Headlines

admin

AI കുടുംബം കലക്കിയോ? ധർമേന്ദ്രയുടെ ആദ്യ ഭാര്യയും മക്കളുമായുള്ള ‘ഉടക്കിന്’ പിന്നിലെന്തെന്ന് ഹേമ മാലിനി |

ധർമേന്ദ്രയുടെ ആദ്യ കുടുംബവുമായി തനിക്ക് നല്ല ബന്ധമില്ലെന്ന പ്രചാരണങ്ങൾ തള്ളി നടി ഹേമ മാലിനി (Hema Malini). ഭാര്യ പ്രകാശ് കൗർ, മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജിത ഡിയോൾ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കാണ് ഹേമ മാലിനി മറുപടി നൽകിയത്. പ്രകാശ് കൗറുമായുള്ള വിവാഹബന്ധം നിലനിൽക്കെ ഹേമ മാലിനിയെ ധർമേന്ദ്ര വിവാഹം ചെയ്തതോടെയാണ് ഇരുവരുടെയും പ്രണയവും വിവാഹവും ബോളിവുഡിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയത് Source link

Read Full News

‘മാനേജർക്ക് ഞാൻ കൊടുത്തത് 1.50 ലക്ഷവും മൊബൈലും, ജനകീയ കോടതി അണ്‍കട്ട് പുറത്ത് വിട്ടാലും കാര്യമില്ല’;അഖിൽ മാരാർ|Akhil Marar says I Gave the Manager 1.50 Lakh and a Mobile Phone; Uncut Footage Doesn’t Matter

Kerala oi-Rakhi Published: Friday, August 21, 2026, 16:11 [IST] 24 ന്യൂസ് ചാനലിലെ ജനകീയ കോടതി പരിപാടിക്കെതിരെ വീണ്ടും ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. തന്നെ പരിപടിയിലേക്ക് വിളിച്ച് കൊണ്ടുപോയി മനപ്പൂർവ്വം അപമാനിച്ചെന്നാണ് അഖിൽ ആരോപിച്ചത്. നിലപാടുകൾ പറയാൻ അനുവദിച്ചില്ലെന്ന് മാത്രമല്ല ട്വൻ്റി 20 പാർട്ടിക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളൊന്നും ചർച്ച ചെയ്യാൻ പോലും അവതാരകനായ ഹാഷ്മി തയ്യാറായില്ലെന്ന് അഖിൽ ആരോപിച്ചു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം….

Read Full News

‘കപടസദാചാരവാദികൾ ഇപ്പോഴും ബസ് കിട്ടാതെ നിൽക്കുകയാണ്’; മിസ വിവാദത്തിൽ പിന്തുണയുമായി ജോയ് മാത്യു | Joy Mathew Extends Support Amidst MISA Drama Controversy Says Moral Hypocrites Are Still In The Past

Kerala oi-Nidhin Illikkambath Published: Friday, August 21, 2026, 14:15 [IST] ഡിവൈഎഫ്ഐ വേദിയിൽ അവതരിപ്പിച്ച മിസ നാടകവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷി എന്ന അതിപ്രശസ്‌ത ശിൽപം കണ്ട് നെറ്റിചുളിച്ച അതേ കപടസദാചാരവാദികൾ ഇപ്പോഴും അവിടെനിന്ന് ബസ് കിട്ടാതെ നിൽക്കുകയാണെന്ന് ജോയ് മാത്യു പറയുന്നു. എങ്കിലും നാടക വേദിയിൽ അവതരിപ്പിച്ചപ്പോൾ ഉണ്ടായ ഒരു ഔചിത്യ കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോയ് മാത്യുവിന്റെ…

Read Full News

എസ്ബിഐയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം, പരീക്ഷാകേന്ദ്രം കേരളത്തിലും | Bank Jobs: Applications open for 1,538 Junior Associate Posts In SBI, Check Full Details Inside

Jobs oi-Jithin TP Published: Friday, August 21, 2026, 15:00 [IST] എസ്ബിഐ ബാക്ക്ലോഗ് ഒഴിവുകള്‍ നികത്തുന്നതിനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി 1538 ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 27 വരെ എസ്ബിഐയുടെ ഔദ്യോഗിക കരിയര്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ ബാക്ക്ലോഗ് ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തോ കേന്ദ്രഭരണപ്രദേശത്തോ ഉള്ള…

Read Full News

Sowcar Janaki | സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ; മുതിർന്ന താരം സൗക്കർ ജാനകി അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Aug 21, 2026 3:27 PM IST ദീർഘകാലം നീണ്ട അഭിനയജീവിതത്തിലൂടെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ തന്റേതായ ഇടം നേടിയ നടിയാണ് സൗക്കർ ജാനകി സൗക്കർ ജാനകി അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുതിർന്ന നടി സൗക്കർ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1.59നായിരുന്നു അന്ത്യം. കൂടുതൽ വായിക്കാൻ Source link

Read Full News

സ്വർണ വില ഉച്ചക്ക് കത്തിക്കയറി; വീണ്ടും ഷോക്ക്..പവൻ 1.30 ലക്ഷത്തിലേക്കോ?|Gold Rate surged in the afternoon; another shock.. Is the price of a pavan heading towards 1.30 lakh?

