Headlines

admin

ലൊക്കേഷനിൽ അഭിനേതാക്കൾക്ക് മയക്കുമരുന്ന് പരിശോധന; ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി നിർമാതാവ് രാജ് സക്കറിയ | സിനിമാ വാർത്ത

Last Updated:Jun 12, 2026 2:44 PM IST പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ രാജ് സക്കറിയ മയക്കുമരുന്നിനെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി ചലച്ചിത്ര നിർമാതാവ് രാജ് സക്കറിയ. തന്റെ സിനിമകളുടെ സെറ്റിൽ വരുന്ന ചലച്ചിത്ര പ്രവർത്തകർ ക്ലീൻ ആയിരിക്കണമെന്നും, ലൊക്കേഷനിൽ മയക്കുമരുന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പൃഥ്വിരാജ് ചിത്രം അൻവർ ഉൾപ്പെടെ നിർമിച്ച ചലച്ചിത്ര നിർമ്മാതാവാണ് രാജ് സക്കറിയ. “മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ…

Read Full News

17-ാം വയസിൽ നക്സലൈറ്റ് ആവാൻ പോയി; ചേട്ടൻ കാരണം സൂപ്പർസ്റ്റാറായി മാറിയ താരം

‘എനിക്ക് നക്സലൈറ്റ് ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ കൗമാരപ്രായത്തിന്റെ അവസാന കാലങ്ങളിൽ തോക്കെടുക്കണം എന്നായിരുന്നു എന്റെ മനസ്സിൽ’ Source link

Read Full News

Jana Nayagan | ജനനായകൻ ചോർച്ചയ്ക്ക് പിന്നിലെ ‘ബുദ്ധികേന്ദ്രം’ ഇനി അഴിക്കുള്ളിൽ | സിനിമാ വാർത്ത

ഇതിന് പുറമേ, കേസുമായി ബന്ധപ്പെട്ട മറ്റൊരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പൈറസി നെറ്റ്‌വർക്കുമായി ബന്ധമുള്ള വ്യക്തിയെയാണ് സൈബർ ക്രൈം യൂണിറ്റ് അടുത്തിടെ അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെ, കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി ഉയർന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഉമാ ശങ്കർ എന്ന ഫ്രീലാൻസ് എഡിറ്ററെയും മുൻപ് അറസ്റ്റ് ചെയ്തിരുന്നു. എഡിറ്റിംഗ് സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്നതിനിടെ, മറ്റൊരു സിനിമയുടെ ജോലിയിൽ ഏർപ്പെട്ടിരുന്ന ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ വഴി ‘ജനനായകൻ’ ചിത്രത്തിന്റെ ഫൂട്ടേജിലേക്ക്…

Read Full News

ആ കാണാതായ മകൻ താനാണെന്ന് വിശ്വസിപ്പിച്ച് അയാൾ ജീവിച്ചത് 41 വർഷം; ആർക്കും സംശയമുണ്ടായിരുന്നില്ല! | Buzz News

1977-ൽ ബിഹാറിൽ നടന്ന ഒരു തിരോധാന കേസ്, ഒടുവിൽ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വിചിത്രമായ ഒരു ആൾമാറാട്ട തട്ടിപ്പായി മാറുകയും പ്രതിക്ക് ജയിൽ ശിക്ഷ വിധിക്കപ്പെടുകയും ചെയ്തു. എങ്കിലും കാണാതായ ആ കുട്ടിയുടെ നിഗൂഢത ഇപ്പോഴും തുടരുകയാണ് 1977-ൽ ബിഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് തുടങ്ങിയ കേസ്, ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വിചിത്രമായ ആൾമാറാട്ട കഥകളിലൊന്നായി മാറുകയായിരുന്നു. ഒരു സമ്പന്ന ജമീന്ദർ കുടുംബത്തിലെ കാണാതായ മകനാണെന്ന് നടിച്ച് നാല്…

Read Full News

NEET UG 2026 മെയ് 3ലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുതിയ തീയതി ഉടൻ | കരിയർ വാർത്ത

Last Updated:May 12, 2026 1:33 PM IST പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ അറിയിക്കും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും ന്യൂഡൽഹി: മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) വാർത്താക്കുറിപ്പിൽ അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ…

Read Full News

ധനുഷിന്റെ D55ൽ സായ് പല്ലവി പോലീസ് വേഷത്തിലോ? ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ | സിനിമാ വാർത്ത

123 തെലുങ്ക് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, താൽക്കാലികമായി D55 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സായ് പല്ലവി കാക്കി അണിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘അമരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാജ്കുമാർ പെരിയസാമിയാണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ജനുവരിയിലായിരുന്നു. താൽക്കാലികമായി D55 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ‘അമരൻ’ എന്ന ചിത്രത്തിലൂടെ…

