Headlines

admin

രാഹുൽ ഗാന്ധിയുടെ മിന്നൽ സമരമേറ്റു, മുട്ട് മടക്കി ഡൽഹി പോലീസ്, പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്തു| Rahul Gandhi’s lightning protest pays off, Delhi Police backs down and registers a case over the pellet attack.

India oi-Sajitha Gopie Published: Friday, August 21, 2026, 20:10 [IST] ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് നേരെയുളള പെല്ലറ്റ് ആക്രമണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ദില്ലി പോലീസ്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സിജെപി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനിടെയാണ് സാഹില്‍ ലോചാബ് എന്ന യുവാവിന് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത് വലിയ വിവാദമായിരുന്നുവെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല….

Read Full News

ബിജെപി വിട്ട ദേവൻ ഇനി വിജയിക്കൊപ്പം, നടൻ ടിവികെയിൽ ചേരും, വിജയുമായി കൂടിക്കാഴ്ച നടത്തും| Actor Devan who quit BJP will now join Vijay’s party; the actor is set to join TVK and will meet Vijay.

Kerala oi-Sajitha Gopie Published: Friday, August 21, 2026, 19:17 [IST] തിരുവനന്തപുരം: ബിജെപിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ച നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേരും. ബിജെപിയില്‍ അവഗന നേരിടുന്നു എന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും അംഗത്വവും രാജി വെച്ചത്. രാജിക്ക് പിന്നാലെ ടിവികെയുമായി സഹകരിക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് ദേവന്‍ പറഞ്ഞിരുന്നു. ടിവികെയില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് ദേവന്‍ വ്യക്തമാക്കിയതായി…

Read Full News

റീനുനെ അമൽ ഡേവിസ് അടിച്ചോണ്ടു പോയേ; മമിതാ ബൈജു, സംഗീത ടീമിന്റെ ‘ഹലോ ഡിയർ’ | സിനിമാ വാർത്ത

Last Updated:Aug 21, 2026 6:41 PM IST മെട്രോ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും ‘ഹലോ ഡിയർ’ ഹലോ ഡിയർ പുത്തൻ തലമുറയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ‘ഹലോ ഡിയർ’ (Hello Dear) ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ…

Read Full News

ബെഡ്റൂം സീനായാലും മുഴുവൻ വസ്ത്രവും ഇട്ടേ അഭിനയിക്കൂ, അഭിനയം മുഖത്തുമതി എന്നാണ് തിട്ടൂരം’;മിസക്ക് പിന്തുണ|They say acting is only needed in facial expressions,” Lali pm Supports Misa

Kerala oi-Rakhi Published: Friday, August 21, 2026, 18:40 [IST] ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച മിസ എന്ന നാടകത്തിനും നടി ചിന്നൂസ് ചിലങ്കയ്ക്കുമെതിരെ നടക്കുന്ന അധിക്ഷേപത്തിൽ തുറന്നടിച്ച് നടി ലാലി പിഎം.ഒരു കഥയും അതിലെ കഥാസന്ദർഭങ്ങളും ആവശ്യപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ ഇവിടുത്തെ സദാചാര സമൂഹം സമ്മതിക്കില്ലെന്നും അഭിനയം ഒക്കെ മുഖത്ത് മാത്രം മതി എന്നതാണ് സമൂഹത്തിന്റെ തിട്ടൂരമെന്നും അവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘എത്ര ഓ ടി ടി പ്ലാറ്റ്ഫോമുകൾ വന്നിട്ടും…

Read Full News

Easy Onam Recipes: How to Make Olan, How To Cook Inji Curry, How To Cook Sambar, How to Cook Aviyal, Here are Onam Recipes| ഓലനും ഇഞ്ചിക്കറിയും ഇല്ലാതെന്ത് ഓണസദ്യ, എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം?

Lifestyle oi-Sajitha Gopie Published: Friday, August 21, 2026, 18:25 [IST] ഓലൻ വേണ്ട സാധനങ്ങൾ കുമ്പളങ്ങ ചതുരക്കഷ്ണങ്ങളാക്കിയത് 1കപ്പ്ചെറുപയർ വേവിച്ചത് 1/2 cupവള്ളിപ്പയർ/ അച്ചിങ്ങ ചെറിയ കഷ്ണമാക്കിയത് 1 cup5 ചെറിയ ഉള്ളി അരിഞ്ഞത്5 പച്ചമുളക് അരിഞ്ഞത്ജീരകം പൊടിച്ചത് 1/2 tspഉപ്പ് ആവശ്യത്തിന്രണ്ടാം തേങ്ങാപ്പാല് 11/2 cupആദ്യ തേങ്ങാപ്പാല് (കട്ടിയുള്ള തേങ്ങാപ്പാൽ ) 1/2 cupകറിവേപ്പിലവെളിച്ചെണ്ണ 2 tbsp തയ്യാറാക്കേണ്ട വിധം കുമ്പളങ്ങയും വള്ളിപ്പയറും പച്ചമുളകും ജീരകവും ഉപ്പും രണ്ടാം തേങ്ങാപ്പാലും ചേർത്ത് വേവിക്കുക….

