Headlines

admin

‘ഒരു ദിവസം നിങ്ങളുടെ ഭാര്യയെ ഞാൻ വിവാഹം ചെയ്യും’ എന്ന് പ്രമുഖൻ; 25 വർഷത്തിന് ശേഷം അവർ കമിതാക്കൾ |

‘എങ്കിൽ എന്റെ ഭാര്യയെ നിങ്ങളെടുത്തോ, താങ്കളുടെ ഭാര്യയെ ഞാൻ എടുത്തോളാം’ എന്നായിരുന്നു റിമയുടെ ഭർത്താവിന്റെ പ്രതികരണം. അതൊരു വലിയ തമാശയായിരുന്നു. ആ ദിവസം മുതൽ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായി മാറി. അന്നത്തെ തമാശ വർഷങ്ങൾ കഴിഞ്ഞതും തീവ്രമായ സത്യമായി,” ലളിത് മോദി പറഞ്ഞു. അവരുടെ കുട്ടികൾ ഒന്നിച്ചു വളർന്നു, അവധിക്കാലം ഒന്നിച്ചാഘോഷിച്ചു, നാഴികക്കല്ലുകളും ദൈനംദിന മുഹൂർത്തങ്ങളും എല്ലാം അവർക്കിടയിലെ അന്തരം കുറച്ചുകൊണ്ടുവന്നു. വ്യക്തിപരമായ നഷ്‌ടങ്ങൾക്കൊടുവിൽ, ലളിത് മോദിയും റിമയും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു Source link

Read Full News

പ്രചോദനമായി പ്രദീപ്; കേരളത്തിലെ സർവകലാശാലകളിൽ കാഴ്ചപരിമിതിയുള്ള ആദ്യ പിആർഒ | കരിയർ വാർത്ത

Last Updated:Apr 12, 2026 12:52 PM IST സംസ്ഥാനത്ത് ഒരു കാഴ്ചപരിമിതിയുള്ള വ്യക്തിയെ സർവകലാശാല പി.ആർ.ഒയായി നിയമിക്കുന്നത് ഇതാദ്യമായാണ്. അടുത്ത ആഴ്ച പ്രദീപ് കണ്ണൂർ സർവകലാശാലയിൽ പിആർഒയായി ചുമതലയേൽക്കും. News18 കൊച്ചി: കേരളത്തിലെ സർവകലാശാലകളിൽ കാഴ്ചപരിമിതിയുള്ള ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസറായി പ്രദീപ്. തിരുവനന്തപുരത്തെ കുറ്റിച്ചൽ സ്വദേശിയായ പ്രദീപ് ബി.ജെയാണ് എല്ലാവർക്കും പ്രചോദനമായി പിആർഒയായി നിയമിതനായത്. സംസ്ഥാനത്ത് ഒരു കാഴ്ചപരിമിതിയുള്ള വ്യക്തിയെ സർവകലാശാല പി.ആർ.ഒയായി നിയമിക്കുന്നത് ഇതാദ്യമായാണ്. അടുത്ത ആഴ്ച പ്രദീപ് കണ്ണൂർ സർവകലാശാലയിൽ പിആർഒയായി…

Read Full News

‘സ്വന്തം ആലയിൽ പണിയിപ്പിച്ച വാളുകൊണ്ടേ ശത്രുവിനെ വെട്ടാവൂ’; അനന്തൻകാട്‌ പറയുന്നത് അനന്തപുരിയുടെ കഥയോ? | സിനിമാ വാർത്ത

തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത് ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ (Ananthan Kaadu) ട്രെയ്‌ലർ പുറത്ത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയിരിക്കുന്ന ട്രെയ്‌ലർ വേറിട്ടൊരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നൽകുന്നത്. ജൂൺ 25നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. News18 സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകള്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അനന്തപുരിയുടെ…

Read Full News

പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച

West Asia conflict: Iran and the United States sign a memorandum of understanding; final agreement to be signed on Friday.പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച Source link

Read Full News

മോഹൻലാലിന്റെ ഒപ്പം അമ്മയുടെ ആദ്യ മലയാള ചിത്രം; മകൾ ആദ്യമായി നായികാവേഷം ചെയ്തത് പൃഥ്വിരാജിനൊപ്പം

മൂന്ന് കോടി ബജറ്റിൽ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക സംവിധായകന്റെ മകൾ ആയിരുന്നു. നായകൻ പൃഥ്വിരാജും Source link

Read Full News

മികച്ച ശാസ്ത്രഗവേഷണ പഠനത്തിന് IISER; ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കാം | കരിയർ വാർത്ത

ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ പ്രോഗ്രാമുകളിലേക്കും മറ്റു ചില പ്രധാനപ്പെട്ട ശാസ്ത്ര സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന സാധ്യതയായ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഏപ്രിൽ 13 വരെ  ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 7 ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ IAT-2026 നടക്കും. ബി.എസ്.എം.എസ്. കോഴ്സിൽ വിവിധ ഐസറുകളിലായി രണ്ടായിരത്തിലധികം സീറ്റുകളും ബി.എസ്. കോഴ്സിൽ 90 സീറ്റുകളുമാണുള്ളത്.കേരളത്തിൽ തിരുവനന്തപുരത്ത് പഠനാവസരമുണ്ട്.ബി.എസ്.എം.എസ് പ്രോഗ്രാമിൽ തിരുവനന്തപുരത്ത് 320 സീറ്റും തിരുപ്പതി…

