Headlines

admin

‘അരികൊമ്പന്റെ’ കഥയുമായി തമിഴകം; തമിഴ് ചിത്രത്തിന്റെ ടീസർ | സിനിമാ വാർത്ത

Last Updated:Nov 03, 2026 3:40 PM IST ‘സുമേഷ് & രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക കൃഷ്ണനാണ് ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത് അരിക്കൊമ്പൻ നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ ജീവിതകഥയും കാടിനെ അറിഞ്ഞു ജീവിക്കുന്ന മനുഷ്യരുടെ പോരാട്ടവും പറയുന്ന ‘അരികൊമ്പൻ’ ബിഗ് സ്‌ക്രീനിലേക്ക്. യഥാർത്ഥ സംഭവങ്ങളുടെ തീവ്രത ചോർന്നുപോകാതെ, വൈകാരികതയ്ക്കും ആക്ഷൻ രംഗങ്ങൾക്കും ഒരേപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ​ ​മലയാളത്തിലെ ഹിറ്റ് ചിത്രം ‘ട്രാഫിക്കിൻ്റെ’ തമിഴ്…

Read Full News

‘എനിക്ക് എൻ്റെ കുഞ്ഞിനെ തിരികെ വേണം’; കാണാതായ തത്തയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവുമായി വനിത | Buzz News

Last Updated:Nov 04, 2026 12:44 PM IST ഗുജറാത്തിലെ വഡോദര സ്വദേശിനി ജെസ്സിക്ക പരേഖ​ന്റെ തത്ത ആണ് പറന്നുപോയത് News18 കാണാതായ തന്റെ പ്രിയപ്പെട്ട തത്തയെ കണ്ടെത്താൻ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുൻ അധ്യാപിക. ഗുജറാത്തിലെ വഡോദര സ്വദേശിനി ജെസ്സിക്ക പരേഖ​ന്റെ തത്ത ആണ് പറന്നുപോയത്. തത്തയെ കണ്ടെത്തി നൽകുന്നതിന് പകരം പുതിയൊരു തത്തയെ വാങ്ങിച്ചു തരാമെന്ന് വാഗ്ദാനം നൽകി എത്തുന്ന വിളികളോട്, എനിക്ക് എൻ്റെ കുഞ്ഞിനെ തന്നെ തിരികെ വേണമെന്ന നിലപാടിലാണ്…

Read Full News

സായ് പല്ലവിക്കും രവി ദുബെയ്ക്കുമൊപ്പം റാഹയും ക്യാമറയ്ക്ക് മുന്നിൽ; രാമായണ സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് രൺബീർ | സിനിമാ വാർത്ത

Last Updated:Nov 03, 2026 5:22 PM IST ചിത്രത്തിന്റെ ഭാഗമായതിനെക്കുറിച്ചും മകൾ റാഹയ്ക്ക് രാമായണത്തോടുള്ള താൽപ്പര്യത്തെക്കുറിച്ചും മനസ്സുതുറന്ന് നായകൻ രൺബീർ കപൂർ ‘അവൾ ആദ്യമായി വെള്ളിത്തിരയിൽ കാണുന്ന കഥ ഇതായിരിക്കുമെന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്’ വൻ പ്രതീക്ഷയോടെ ഒരുങ്ങുന്ന ‘രാമായണ’ (Ramayana) സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ അണിയറപ്രവർത്തകർ ഇതിനോടകം സജീവമാക്കിയിട്ടുണ്ട്. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്….

Read Full News

‘പത്തുവയസ്സുകാരനെ മമ്മൂട്ടി ഓടിച്ച കോണ്ടസ ഇടിച്ചുതെറിപ്പിച്ച കഥ സൊല്ലട്ടുമാ?’ | Buzz News

ഒരു കോൺവെന്റ് സ്കൂളിന് മുന്നിൽ വെച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന പത്തുവയസ്സുകാരനെ മമ്മൂട്ടി ഓടിച്ച കാർ ഇടിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലുണ്ടായിരുന്ന തന്റെ തല കാറിന്റെ ഗ്ലാസിലിടിച്ചുവെന്നും, തുടർന്ന് മമ്മൂട്ടി പുറത്തിറങ്ങിയെന്നും അദ്ദേഹം ഓർക്കുന്നു. അപകടം കണ്ട് പ്രദേശവാസികൾ അക്രമാസക്തരായി കാറ് തല്ലിപ്പൊളിക്കുമെന്നാണ് താൻ കരുതിയത്. എന്നാൽ, കാറിലിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ചുവീണ കുട്ടി ചിരിച്ചുകൊണ്ടാണ് എഴുന്നേറ്റത്. കുട്ടിയുടെ ട്രൗസറിന്റെ പോക്കറ്റിൽ രണ്ട് ക്രിക്കറ്റ് ബോളുകൾ ഉണ്ടായിരുന്നതിനാൽ ഇടിയുടെ ആഘാതം ബോൾ താങ്ങുകയും കുട്ടി സുരക്ഷിതമായി…

Read Full News

സുരാജ് വെഞ്ഞാറമൂട് നായകൻ; ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം | സിനിമാ വാർത്ത

