സാമൂഹിക മാധ്യമങ്ങൾക്ക് കടുംവെട്ട്; 5 മാസത്തിനിടെ മാത്രം നൽകിയത് 1.95 ലക്ഷം ബ്ലോക്കിങ് ഓർഡറുകൾ | Crackdown On Social Media; 1.95 Lakh Blocking Orders Issued In Just Five Months
India oi-Nidhin Illikkambath Published: Tuesday, August 18, 2026, 10:11 [IST] ന്യൂഡൽഹി: ഈ വർഷം മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അയച്ച ബ്ലോക്കിങ് ഓർഡറുകളിൽ വൻ വർധന. ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശരാശരി 68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഓർഡർ വീതമാണ് ഈ കാലയളവിൽ അയച്ചത്. അതായത് പ്രതിദിനം ഏകദേശം 1275…