Headlines

admin

ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിവെച്ചാല്‍ ഇരട്ടിയിലേറെ ലാഭം കൊയ്യാം; ഇനിയും വില കൂടുമെന്ന് സര്‍വേ | Gold Buying: This Is The Best Time To Buy Gold Amid Latest Survey Results Indicates Huge Price Surge Ahead

India oi-Jithin TP Published: Tuesday, August 18, 2026, 11:10 [IST] മൂല്യം സംരക്ഷിക്കുന്നതിനുള്ള ശേഷിയും ആഗോള അസ്ഥിരതയ്ക്കെതിരായ സുരക്ഷാ കവചമെന്ന നിലയിലുള്ള ഗുണങ്ങളും കാരണം ചില നിക്ഷേപകര്‍ സ്വര്‍ണത്തെ വിലമതിക്കുന്നു. എന്നാല്‍ 2026-ലെ പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയിലുണ്ടായിരുന്ന മികച്ച മുന്നേറ്റത്തിന് തടയിട്ടു. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വര്‍ഷമായിരുന്നു സ്വര്‍ണത്തിന് കഴിഞ്ഞ വര്‍ഷം. 2025-ല്‍ സ്വര്‍ണവില 64% വര്‍ധിക്കുകയും 2026-ന്റെ തുടക്കത്തിലും ഈ മുന്നേറ്റം തുടരുകയും ചെയ്തു. ജനുവരി 29-ന് ട്രോയ് ഔണ്‍സിന്…

Read Full News

മഞ്ജു വാര്യർ അങ്ങനെയൊരു പോസ്റ്റ് ഇടണം, ദിലീപിനോടുള്ള ഭാഗ്യലക്ഷ്മിയുടെ ശത്രുതക്ക് കാരണം അതാകാം’;ജോസ് തോമസ്|Manju Warrier Should Make Such a Post; ‘That Could Be Why Bhagyalakshmi Is Hostile to Dileep,’ Says Jose Thomas

Movie News oi-Rakhi Published: Tuesday, August 18, 2026, 8:05 [IST] നടി മഞ്ജു വാര്യർക്കെതിരെ സനൽ കുമാർ ഉയർത്തുന്ന ആരോപണങ്ങളിൽ നടി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ജോസ് തോമസ്. സുരേഷ് ഗോപിയുടെ നിർദേശപ്രകാരം താൻ ഈ വിഷയത്തിൽ ഇടപ്പെട്ടുവെന്നും സനലുമായി ബന്ധപ്പെട്ടുവെന്നും ജോസ് പറയുന്നു. താൻ നടത്തിയ അന്വേഷണത്തിൽ മഞ്ജുവുമായി പ്രണയമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നതെന്ന് ജോസ് തൻ്റെ വീഡിയോയിൽ പറഞ്ഞു. ജോസിൻിറെ വാക്കുകളിലേക്ക് ‘സനൽകുമാർ ശശിധരൻ എന്ന സംവിധായകനും മഞ്ജു വാര്യരും തമ്മിലുള്ള ചില…

Read Full News

ബെംഗളൂരുവിലെ ട്രെയിൻ യാത്രക്കാർക്ക് നല്ല വാർത്ത; കെഎസ്ആർ സ്‌റ്റേഷനിൽ പുതിയ മേൽക്കൂരയും ലിഫ്റ്റും! | Good News For Train Passengers In Bengaluru; New Roof And Lift At KSR Station

India oi-Nidhin Illikkambath Updated: Tuesday, August 18, 2026, 9:14 [IST] ബെംഗളൂരു: ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമേകുന്ന നടപടിയായി കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്ഫോം മേൽക്കൂരയും യാത്രക്കാർക്കായുള്ള ലിഫ്റ്റും സ്ഥാപിക്കുന്നതിനുള്ള ജോലികൾ സൗത്ത് വെസ്‌റ്റേൺ റെയിൽവേ ആരംഭിച്ചു. ഒരുപാട് നാളായി നഗരത്തിലെ സ്ഥിരം ട്രെയിൻ യാത്രക്കാർ ആവശ്യപ്പെടുന്ന മാറ്റത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്‌റ്റേഷനുകളിലൊന്നായ കെഎസ്ആർ ബെംഗളൂരുവിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും നിലവിൽ പൂർണമായ മേൽക്കൂരാ സൗകര്യമില്ല. വടക്കൻ കർണാടക, മഹാരാഷ്ട്ര,…

Read Full News

'അനുപമ ധ്രുവിനെതിരെ 2 വർഷം മൗനം പാലിച്ചതിന് കാരണം'; ആലപ്പി അഷ്റഫ് പറയുന്നു

Alleppey Ashraf Reveals This Why Anupama Remained Silent Against Dhruv for 2 Years; Here is what He said’അനുപമ ധ്രുവിനെതിരെ 2 വർഷം മൗനം പാലിച്ചതിന് കാരണം ഇതോ’; ആലപ്പി അഷ്റഫ് പറയുന്നു Source link

