Headlines

വിവാഹം കഴിഞ്ഞ് ഒരു മാസം; ഭാര്യയെ കാമുകനൊപ്പം കൈയോടെ പിടികൂടി ഭർത്താവ്; വസ്ത്രംധരിപ്പിക്കാതെ വിവാഹം നടത്തി | Buzz News


Last Updated:

കട്ടിലിൽ കിടക്കുകയായിരുന്ന യുവതിയെയും യുവാവിനെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ ബലമായി ഭർത്താവും നാട്ടുകാരും വിവാഹം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്

ഉത്തർപ്രദേശിലെ ഝാൻസിയിൽ വിവാഹം കഴിഞ്ഞ് ഒന്നര മാസം മാത്രം പിന്നിട്ട ഭാര്യയെയും കാമുകനെയും സ്വന്തം വീട്ടിൽ വെച്ച് അസ്വഭാവിക സാഹചര്യത്തിൽ കൈയോടെ പിടികൂടി ഭർത്താവ്. സംഭവത്തിന് പിന്നാലെ യുവതിയും കാമുകനും ചേർന്ന് മർദിച്ചതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *