Headlines

admin

‘നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചു’; അമ്മയുടെ സഹോദരിയുടെ വിയോഗത്തിൽ പോസ്റ്റുമായി അഞ്ജു അരവിന്ദ് | സിനിമാ വാർത്ത

ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ വൈകി അമ്മയുടെ അനുജത്തിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ പോസ്റ്റുമായി നടിയും നർത്തകിയുമായ അഞ്ജു അരവിന്ദ്. തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയായ പ്രിയപ്പെട്ട ‘രാജാൻ്റി’ കാൻസർ ബാധ്യതയായി മരിക്കുകയായിരുന്നു. ഏറെക്കാലം വയറുവേദന അനുഭവപ്പെട്ട അവരെ നാട്ടിലെ ഡോക്‌ടറെ കാണിക്കുകയായിരുന്നു. ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്തയാക്കുകയായിരുന്നു പതിവ്. ഒടുവിൽ, നാലാം സ്റ്റേജ് കാൻസർ എന്ന് കണ്ടെത്തിയപ്പോഴേക്കും ഏറെ…

Read Full News

പ്രമുഖ താരദമ്പതികളുടെ മകൾ ഇന്നും അവിവാഹിത; പൃഥ്വിരാജിന്റെ പേരിൽ ആരോപണവുമായി ഇൻഫ്ലുവെൻസർ

പൃഥ്വിരാജിന്റെ ഒപ്പം അഭിനയിച്ച നടിമാരുമായെല്ലാം അദ്ദേഹത്തിന് പ്രണയം ഉണ്ടെന്ന തരത്തിൽ വാർത്തകൾ വന്നുകൊണ്ടേയിരുന്നു Source link

Read Full News

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ആദ്യ വനിതാ പ്രിൻസിപ്പൽ; മലയാളിയായ പ്രൊഫ. സൂസൻ എലിയാസ് | കരിയർ വാർത്ത

Last Updated:May 13, 2026 6:27 AM IST 145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത് News18 ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജ് ആദ്യ വനിതാ പ്രിൻസിപ്പലായി പ്രൊഫ. സൂസൻ എലിയാസിനെ നിയമിച്ചു. കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലാണ് പത്തനംതിട്ട റാന്നി സ്വദേശിയായ പ്രൊഫസർ സൂസൻ ഏലിയാസ്. 145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. 1928-ൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയ കോളേജാണ് ഇത്. 2026 മെയ്…

Read Full News

കള്ളിയങ്കാട്ട് നീലിയുടെ ദൈവീക ഭാവവുമായി മ്യൂസിക് വീഡിയോ; ശ്രദ്ധ നേടി ബിഗിൽ ബിനോയിയുടെ ‘നീലി’ | സിനിമാ വാർത്ത

Last Updated:Jun 08, 2026 9:22 PM IST ഗായകരായ മധു ബാലകൃഷ്ണൻ, ചിത്ര അരുൺ എന്നിവരുടെ ശബ്ദസാന്നിധ്യവും വീഡിയോയുടെ പ്രത്യേകതയാണ്. സോഷ്യൽ മീഡിയയിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള ഗോപിക കീർത്തിയാണ് ‘നീലി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീലി കൊച്ചി: സോഷ്യൽ മീഡിയയിൽ തന്റെ വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്കാരങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ബിഗിൽ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ ശ്രദ്ധ നേടുന്നു. സംവിധായകൻ, ഛായാഗ്രാഹകൻ, എഴുത്തുകാരൻ എന്നിവയെല്ലാം ബിഗിൽ ബിനോയ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്….

Read Full News

39 ഭാര്യമാർ, 94 മക്കൾ: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയിൽ | Buzz News

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന സിയോണ ചാനയുടെ കുടുംബം വർഷങ്ങളായി ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. 2021 ജൂണിൽ 76-ാം വയസ്സിൽ അന്തരിച്ച സിയോണ, തന്റെ 17-ാം വയസിലാണ് ആദ്യ വിവാഹം കഴിച്ചത്. പിന്നീട് 39 തവണ വിവാഹം കഴിച്ച അദ്ദേഹത്തിന് 94 മക്കളും 14 മരുമക്കളും 33ലധികം പേരക്കുട്ടികളുമുണ്ട്. ഈ കുടുംബത്തിന്റെ ഏറ്റവും സജീവമായ കാലഘട്ടത്തിൽ, 160 മുതൽ 200ലധികം വരെയുള്ള അംഗങ്ങൾ ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ ഒന്നിച്ച് ജീവിച്ചിരുന്നു. ഇത് ചരിത്രത്തിൽ…

Read Full News

പ്ലസ് ടുവിന് 77.97% വിജയം; ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,90,398 വിദ്യാർത്ഥികൾ | കരിയർ വാർത്ത

Last Updated:May 26, 2026 3:46 PM IST പെൺകുട്ടികൾ 1,92,751 പേർ പരീക്ഷ എഴുതിയതിൽ 1,67,475 പേർ ഉപരിപഠനത്തിന് അർഹരായി. 86.89 ശതമാനം വിജയം മന്ത്രി എൻ ഷംസുദ്ദീൻ തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. ഇത്തവണ 77.97 ശതമാനമാണ് വിജയം. മുൻവർഷം ഇത് 77.81 ശതമാനമായിരുന്നു. 30,561 പേർ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 60 പേർ 1200ൽ 1200…

Read Full News

അഭിനയിക്കണമെന്ന മോഹവുമായി മഴയത്ത് എന്റെ വീട്ടിലേക്ക് കയറിവന്നയാളാണ് സലിം കുമാർ’: ഓർമകളിൽ കമൽ | സിനിമാ വാർത്ത

Last Updated:Jun 07, 2026 2:47 PM IST ഇത്രയും ​ഗൗ​രവമുള്ള വേഷം തനിക്ക് വഴങ്ങുമോ എന്ന ഭയത്തിൽ സലിം ആദ്യം പിന്മാറാൻ ശ്രമിച്ചിരുന്നു News18 സലിം കുമാറിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ കമൽ. ​ഗ്രാമഫോൺ എന്ന ചിത്രത്തിലെ തബല ഭാസ്കരൻ എന്ന കഥാപാത്രം ചെയ്യാൻ സലിം കുമാറിന് ഭയമായിരുന്നെന്നും അഭിനയിക്കണമെന്ന മോഹവുമായി തന്റെ വീട്ടിലേക്ക് കയറിവന്ന ആളാണ് സലിം കുമാറെന്നും കമൽ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിമിക്രി കലാകാരനായി തിളങ്ങിനിന്ന കാലത്ത്…

Read Full News

തിരക്കേറിയ ട്രെയിനിൽ യാത്രക്കാർക്ക് മുന്നിൽ പാന്റ് അഴിച്ച് യുവാവ്! | Buzz News

എക്‌സിൽ വൈറലായ വീഡിയോയിൽ ട്രെയിനിനുള്ളിൽ സംഘർഷഭരിതമായ രംഗങ്ങളാണുള്ളത് തിരക്കേറിയ ട്രെയിനിൽ പാന്റ് അഴിച്ച് യുവാവിന്റെ അശ്ലീല പ്രദർശനം. സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോ വൻ വിവാദങ്ങൾക്ക് വഴിവയ്ക്കുകയാണ്. യാത്രക്കാരെ കൊണ്ട് നിറഞ്ഞ ട്രെയിനിലാണ് ഒരു യുവാവ് പരസ്യമായി പാന്റ് അഴിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാരിൽ ഒരാൾ ചിത്രീകരിക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. News18 വൈറലായ വീഡിയോയിൽ, ഒരു ട്രെയിനിനുള്ളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞ് ഇരിക്കുന്നത് കാണാം. ഇതിനിടയിൽ ഒരു യുവാവ് പെട്ടെന്ന് ആളുകൾക്കിടയിലേക്ക് വരികയും ധരിച്ചിരിക്കുന്ന പാന്റഴിക്കുകയും ചെയ്തു….

Read Full News

കെ-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

വിരമിക്കാൻ രണ്ടുവർഷത്തിലധികം ബാക്കിയുള്ള അധ്യാപകർ കെ ടെറ്റ് യോഗ്യത നിർബന്ധമായും നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷമുള്ള ആദ്യ പരീക്ഷയുടെ ഫലമാണു പുറത്തു വന്നത്. സർക്കാർ സ്‌കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് കർശനമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു Source link

Read Full News

ജാൻവിയുടെ ചില ശരീരഭാഗങ്ങളിലേക്ക് ക്യാമറ സൂം ചെയ്തു; ‘പെദ്ധി’ സെറ്റിൽ കയർത്ത് രാം ചരൺ | സിനിമാ വാർത്ത

കഴിഞ്ഞ വർഷം ഒക്ടോബറിലേതാണെന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ടിൽ, ചില ക്യാമറ ആംഗിളുകളോടുള്ള തന്റെ എതിർപ്പ് ജാൻവി കപൂർ വ്യക്തമാക്കുന്നതായി കാണാം ‘പെദ്ധി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ രാം ചരണിനെ പ്രശംസിച്ച് ജാൻവി കപൂർ അയച്ചതായി പറയപ്പെടുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെയാണ് ഈ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിച്ചത്. ജാൻവി കപൂർ രാം ചരൺ ചാറ്റ് വിവാദം ജാൻവി അവതരിപ്പിക്കുന്ന അച്ചിയമ്മ എന്ന കഥാപാത്രത്തെ അതിരുകടന്ന ലൈംഗികവൽക്കരണത്തോടെ ചിത്രീകരിച്ചുവെന്ന വിമർശനവും…

Read Full News