Last Updated:
ആക്രമണം ശ്രദ്ധയിൽപ്പെട്ട സൊസൈറ്റിയിലെ ഒരു സ്ത്രീ ഉടൻ ഇടപെട്ട് ചെരിപ്പുപയോഗിച്ച് നായ്ക്കളെ ഓടിച്ചുവിട്ടു
ഗാസിയാബാദിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ ആറ് വയസുകാരിക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.
