കൊച്ചി വാട്ടർ മെട്രോ ഇൻഫോപാർക്കിലേക്ക് നീട്ടാൻ ഒരുങ്ങി കെഎംആർഎൽ; സർവേ നടപടികൾക്ക് തുടക്കമായി | KMRL Set To Extend Kochi Water Metro To Infopark; Survey Proceedings Have Begun
Kerala oi-Nidhin Illikkambath Published: Tuesday, August 25, 2026, 19:53 [IST] കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഐടി വ്യവസായ കേന്ദ്രമായ ഇൻഫോപാർക്കിലേക്ക് വാട്ടർ മെട്രോ സർവീസ് നേരിട്ട് എത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. നിർദ്ദിഷ്‌ട ഇൻഫോപാർക്ക് ടെർമിനലിന്റെയും കിൻഫ്രയിലെ ബോട്ട്‌യാർഡിന്റെയും നിർമ്മാണത്തിനായി സമഗ്ര ടോപ്പോഗ്രഫിക്, വാട്ടർഫ്രണ്ട് സൗണ്ടിങ് സർവേകൾ നടത്താനാണ് തീരുമാനം. ഇൻഫോപാർക്ക് ടെർമിനലിലേക്കും ബോട്ട്‌യാർഡിലേക്കുമുള്ള റോഡ് സൗകര്യങ്ങൾ കണ്ടെത്തുന്നതും സർവേയുടെ ഭാഗമായിരിക്കും. വർക്ക് ഓർഡർ ലഭിച്ചതിന് ശേഷം…