ്റോ ഡെലിവറി ബോയിയുടെ കള്ളത്തരം പൊക്കി സിസിടിവി | Buzz News

Last Updated:Jun 23, 2026 6:51 PM IST തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഫുഡ് ഡെലിവറി കമ്പനികൾ കൂടുതൽ ശക്തമായ വെരിഫിക്കേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം News18 ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ (Zomato) ഡെലിവറി ഏജന്റ് നടത്തിയ വിചിത്രവും കൗതുകകരവുമായ തട്ടിപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഓർഡർ ചെയ്ത ഭക്ഷണം ഉപഭോക്താവിന്റെ വീട്ടുവാതിൽക്കൽ വെച്ച് ഫോട്ടോ എടുത്ത ശേഷം, ആപ്പിൽ ‘ഡെലിവറി ചെയ്തു’ എന്ന് രേഖപ്പെടുത്തി ആ ഭക്ഷണം തിരികെ എടുത്ത്…

Read Full News

വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ എൽപിജി സിലിണ്ടറുകൾ ശേഖരിക്കാൻ ജീവൻ പണയപ്പെടുത്തി നാട്ടുകാർ | Buzz News

Last Updated:Jul 09, 2026 4:43 PM IST സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, കുത്തൊഴുക്കുള്ള നദിയിലൂടെ ചുവന്ന സിലിണ്ടറുകൾ ഒഴുകിപ്പോകുന്നതും ഇത് സ്വന്തമാക്കാൻ നാട്ടുകാർ ജീവൻ പണയപ്പെടുത്തി വെള്ളത്തിലേക്ക് ഇറങ്ങുന്നതും കാണാം. News18 മഹാരാഷ്ട്രയിലുണ്ടായ കനത്ത കാലവർഷക്കെടുതിക്കിടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) ബോട്ട്‌ലിംഗ് പ്ലാന്റിൽ നിന്ന് ആയിരക്കണക്കിന് എൽപിജി സിലിണ്ടറുകൾ പാതാളഗംഗാ നദിയിലേക്ക് ഒഴുകിപ്പോയത് വലിയ പരിഭ്രാന്തി പരത്തി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, കുത്തൊഴുക്കുള്ള നദിയിലൂടെ ചുവന്ന സിലിണ്ടറുകൾ…

Read Full News

‘വണ്ടി വാങ്ങിയിട്ടൊന്നുമില്ലല്ലോ’; കാറിനുള്ളിൽ സിഗരറ്റ് വലിച്ച യാത്രക്കാരനെ വഴിയിലിറക്കി ഡ്രൈവർ  | Buzz News

Last Updated:Jul 09, 2026 2:22 PM IST സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡ്രൈവറുടെ നടപടി ശരിയോ തെറ്റോ എന്നതിനെച്ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്. News18 കാറിനുള്ളിൽ അനുവാദമില്ലാതെ യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ റദ്ദാക്കി ഡ്രൈവർ. സാധാരണ നിലയിൽ തുടങ്ങിയ ഒരു യാത്ര ഒടുവിൽ വലിയ തർക്കത്തിലാണ് കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡ്രൈവറുടെ നടപടി ശരിയോ തെറ്റോ എന്നതിനെച്ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്. എ/സി പ്രവർത്തിക്കുന്നതിനാൽ കാറിന്റെ…

Read Full News

‘ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല’; ഹിന്ദുവായി മതം മാറിയെന്ന വാർത്തകളിൽ പ്രതികരിച്ച് ഉർഫി ജാവേദ് | Buzz News

Last Updated:Jun 30, 2026 11:34 AM IST ഉർഫിയുടെ പ്രതികരണത്തിന് പിന്നാലെ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്യപ്പെട്ടു News18 താൻ ഹിന്ദുമതത്തിലേക്ക് മാറിയെന്നും പേര് റീത്ത ഭരദ്വാജ് എന്ന് മാറ്റിയെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ശക്തമായി നിഷേധിച്ച് നടി ഉർഫി ജാവേദ്. ഒരു യൂട്യൂബർ പങ്കുവെച്ച വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് താരം ഈ വിഷയത്തിൽ കൃത്യമായ വിശദീകരണവുമായി രംഗത്തെത്തിയത്. മീത ചൗധരി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് ഉർഫിക്കെതിരെ വ്യാജ…

Read Full News