Read Full News

അസുഖ അവധി തുടർച്ചയായി നിഷേധിച്ചു; 29-കാരിയായ ജീവനക്കാരി ഓഫീസ് ശുചിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു | Buzz News

Last Updated:Jun 11, 2026 2:56 PM IST തങ്ങൾക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും കാർട്രാക്ക് കമ്പനി അധികൃതർ നിഷേധിച്ചു News18 ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലുള്ള പ്രമുഖ വാഹന ട്രാക്കിംഗ് കമ്പനിയായ ‘കാർട്രാക്കിന്റെ’ (Cartrack) റോസ്ബാങ്ക് ഓഫീസിൽ 29 വയസ്സുകാരിയായ കോൾ സെന്റർ ഏജന്റ് ജിസിന ധ്ലാധ്‌ല കുഴഞ്ഞുവീണു മരിച്ച സംഭവം രാജ്യാന്തര തലത്തിൽ വലിയ ചർച്ചയാകുന്നു. കടുത്ത ജോലിഭാരവും മാനേജ്‌മെന്റിന്റെ കടുത്ത മാനസിക പീഡനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ കമ്പനിക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്….

Read Full News

CPAS| സെന്റർ ഫോർ പ്രൊഫഷണൽ അഡ്വാൻസ്ഡ് സ്റ്റഡീസിൽ BSc നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷിക്കാം | കരിയർ വാർത്ത

ഓരോ സെൻ്ററിലേയും, സീറ്റുകളുടെ പകുതി ഭാഗം സിപാസിന്റെ വെബ്‌സൈറ്റ് വഴിയും ബാക്കി പകുതി സീറ്റുകൾ എൽബിഎസ് (LBS) വഴിയുമാണ് നികത്തുന്നത്. അതിനാൽ വിദ്യാർത്ഥികൾക്ക് രണ്ട് വഴിയിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശനവുമായ ബന്ധപ്പെട്ട ആശയവിനിമയത്തിന് ഉപയോഗിക്കുമെന്നതിനാൽ, അപേക്ഷസമർപ്പണ സമയത്ത് നൽകുന്ന ഫോൺ നമ്പർ, ഇമെയിൽ ഐഡി, അക്കാദമിക് വിവരങ്ങൾ എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തണം. ലഭ്യമായ കോഴ്സുകൾ 1.ബിഎസ്‌സി നഴ്‌സിംഗിന് 2.ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി 3.ബിഎസ്‌സി എംഎൽടി 4. ബിഎസ്‌സി മെഡിക്കൽ മൈക്രോബയോളജി 5 .ബി.ഫാം അടിസ്ഥാന യോഗ്യത അപേക്ഷകർ,…

Read Full News

സിനിമാപ്രേമികൾക്ക് ആഘോഷം; ജൂൺ 12-ന് റിലീസ് ചെയ്യുന്ന 9 സിനിമകൾ

വർഷത്തിലെ ഏറ്റവും തിരക്കേറിയ റിലീസ് വാരാന്ത്യങ്ങളിലൊന്നിനാണ് ബോളിവുഡും ഹോളിവുഡും ഒരുമിച്ച് വേദി ഒരുക്കുന്നത് Source link

Read Full News

Sukanya | ഒൻപതു മാസം നീണ്ട നടി സുകന്യയുടെ ദാമ്പത്യം; എട്ടു വർഷം പോരാടി നേടിയ വിവാഹമോചനം |

വിവാഹം ചെയ്യുക, സിനിമയിൽ നിന്നും മാറുക, കുടുംബവും കുട്ടികളുമായി തിരക്കേറിയ ജീവിതം നയിക്കുക. ഒരുകാലത്തെ ഒട്ടുമിക്ക ചലച്ചിത്ര നടിമാരുടെയും രീതി ഇതായിരുന്നു. ഒരിക്കൽ വിവാഹത്തോട് കൂടി സിനിമ വിട്ട് വിദേശ രാജ്യത്തേക്ക് ചേക്കേറിയ നടിമാരുടെ കൂട്ടത്തിലായിരുന്നു മലയാളം, തമിഴ് നടി സുകന്യ (Actor Sukanya). മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, മുകേഷ് തുടങ്ങിയവരുടെ നായികയായി 1990 കാലഘട്ടത്തിൽ അവർ നിറഞ്ഞാടി. ഇതിൽ മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലെ സുകന്യയുടെ വേഷം പ്രശസ്തമാണ്. നല്ലൊരു നർത്തകി കൂടിയാണ് സുകന്യ. ‘തൂവൽക്കൊട്ടാരം’…

Read Full News