Kerala oi-Rakhi Published: Friday, August 21, 2026, 15:38 [IST] സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഉച്ചയ്ക്ക് ഒറ്റയടിക്ക് 800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒറ്റ ദിവസം കൊണ്ട് 1680 രൂപയുടെ വർധനവാണ് പവൻ വിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 3160 രൂപ പവന് ഉയർന്നിരുന്നു. രണ്ടു ദിവസം കൊണ്ട് പവൻ വിലയിലുണ്ടായത് 4840 രൂപയുടെ വർധനവാണ്. രാജ്യാന്തര വിപണിയിൽ സ്വർണം കുതിക്കുന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം അയയുകയും യുഎസ്…

Read Full News

‘ഗണേഷ് കുമാർ സ്ത്രീ വിഷയത്തിൽ ഒട്ടും കൊള്ളരുതാത്തവൻ, ഉമ്മൻചാണ്ടിയെ ഒറ്റുകൊടുത്തു’; വെള്ളാപ്പള്ളി നടേശൻ | Ganesh Kumar Betrayed Oommen Chandy And He Is Not Clean In Women Issues Says Vellappally Nateshan

Kerala oi-Nidhin Illikkambath Updated: Friday, August 21, 2026, 15:21 [IST] കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടത് സർക്കാരിനെതിരെയും എഎൻ ഷംസീർ അടക്കമുള്ള നേതാക്കൾക്ക് എതിരെയും വെള്ളാപ്പള്ളി പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആലപ്പുഴയിൽ നടന്ന എസ്എൻ ട്രസ്‌റ്റിന്റെ പൊതുയോഗത്തിലാണ് ഗണേഷിനെതിരായ പരിഹാസം. കെബി ഗണേഷ് കുമാർ ഒരു പരനാറിയാണെന്നും ജീവിതത്തിൽ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണെന്നും വെള്ളാപ്പള്ളി…

Read Full News

മലയാളം അറിയാവുന്ന ആരേലും എടുത്തൂടേ? ജെയ്ലർ 2 ഗാനത്തിലെ ഉച്ചാരണത്തിന് വിമർശനം | സിനിമാ വാർത്ത

Last Updated:Aug 21, 2026 3:08 PM IST മലയാളം വരികൾ അനിരുദ്ധ് ആലപിക്കുന്നതോടെയാണ് പ്രൊമോ ആരംഭിക്കുന്നത്. തുടർന്ന് പരമ്പരാഗത കസവ് സാരിയണിഞ്ഞ് നൃത്തം ചെയ്യുന്ന ഷംന കാസിമിനെയും കാണാം ജെയ്‌ലർ 2 അല ബൊലേലോ രജനീകാന്ത് (Rajinikanth) നായകനാകുന്ന ‘ജെയ്‌ലർ 2’ (Jailer 2) വിവാദത്തിൽ. ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തപ്പോഴുണ്ടായതിന് സമാനമായ സാഹചര്യമാണ് രണ്ടാം ഭാഗത്തിന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങിയതിന് പിന്നാലെ ഉണ്ടായിരിക്കുന്നത്. ‘ജെയ്‌ലർ 2’ലെ ‘അല ബൊലേലോ’ എന്ന ഗാനത്തിന്റെ പ്രൊമോയാണ്…

Read Full News

ന്യൂനമർദവും രണ്ട് ചക്രവാതച്ചുഴികളും; ഉത്രാടം വരെ മഴ, യെല്ലോ അലർട്ട്

Low-Pressure System and Two Cyclonic Circulations; Rain to Continue Until Uthradam, Yellow Alert Issued.ന്യൂനമർദവും രണ്ട് ചക്രവാതച്ചുഴികളും; ഉത്രാടം വരെ മഴ, യെല്ലോ അലർട്ട് Source link

Read Full News

ബെംഗളൂരു രണ്ടാം എയർപോർട്ട്; ഹരോഹള്ളിയിലും നിർമ്മാണം നടക്കില്ല? പുതിയ പ്രതിസന്ധി|Bengaluru’s Second Airport; Will Construction Not Take Place in Harohalli Either? A New Setback.

India oi-Rakhi Published: Friday, August 21, 2026, 14:08 [IST] ബെംഗളൂരിലെ രണ്ടാമത്തെ ഗ്രീൻഫീൽഡ് എയർപോർട്ടിനായി സ്ഥലം കണ്ടെത്താനുള്ള നീക്കങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. മുഖ്യമന്ത്രി ഡികെ ശിവാകുമാറിൻ്റെ നിയമസഭ മണ്ഡലമായ കനകപുരയിലെ ഹരോഹള്ളിയിലാണ് മൂന്ന് സ്ഥലങ്ങൾ സർക്കാർ കണ്ടെത്തിയത്. എന്നാൽ ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിൽ പല സാങ്കേതിക തടസ്സങ്ങളും ഉണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. ഭൂമി ഏറ്റെടുക്കൽ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരോഹള്ളിയിൽ സ്ഥലങ്ങൾ കണ്ടെത്തണമെന്ന നിർദേശം ഡികെ ശിവകുമാർ മുന്നോട്ട് വെച്ചത്. എന്നാൽ…

Read Full News