Last Updated:
ചില ഉപയോക്താക്കൾ ജീവനക്കാരി ഔദ്യോഗിക ജോലി സമയം കൃത്യമായി പാലിക്കണമെന്നും നിർദേശിച്ചു
ഓവർടൈം ജോലി പതിവാക്കിയിട്ടും 15–20 മിനിറ്റ് വൈകിയെത്തിയതിന് എച്ച്ആർ (HR) ചോദ്യം ചെയ്തെന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തൽ റെഡ്ഡിറ്റിൽ ചർച്ചയാകുന്നു. അധികസമയം ജോലി ചെയ്യുന്നതിന് പരിഗണന നൽകാതെ കൃത്യസമയത്ത് ഓഫീസിലെത്താത്തതിനെ മാത്രം ചോദ്യം ചെയ്യുന്നത് ശരിയാണോയെന്നതാണ് ചർച്ചയായത്.
