Headlines

admin

അധ്യാപകരായി നാട്ടിൽ സെറ്റാകണോ? സെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം | കരിയർ വാർത്ത

Last Updated:May 04, 2026 6:40 PM IST എൽ.ബി.എസ്.നാണ് പരീക്ഷാ ചുമതല. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും, ഓരോ വിഷയങ്ങളുടേയും വെവ്വേറെ സിലബസും എൽ.ബി.എസ്. സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. പ്രതീകാത്മക ചിത്രം ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് -SET JULY 2026) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ ബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി വെബ്സൈററ്…

Read Full News

എങ്ങനെ ഇത്രയും സമയം കിട്ടുന്നു? പവൻ കല്യാണിന്റെ OG 2 ചിത്രീകരണം ആരംഭിക്കുന്നു | സിനിമാ വാർത്ത

Last Updated:Jun 13, 2026 11:17 AM IST അദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ തന്നെ ചിത്രീകരണം തുടങ്ങുമെന്ന് നിർമാണ കമ്പനി അറിയിച്ചു പവൻ കല്യാൺ OG 2 പവർ സ്റ്റാറും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ (Pawan Kalyan) കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് ‘ദേ കോൾ ഹിം OG’ (ഒ.ജി). ‘സാഹോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്ത ഈ ആക്ഷൻ-ഗ്യാങ്സ്റ്റർ ചിത്രം, മുംബൈ മാഫിയയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വെറുമൊരു ബ്ലോക്ക്ബസ്റ്റർ…

Read Full News

തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ 40 സെക്കൻഡ്; അത്ഭുതകരമായി രക്ഷപ്പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ കഥ | Incredible Story of the Fisherman | Buzz News

ഈ വാർത്ത പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള ആളുകൾ ആദ്യം കരുതിയത് ഇതൊരു വ്യാജക്കഥയാണെന്നാണ് ബൈബിളിലെ യോനാ പ്രവാചകന്റെ കഥ നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. തിമിംഗലത്തിന്റെ വയറ്റിൽ അകപ്പെടുകയും പിന്നീട് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത കഥ. എന്നാൽ ആധുനിക കാലത്ത് അത്തരമൊരു സംഭവം നേരിൽ അനുഭവിച്ച ഒരാളുണ്ട്. അമേരിക്കക്കാരനായ മൈക്കൽ പാക്കാർഡ് എന്ന മത്സ്യത്തൊഴിലാളി. ഒരു തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ അകപ്പെട്ടിട്ടും ജീവനോടെ തിരിച്ചുവന്ന് തന്റെ അനുഭവം ലോകത്തോട് പറഞ്ഞിട്ടുണ്ട്. News18 2021 ജൂണിൽ, അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള കേപ് കോഡ് കടലിൽ…

Read Full News

പഠനത്തോടൊപ്പം സമ്പാദ്യവും; പിജി ഒന്നാം സെമസ്റ്റർ മുതൽ ജോലി! കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ വർക്ക്-ഇമ്മേഴ്സീവ് ലേണിംഗ് വരുന്നു | കരിയർ വാർത്ത

Last Updated:May 08, 2026 3:37 PM IST ആദ്യ സെമസ്റ്ററുകളിൽ മാസം 10,000 മുതൽ അവസാന സെമസ്റ്ററിൽ 30,000 വരെ പ്രോജക്ടിൽ നിന്നുള്ള പ്രതിഫലം വരുമാനമായി ലഭിക്കും News18 ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ വ്യാവസായികപരിചയവും അക്കാദമിക് പഠനവും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പി.ജി. പ്രോഗ്രാം — MSc ഇൻ ഡാറ്റ സയൻസ് ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ് കോഴ്സ് തുടങ്ങുന്നു. സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസിന്റെ നേതൃത്വത്തിലുള്ള രണ്ടുവർഷ കോഴ്‌സ് വർക്ക്-ഇമേഴ്സീവ് ലേണിംഗ് മോഡൽ അടിസ്ഥാനമാക്കിയതാണ്….

Read Full News

ഒറ്റയടിക്ക് ജാൻവി കപൂർ പ്രതിഫലം ഇരട്ടിയാക്കിയോ? ‘പെദ്ധി’യിലെ പ്രതിഫലം പുറത്ത് | സിനിമാ വാർത്ത

Last Updated:Jun 12, 2026 1:03 PM IST ‘ദേവര’, ‘പെദ്ദി’ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാരംഗത്ത് തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കിയ ജാൻവിയെ ഭാഗ്യം കൊണ്ടുവരുന്ന നായികയായി ചലച്ചിത്ര ലോകം കാണുന്നു ‘പെദ്ദി’യിൽ ജാൻവി കപൂർ ‘പെദ്ദി’യിൽ ജാൻവി കപൂർ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾ ഉയരുന്നതിനിടെ, രാം ചരൺ നായകനാകുന്ന ചിത്രത്തിനായി ജാൻവി തന്റെ പ്രതിഫലം ഗണ്യമായി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിനായി എട്ട് കോടി രൂപയാണ് ജാൻവി പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് വിവരം. ചിത്രീകരണ വേളയിൽ…

Read Full News

സ്റ്റാൻഡ് അപ് കോമഡിക്കിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് പരാമര്‍ശം; വിവാദമായതോടെ ഡോക്ടർ മാപ്പ് പറഞ്ഞു | Buzz News