‘പ്രകാശൻ’ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലെത്തുക. വിനയ് ഫോർട്ട് ‘ചന്ദ്രൻ’, മഞ്ജു പിള്ള ‘ലക്ഷ്മി’ എന്നീ കഥാപാത്രങ്ങളായും എത്തുന്ന ചിത്രത്തിൽ, ദേവരാജ്, ടിസ് തോമസ്, ഡോ. വൃന്ദ മേനോൻ, ഭാനുമതി, അനഘ നാരായൺ, ജാഫർ ഇടുക്കി, ദിവ്യ എം. നായർ, നന്ദു, തെസ്നി ഖാൻ, നോബി, കൃഷ്ണപ്രഭ, സന്തോഷ് ത്രിവിക്രമൻ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. സജി വെഞ്ഞാറമൂട്, ഷാജു ശ്രീധർ, ഉണ്ണി നായർ, ഹരീഷ് കുമാർ, സുനിൽ കുമാർ, റിയാസ് മറിമായം, അനൂപ്,…

Read Full News

രാത്രിയിൽ ഇട്ടിരുന്ന ടി-ഷർട്ടിൽ കരീന സെയ്‌ഫുമായി തെരുവിലേക്കിറങ്ങി; നിലവിളിച്ചു കരഞ്ഞ ഓർമയിൽ കരീന കപൂർ

സെയ്ഫ് അലി ഖാന് നേരെയുണ്ടായ കത്തിയാക്രമണത്തിന് പിന്നാലെയുള്ള ഭീതിനിറഞ്ഞ നിമിഷങ്ങൾ ഓർത്തെടുത്ത് ഭാര്യയും നടിയുമായ കരീന കപൂർ Source link

Read Full News

ദീപാവലിക്ക് തിയേറ്ററുകളിൽ രാവിലെ ആറ് മണി ഷോ; അനുമതി നൽകി തമിഴ്നാട് സർക്കാർ | സിനിമാ വാർത്ത

Last Updated:Nov 03, 2026 9:29 PM IST മുഖ്യമന്ത്രി വിജയിയുടെ പുതിയ ഉത്തരവനുസരിച്ച് ദിവസം പരമാവധി ആറ് പ്രദർശനങ്ങൾ നടത്താനും തിയേറ്ററുകൾക്ക് അനുമതിയുണ്ട് News18 തമിഴ്നാട്ടിൽ തിയേറ്ററുകളിൽ രാവിലെ ആറ് മണി ഷോകൾക്ക് അനുമതി നൽകി വിജയ് സർക്കാർ. ദീപാവലിയോടനുബന്ധിച്ച് പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ആറ് മണി ഷോകൾക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രി വിജയിയുടെ പുതിയ ഉത്തരവനുസരിച്ച് ദിവസം പരമാവധി ആറ് പ്രദർശനങ്ങൾ നടത്താനും തിയേറ്ററുകൾക്ക് അനുമതിയുണ്ട്. നവംബർ മൂന്നിനാണ് ഇതുസംബന്ധിച്ച…

Read Full News

സിപ്‌ലൈനിംഗ് റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചാലോ? സാഹസിക സ്കൈ പാർക്കുമായി യേർക്കാട്

ഭക്ഷണവും സാഹസികതയും ഒരുമിക്കുന്ന ‘സ്കൈ ഡൈൻ’ എന്ന ആകാശത്തെ ഭക്ഷണശാലയാണ് ടൂറിസം വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് Source link

Read Full News

കുഞ്ചാക്കോ ബോബനും പൃഥ്വിരാജ് സുകുമാരനും വനം-വന്യജീവി വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ | സിനിമാ വാർത്ത

ബ്രാൻഡ് അംബാസഡർമാർ എന്ന നിലയിൽ വനങ്ങൾ, വന്യജീവികൾ, ജൈവവൈവിധ്യം, ആവാസവ്യവസ്ഥകളുടെ സംരക്ഷണം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവ സംബന്ധിച്ച അവബോധം പൊതുജനങ്ങളിൽ വളർത്തുന്നതിനായി ഇരുവരും പ്രവർത്തിക്കും. വനംവകുപ്പിന്റെ വിവിധ പദ്ധതികൾ, പൊതുസേവനങ്ങൾ, സംരക്ഷണ ക്യാമ്പെയ്‌നുകൾ, ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയുടെ പ്രചാരണത്തിലും ഇവർ പങ്കാളികളാകും. “കാടിന് കാവലാളാകുവാൻ… കേരള വനം-വന്യജീവി വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി മലയാളത്തിന്റെ പ്രിയ താരങ്ങൾ… പൃഥ്വിരാജ് സുകുമാരൻ & കുഞ്ചാക്കോ ബോബൻ”. വാർത്ത പ്രഖ്യാപിച്ചു കൊണ്ട് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളിലും യുവാക്കളിലും…

Read Full News

Aamir Khan | വെറും നാല് മാസങ്ങൾക്കുള്ളിൽ ഗൗരിയെ വിവാഹം കഴിച്ച വീട്ടിൽ നിന്നും ആമിർ ഖാൻ പടിയിറങ്ങുന്നു

2025 മാർച്ചിൽ അറുപതാം ജന്മദിനാഘോഷത്തിനിടെയാണ് ആമിർ ഗൗരി സ്പ്രാറ്റിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയത് Source link

Read Full News