കേരളത്തിൽ നബി ദിനം കൊണ്ടാടുന്നത് എന്ന്? പ്രവാചകന്റെ ജന്മദിനത്തിൽ ലോകമെമ്പാടും ആഘോഷങ്ങൾ | When Is Nabi Dinam Observed In Kerala? Celebrations Take Place Worldwide On The Prophet’s Birthday
Kerala oi-Nidhin Illikkambath Published: Monday, August 24, 2026, 15:37 [IST] നാടെങ്ങും നബി ദിന ആഘോഷത്തിനായി ഒരുങ്ങുകയാണ്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മലയാളി സമൂഹങ്ങൾ കൂടുതലായി ഉള്ള വിദേശ രാജ്യങ്ങളിലും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. അതിനിടയിലാണ് പലർക്കും നബിദിനം കേരളത്തിൽ ഏത് ദിവസമാണ് ആഘോഷിക്കുന്നത് എന്ന സംശയം ഉയരുന്നത്. കേരളത്തിൽ മതസൗഹാർദ്ദത്തിന്റെ മറ്റൊരു നല്ല നാളിന് കൂടി വഴിയൊരുക്കി കൊണ്ടാണ് ഇക്കുറി നബി ദിനം വന്നെത്തുന്നത്. കേരളത്തിൽ നബിദിനം ഓഗസ്‌റ്റ് 25നാണ് ഇക്കുറി ആഘോഷിക്കുക….