Read Full News

‘ലക്ഷ്മിപ്രിയയും ടിനി ടോമുമായുള്ള വിഷയം തീർത്തും വ്യക്തിപരം:’ നോട്ടീസിന് അൻസിബയുടെ മറുപടി | സിനിമാ വാർത്ത

Last Updated:Jun 12, 2026 10:27 AM IST താൻ നടത്തിയ നിയമലംഘനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം News18 താരസംഘടനയായ അമ്മയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി നടി അൻസിബ. ലക്ഷ്മിപ്രിയയും ടിനിടോമുമായുള്ള വിഷയം തീർത്തും വ്യക്തിപരമാണെന്നും അക്കാര്യത്തിൽ അമ്മ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അൻസിബ പറഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൻസിബ താരസംഘടനയ്ക്ക് അയച്ച മെയിലിന്റെ പകർപ്പ് പുറത്തുവന്നു. കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തതക്കുറവുണ്ട്. താൻ നടത്തിയ നിയമലംഘനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം. അമ്മയിൽ നൽകിയ പരാതിയിൽ നടപടി…

Read Full News

They are undermining the Women’s Safety Pension Scheme,” Pinarayi Vijayan lashes out at the UDF government| ‘സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്നു’, യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

Kerala oi-Sajitha Gopie Published: Monday, June 15, 2026, 23:13 [IST] സ്ത്രീസുരക്ഷാ പെൻഷൻ മുടങ്ങിയതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏപ്രിൽ, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെൻഷനാണ് മുടങ്ങിയിരിക്കുന്നത്. യുഡിഎഫ് സർക്കാർ പദ്ധതിയെ തകർക്കുന്ന നിലപാട് തിരുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ” സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. നിലവിൽ 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് ആശ്വാസമായ പെൻഷനാണ് യുഡിഎഫ് സർക്കാരിന്റെ നയപരമായ തീരുമാനം മൂലം…

Read Full News

മാനസികഭ്രമമല്ല; യഥാർത്ഥം; ലോകത്തെ ഞെട്ടിച്ച 7 അത്ഭുതകരമായ മെഡിക്കൽ രഹസ്യങ്ങൾ | Buzz News

ശാസ്ത്രം ഇത്രയേറെ പുരോഗതി നേടിയിട്ടും ഡോക്ടർമാരെയും ഗവേഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന ചില വിചിത്രമായ മെഡിക്കൽ അവസ്ഥകൾ ഇപ്പോഴുമുണ്ട് വൈറസുകളെയും, ഒടിഞ്ഞ അസ്ഥികളെയും, ലോകത്തിലെ ആയിരക്കണക്കിന് സങ്കീർണ്ണമായ രോഗങ്ങളെയും കുറിച്ച് കൃത്യമായി വിശദീകരിക്കാൻ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയും. എന്നാൽ, ശാസ്ത്രം ഇത്രയേറെ പുരോഗതി നേടിയിട്ടും ഡോക്ടർമാരെയും ഗവേഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന ചില വിചിത്രമായ മെഡിക്കൽ അവസ്ഥകൾ ഇപ്പോഴുമുണ്ട്. വ്യാജമോ മാനസികഭ്രമമോ എന്ന് തുടക്കത്തിൽ തള്ളിക്കളഞ്ഞ, എന്നാൽ പിന്നീട് തികച്ചും യഥാർത്ഥമാണെന്ന് തെളിയിക്കപ്പെട്ട 7 അത്ഭുതകരമായ മെഡിക്കൽ രഹസ്യങ്ങൾ…

Read Full News

ധനുഷിന്റെ പിതാവ് കസ്തൂരി രാജ ക്യാമറയ്ക്ക് മുന്നിൽ; ‘ഹബീബി’ തിയേറ്ററിൽ | സിനിമാ വാർത്ത

Last Updated:Jun 15, 2026 9:27 AM IST കസ്തൂരിരാജയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹബീബി ചലച്ചിത്ര നിർമ്മാതാവും തമിഴ് നടൻ ധനുഷിന്റെ പിതാവുമായ കസ്തൂരിരാജ, പുതുമുഖ നായകൻ ഈസ, മാളവിക മനോജ് പ്രധാന കഥാപാത്രങ്ങളാക്കി മീര കതിരവൻ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ‘ഹബീബി’. റോമിയോ പിക്‌ചേഴ്‌സ്, നേസം എന്റർടൈൻമെന്റ്, ജികെഎസ് ബ്രദേഴ്‌സ് എന്നീ ബാനറിൽ നിർമ്മിച്ച ചിത്രം, മീര കതിരവന്റെ മൂന്നാമത്തെ സംവിധാന സംരംഭവും മാളവിക മനോജിന്റെ അരങ്ങേറ്റ ചിത്രവുമാണ്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളേയും…

Read Full News