Read Full News

നടനും സംവിധായകനുമായ രാജീവ് രംഗൻ നിർമാണത്തിലേക്ക്; വരുന്നത് നായികാ പ്രാധാന്യമുള്ള ചിത്രം | സിനിമാ വാർത്ത

Last Updated:Aug 21, 2026 6:14 PM IST സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു രാജീവ് രംഗൻ, നൂൽ മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് നടനും സംവിധായകനുമായ രാജീവ് രംഗൻ (Rajeev Rangan), തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ, മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘നൂൽ’ എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന…

Read Full News

‘കെബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത ‘പരനാറി’, ഷംസീർ ലീഗുകാരൻ’;വെള്ളാപ്പള്ളി|“K.B. Ganesh Kumar is a ‘characterless scoundrel’; Shamseer is a League member,” says Vellappally.

Kerala oi-Rakhi Published: Friday, August 21, 2026, 18:12 [IST] മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനും മുന്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത ആളാണെന്നും ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എഎൻ ഷംസീറിൻ്റെ ലീഗുകാരുടെ മനസാണെന്നും ഇടതുപക്ഷത്തെയും പിണറായിയെയും തോൽപിച്ചത് സ്‌ഥാനമോഹികളായ കമ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘ആർ ബാലകൃഷ്ണന്റെ മകൻ, ഇത്രയും പരമനാറി ലോകത്തുണ്ടോ? സ്ത്രീ…

Read Full News

ഓണസദ്യ എളുപ്പത്തിലൊരുക്കാം, പാചകക്കുറിപ്പുകളിതാ: Onam Recipes: How to Make Sambar, How to Make Aviyal, How to Make Erisserry, Here are some Onam dishes Recipes, Payasam Recipe, Olan Recipe

Lifestyle oi-Sajitha Gopie Published: Friday, August 21, 2026, 18:09 [IST] 1. സാമ്പാർ വേണ്ട സാധനങ്ങൾ സവാള 1തക്കാളി 1വഴുതനങ്ങ 1വെണ്ടക്ക 5ഉരുളക്കിഴങ്ങ് 1കാരറ്റ് 1മുരിങ്ങക്കായ 3കറിവേപ്പിലതുവരപ്പരിപ്പ് 1/2 cupമഞ്ഞൾപൊടി 1/2 tspപുളി കലക്കിയത് 2tbspസാമ്പാർപൊടി 2 tbspഉപ്പ് ആവശ്യത്തിന് താളിക്കാൻ വേണ്ടത് വെളിച്ചണ്ണ 2 tbspകടുക് 1/2 tspഉലുവ . 1/2 tspകഷ്ണങ്ങളാക്കിയ ചെറിയ ഉള്ളി 5വറ്റൽ മുളക് പിളർന്നത് 6മല്ലിയില ചെറുതായി അരിഞ്ഞത് 2 tbsp ഉണ്ടാക്കേണ്ട വിധം പരിപ്പ് ഉപ്പും…

Read Full News

FIA Hosts ‘Bharat Beyond Borders 2.0’ Gala in NYC | ന്യൂയോർക്ക് സിറ്റിയിൽ ‘ഭാരത് ബിയോണ്ട് ബോർഡേഴ്സ് 2.0’ ഗാല സംഘടിപ്പിച്ച് എഫ്ഐഎ

Partner Content oi-Sajitha Gopie Published: Friday, August 21, 2026, 16:36 [IST] ന്യൂയോർക്ക്: സിപ്രിയാനി വാൾ സ്ട്രീറ്റിൽ നടന്ന ‘ഭാരത് ബിയോണ്ട് ബോർഡേഴ്സ് 2.0’ ഗാലയോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) സംഘടിപ്പിച്ച ഇന്ത്യാ ദിന വാരാന്ത്യ പരിപാടികൾക്ക് സമാപനം കുറിച്ചു. നയതന്ത്രജ്ഞർ, ജനപ്രതിനിധികൾ, പ്രമുഖർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനത്തോടൊപ്പം അമേരിക്കയുടെ 250ാം വാർഷികവും എഫ്ഐഎയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ…

Read Full News

മിൽമയിൽ ജോലി: തിരുവനന്തപുരവും എറണാകുളവും അടക്കം 5 ജില്ലകളിൽ ഒഴിവ്, 40,000 ശമ്പളം|Jobs at Milma: Vacancies in 5 districts, including Thiruvananthapuram and Ernakulam; Salary up to 40,000.

Jobs oi-Rakhi Published: Friday, August 21, 2026, 16:49 [IST] മിൽമയിൽ ഇതാ വീണ്ടും ജോലി ഒഴിവ്. കരാർ നിയമനമാണ്. ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി നൽകും. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം സെയിൽസ് ഓഫീസർ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോ ഒഴിവ് വീതമാണ് ഉള്ളത്. മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്മെൻ്റിൽ പിജി അതുമല്ലെങ്കിൽ…

Read Full News