ഇന്ത്യയ്ക്ക് ജോലി ചെയ്തത് പതിറ്റാണ്ടുകള്‍; ഇപ്പോള്‍ പൗരത്വം ചോദിക്കുന്നു, നവദീപ് സുരി ആശങ്കയില്‍ | Served India For Decades; Now Seeking Citizenship In SIR, Ex IFS Officer Navdeep Suri Concerned
India oi-Ashif N Published: Sunday, August 23, 2026, 22:09 [IST] വോട്ടര്‍പട്ടികയുടെ എസ്‌ഐആര്‍ നടപടികള്‍ക്കിടെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് പൗരത്വം തെളിയിക്കാനുള്ള രേഖ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. നിരവധി രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മുന്‍ ഐഎഫ്എസ്് ഓഫീസര്‍ നവദീപ് സുരിക്കാണ് ഈ ദുരനുഭവം. കൈവശമുള്ള തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കാണിച്ചെങ്കിലും പൗരത്വം തെളിയിക്കുന്ന മറ്റു രേഖകള്‍ ചോദിക്കുകയായിരുന്നു. യുഎസ്, യുഎഇ, ഈജിപ്ത്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച…