നിയമയുദ്ധം തുടങ്ങുമ്പോൾ റെനി സുഷ്മിതയുടെ സംരക്ഷണയിലായിരുന്നു. എന്നിരുന്നാലും കുടുംബകോടതി തനിക്കനുകൂലമായി ഒരു വിധി പുറപ്പെടുവിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു സുഷ്മിതയ്ക്ക്
Source link
Sushmita Sen | 21-ാം വയസിൽ അമ്മയാവാൻ ആഗ്രഹം; വിവാഹം ചെയ്യാൻ നിൽക്കാതെ റെനിയുടെ അമ്മയായി മാറിയ സുഷ്മിത