‘അന്ന് 2 ലക്ഷം രൂപയുടെ കണക്ക് പറഞ്ഞ് സുരേഷ് ഗോപിയെ അമ്മയിൽ നിന്ന് ഓടിച്ചു, ഇപ്പോൾ വലിയ സ്വീകരണം’; മല്ലിക സുകുമാരൻ | Suresh Gopi Was Driven Out Of AMMA Over An Issue Involving 2 Lakhs Rupees, Reveals Mallika Sukumaran
Movie News oi-Nidhin Illikkambath Published: Tuesday, August 25, 2026, 21:43 [IST] മലയാള സിനിമയിലെ മുതിർന്ന അഭിനേത്രികളിൽ ഒരാളാണ് മല്ലിക സുകുമാരൻ. മകളായ പൃഥ്വിരാജും ഇന്ദ്രജിത്തും വലിയ താരങ്ങൾ ആയെങ്കിലും ആരെയും ഭയക്കാതെ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന ആളാണ് മല്ലിക സുകുമാരൻ. ഇപ്പോഴിതാ മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ അമ്മയിലെ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരന്റെ വാക്കുകൾ അമ്മ സംഘടനയുടെ മാത്രം അല്ല, രാഷ്ട്രീയത്തിലും ഈ ഗ്രൂപ്പിസം…