Read Full News

ഇവിടെ വന്ന് ഭിക്ഷാടനം നടത്തരുത്; പാകിസ്ഥാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരോട് പാക് എംബസി | Pakistan’s Strict Warning To Its Citizens In Saudi Arabia Who Conduct Hajj In Mecca And Madina, Details

Gulf oi-Jithin TP Published: Tuesday, August 18, 2026, 9:37 [IST] ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്ന പൗരന്മാര്‍ക്കായി കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് പാകിസ്ഥാന്‍. ഹജ്ജ് കര്‍മ്മത്തിനായി പോകുന്നവര്‍ സൗദി അറേബ്യയില്‍ എത്തിയാല്‍ ഭിക്ഷാടനം, അനധികൃതമായി പണം പിരിക്കല്‍, സൗദി വിസ ചട്ടങ്ങളുടെ ലംഘനം എന്നിവയില്‍ ഏര്‍പ്പെടരുത് എന്ന് പൗരന്‍മാരോട് പാകിസ്ഥാന്‍ എംബസി നിര്‍ദേശിച്ചു. സൗദിയിലെത്തുന്ന ഉംറ തീര്‍ത്ഥാടകരെയും തൊഴിലാളികളെയും ഉദ്ദേശിച്ചുള്ള സന്ദേശത്തില്‍, സൗദി നിയമങ്ങളും വിസയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പൂര്‍ണമായും പാലിക്കാന്‍ പാകിസ്ഥാന്‍…

Read Full News

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം; വില 1,03,300 രൂപയോ..! എവിടെ കിട്ടും? | iPhone 17 Pro Max Discounts; Get This Premium Phone At A Stunning Price Of Rs 1,03,300

Technology oi-Nidhin Illikkambath Published: Tuesday, August 18, 2026, 10:52 [IST] എത്രയൊക്കെ ഡിമാൻഡ് ഉയർന്നാലും ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ ആപ്പിൾ നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട് എന്നതാണ്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്. നിങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന്…

Read Full News

അനുമോൾ ​ഗുരുവായൂരപ്പന്റെ നടയിൽ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി | സിനിമാ വാർത്ത

Last Updated:Aug 18, 2026 8:07 AM IST അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് News18 മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടൻ ഭവ്നേഷാണ് വരൻ. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൂടുതൽ വായിക്കാൻ Source link

Read Full News

സ്വര്‍ണം ക്ഷീണത്തില്‍; വന്‍ കുതിപ്പ് ഇല്ല, ഹോര്‍മുസ് പണി തന്നു, ഇന്നത്തെ പവന്‍, ഗ്രാം വില | Gold Rate Kerala Today Marked Small Rise Amid Crude Oil Surge; Latest Pavan And Gran Price Details Inside

Kerala oi-Ashif N Published: Tuesday, August 18, 2026, 9:50 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് മാത്രം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വലിയ കുതിപ്പ് ഇന്നില്ല. ക്രൂഡ് ഓയില്‍ വില കുതിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. ഡോളര്‍ സൂചിക മുന്നേറ്റം തുടങ്ങിയിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വലിയ തോതില്‍ കൂട്ടുമെന്ന പ്രതീക്ഷ വിപണിയില്‍ നഷ്ടമായി. ഇത് സ്വര്‍ണവില കൂടുമെന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഡോളര്‍ സൂചിക ഉയരുമ്പോള്‍…

Read Full News

‘ഈ ദുനിയാവില് കോഴിയില്ല’! ആരാധകർക്ക് വിദ്യാബാലന്റെ ഹിന്ദി ‘പരിശീലന പരിപാടി’ | Buzz News

Last Updated:Aug 18, 2026 7:29 AM IST ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത് News18 ആരാധകരെ ഹിന്ദി പഠിപ്പിച്ച് ബോളിവുഡ് നടി വിദ്യാബാലൻ. സോഷ്യൽമീഡിയയിൽ പങ്കുവച്ച റീൽ ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. കൂടുതൽ വായിക്കാൻ Source link

Read Full News

Jana Nayagan | അതിനിടെ ഒടിടിയിലേക്കും? വിജയ് ചിത്രം ‘ജനനായകൻ’ ഡിജിറ്റൽ റിലീസ് തീയതി പ്രഖ്യാപിച്ചു; എവിടെ കാണാം? | സിനിമാ വാർത്ത

Last Updated:Aug 18, 2026 10:15 AM IST എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയാറാക്കിയ ടീസറിലൂടെയാണ് ‘ജനനായകന്റെ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചത് ജന നായകൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വിജയ് നായകനായ ‘ജനനായകൻ’ (Jana Nayagan) ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നു. സിനിമയിൽ നിന്ന് പൂർണമായി രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജനനായകൻ’ ഓഗസ്റ്റ് 21ന് ZEE5ൽ സ്ട്രീമിങ് ആരംഭിക്കും. ഇതോടെ താരത്തിന്റെ ‘വിടവാങ്ങൽ ചിത്രം’ വീട്ടിലിരുന്ന് കാണാനുള്ള അവസരമാണ് ആരാധകർക്ക് ലഭിക്കുന്നത്….

Read Full News