കോമേഡിയൻ പ്രണീത് മോറെയുടെ ഷോയിലെ ഒരു വീഡിയോ ക്ലിപ്പ് ഓൺലൈനിൽ കടുത്ത വിമർശനത്തിന് കാരണമായതിനെത്തുടർന്ന്, മുംബൈയിലെ കെഇഎം ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു വനിതാ ഡോക്ടർ പൊതുവേദിയിൽ മാപ്പ് പറഞ്ഞു സാധാരണ തമാശകളും തൊഴിൽപരമായ ധാർമ്മികതയും തമ്മിലുള്ള അതിർവരമ്പുകൾ ഓൺലൈനിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഉത്തരവാദിത്തം, ലിംഗപരമായ ഇരട്ടത്താപ്പുകൾ, മെഡിക്കൽ പരിശീലനത്തിന്റെ പവിത്രത എന്നിവയെക്കുറിച്ചുള്ള തീവ്രമായ ഒരു ദേശീയ സംവാദത്തിനാണ് ഇത് വഴിതുറന്നിരിക്കുന്നത്. News18 ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് മുംബൈയിലെ…

Read Full News

ഡോക്ടറാകണോ?  നയാപൈസ ചെലവില്ലാതെ MBBS പഠിക്കാം | കരിയർ വാർത്ത

തെരഞ്ഞടുക്കപ്പെടുന്നവർ, ക്യാംപസിൽ തന്നെ താമസിച്ചു പഠിക്കണം. കോഴ്സു പൂർത്തീകരണത്തിനുശേഷം എല്ലാവർക്കും സായുധസേനയിൽ സേവനം നിർബന്ധമാണ്. എല്ലാവർക്കും സായുധസേനയിൽ കമ്മിഷൻഡ് ഓഫീസറായി നിയമനം ലഭിക്കും. ഷോർട്ട് സർവ്വീസ് കമ്മീഷൻ ലഭിക്കുന്നവർ കുറഞ്ഞത് ഏഴു വർഷവും സ്‌ഥിരം കമ്മീഷൻ ലഭിച്ചവർ സൂപ്പർ ആനുവേഷൻ പ്രായം വരെയും സേവനമനുഷ്‌ഠിക്കണം. മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് അഫിലിയേഷനുള്ള പൂനെയിലുള്ള എ.എഫ്.എം.സി.(A.F.M.C.- Armed Forces Medical College,Pune) യുടെ 2026 പ്രവേശന നടപടിക്രമത്തിൻ്റെ ഭാഗമായുള്ള ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാനയോഗ്യത ഫിസിക്സ്, കെമിസ്ട്രി,…

Read Full News

Drishyam 3 | ദൃശ്യം 3ലെ വാഹന രജിസ്‌ട്രേഷൻ നമ്പറിനുടമ ഇടുക്കിയിൽ; പരാതിയുമായി രംഗത്ത് | സിനിമാ വാർത്ത

ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി നിവാസിയായ രാജീവ് എന്നയാളാണ് പരാതിക്കാരൻ. തന്റെ സ്വകാര്യ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മോഹൻലാൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പറായി തെറ്റായി ചിത്രീകരിച്ചതായി അദ്ദേഹം ആരോപിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, മറ്റ് അണിയറപ്രവർത്തകർ എന്നിവർക്കെതിരെ രാജീവ് പരാതി നൽകി. മൂന്നാർ ഡിവൈഎസ്പിക്ക് സമർപ്പിച്ച പരാതിയിൽ, തന്റെ വാഹന നമ്പർ പ്രത്യക്ഷപ്പെടുന്ന എല്ലാ രംഗങ്ങളും സിനിമയിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് രാജീവ് ആവശ്യപ്പെട്ടു….

Read Full News

പെൺസുഹൃത്തിന് നൽകിയ ‘370 രൂപ ബിരിയാണി’ മുതലാക്കിയ യുവാവിന്റെ ജോലി കളഞ്ഞ വിവാദം | Buzz News

Last Updated:Jun 11, 2026 2:23 PM IST സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെയുടെ പരിപാടിക്കിടെയായിരുന്നു യുവാവിന്റെ വിവാദപരമായ പരാമർശം News18 സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറെയുടെ പരിപാടിക്കിടെ ‘370 രൂപയുടെ ബിരിയാണി’ എന്ന വിവാദ പരാമർശം നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ ജീവനക്കാരനെ ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഈ നടപടി. വെബ് ഡെവലപ്പറായ ഹിമാൻഷു ജാംഗ്ര എന്ന യുവാവാണ് പരാമർശത്തിന്റെ പേരിൽ രൂക്ഷമായ…

Read Full News

BHMCT| മികച്ച പ്ലേസ്മെൻ്റ് സാധ്യതയുള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സ് കേരളത്തിൽ പഠിയ്ക്കാം | കരിയർ വാർത്ത

പ്രധാന പഠന മേഖലകൾ: 1. ഫുഡ് പ്രൊഡക്ഷൻ : ആധുനിക പാചകരീതികൾ, കിച്ചൺ മാനേജ്‌മെന്റ് 2. ഫുഡ് ആൻഡ് ബിവറേജ് സർവീസ്: റെസ്റ്റോറന്റ് മാനേജ്‌മെന്റ്, സർവീസ് രീതികൾ. 3. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്: ഗസ്റ്റ് സർവീസ്, റിസർവേഷൻ, കസ്റ്റമർ റിലേഷൻസ്. 4)ഹൗസ് കീപ്പിംഗ്: ഹോട്ടലുകളുടെ ശുചിത്വവും പരിപാലനവും. തൊഴിൽ സാധ്യതകൾ  ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാനേജ്‌മെന്റ് ട്രെയിനിയായും തുടർന്ന് എക്സിക്യൂട്ടീവ് തസ്തികകളിലേക്കും ഉയരാം. ലക്ഷ്വറി കപ്പലുകളിൽ ആകർഷകമായ ശമ്പളത്തിൽ ജോലി ലഭിക്കാനും എയർലൈൻ ഇൻഡസ്ട്രിയിൽ ഫ്ലൈറ്റ് കാറ്ററിംഗ്,…

Read Full News