Headlines

admin

ലോട്ടറിയും മദ്യവും മണലും അല്ലാത്ത മാജിക് ആണ് കേരളം കാത്തിരിക്കുന്നത്; വിമര്‍ശിച്ച് ജിന്റോ ജോണ്‍ | Congress Leader Dr Jinto John Criticized VD Satheesan Govt New Decision On Liquor Tax

Kerala oi-Ashif N Published: Tuesday, June 23, 2026, 1:03 [IST] കൊച്ചി: മദ്യ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിഡി സതീശന്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം കോണ്‍ഗ്രസില്‍ വിമത സ്വരത്തിന് ഇടയാക്കുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട് എന്നാണ് വിവരം. മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗിനും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടത്രെ. ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മര്യാദയല്ല എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. പല വിഷയങ്ങളിലും നിലപാട് കൃത്യതയോടെ…

Read Full News

ഗായിക ഗൗരിലക്ഷ്മി വിവാഹിതയായി; ചടങ്ങിൽ സജീവ സാന്നിധ്യമായി ആദ്യ ഭർത്താവ്

ഞായറാഴ്ചയായിരുന്നു വിഷ്വൽ ആർട്ടിസ്റ്റായ കലേഷും ഗൗരിയുമായുള്ള വിവാഹം. നവദമ്പതികൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആദ്യ ഭർത്താവ് ഗണേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത് Source link

Read Full News

സിഎംസി വെല്ലൂരിൽ പഠിക്കണോ? മെഡിക്കൽ, മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം | CMC Vellore Admission 2026 Apply Now for MBBS Nursing and Allied Health Science Courses | കരിയർ വാർത്ത

തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ മെഡിക്കൽ കോളേജും ആശുപത്രിയുമാണ് ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (CMC). 1900-ൽ ഡോ. ഐഡ സോഫിയ സ്കഡർ (Dr. Ida Sophia Scudder) ഒരു ചെറിയ ഡിസ്പെൻസറിയായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ലോകനിലവാരമുള്ള ചികിത്സാ കേന്ദ്രവും മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ചതും ആദരണീയവുമായ സ്ഥാപനങ്ങളിൽ ഒന്നുമാണ്.ദേശീയ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) പ്രകാരം ഇന്ത്യയിലെ മികച്ച മെഡിക്കൽ കോളേജുകളിൽ എപ്പോഴും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിൽ…

Read Full News

മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു | സിനിമാ വാർത്ത

Last Updated:Jun 22, 2026 3:32 PM IST കഴിഞ്ഞദിവസം നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ വലിയ രീതിയിലുള്ള വാഗ്വാദങ്ങളും പൊട്ടിത്തെറിയുമുണ്ടായിരുന്നു News18 താരസംഘടനയായ അമ്മ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെ മുതിർന്ന നടി മല്ലികാ സുകുമാരൻ സംഘടനയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ തൻ്റെ രാജി ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞദിവസം അമ്മയിൽ നിന്ന് രാജിവെച്ച ശ്വേതാ മേനോന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മല്ലികയുടെ പടിയിറക്കം. ‘സ്‌നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം……

Read Full News

.നാളേയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത:ഈ 2 ജില്ലകളിൽ യെല്ലോ അലർട്ട്|Thunderstorm with rain likely tomorrow; Yellow Alert issued in these two districts.

Kerala oi-Rakhi Published: Monday, June 22, 2026, 15:05 [IST] നാളെ വടക്കൻ ജില്ലകളിൽ മഴ കനക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 25 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും26 ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read Full News

ശ്രീജയ്ക്ക് സിവിൽ സർവീസ് ആദ്യശ്രമത്തിൽ 57-ാം റാങ്ക്; കണ്ണീരണിഞ്ഞ് കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും| UPSC Civil Services Results Daughter of Malayali Daily Wager Secures 57th Rank Anuj Agnihotri Topped Overall | കരിയർ വാർത്ത

Last Updated:Mar 06, 2026 6:14 PM IST യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. മലയാളിയായ ശ്രുതി ആർ. 18-ാം റാങ്ക് കരസ്ഥമാക്കി ശ്രീജയും അച്ഛനും അമ്മയും തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ, ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക് നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ശ്രീജ. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും നിറകണ്ണുകളോടെയാണ് ഈ സന്തോഷ വാർത്ത കേട്ടത്. ഇന്ത്യൻ ഫോറിൻ സർവീസിൽ…

Read Full News

‘അമ്മ’യിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി; 4 മാസം കാലാവധി | സിനിമാ വാർത്ത

Last Updated:Jun 21, 2026 7:24 PM IST ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയെ കൺവീനറാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് News18 അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ ‘അമ്മ’. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ സംഘടനയിൽ താൽക്കാലികമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാലക്കാട് എം…

Read Full News

തിരുവനന്തപുരത്ത് ജോലി: ഈ യോഗ്യതയുണ്ടെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കാം

Jobs in Thiruvananthapuram: Apply Now If You Have This Qualification,detailsതിരുവനന്തപുരത്ത് ജോലി: ഈ യോഗ്യതയുണ്ടെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കാം Source link

Read Full News

രാജകൊട്ടാരത്തിൽ താമസിക്കണോ? ഒരു ദിവസത്തേക്ക് ചിലവ് ലക്ഷങ്ങൾ | Buzz News

Last Updated:Jun 21, 2026 3:34 PM IST ലോകപ്രശസ്ത ആഡംബര ഹോട്ടലും രാജകുടുംബത്തിന്റെ വസതിയും ഒരേസ്ഥലത്തെന്ന അപൂർവ സവിശേഷതയാണ് ഈ കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നത്. News18 ചരിത്രവും പൈതൃകവും ഉറങ്ങിക്കിടക്കുന്ന ഒട്ടനവധി കൊട്ടാരങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. ഇതിൽ പലതും ഇന്ന് ചരിത്രസ്മാരകങ്ങളായി മാറിയിരിക്കുകയാണ്. എന്നാൽ രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവൻ പാലസിന് വേറിട്ടൊരു കഥയുണ്ട്. ലോകപ്രശസ്ത ആഡംബര ഹോട്ടലും രാജകുടുംബത്തിന്റെ വസതിയും ഒരേസ്ഥലത്തെന്ന അപൂർവ സവിശേഷതയാണ് ഈ കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നത്. ‘ബ്ലൂ സിറ്റി’ എന്നറിയപ്പെടുന്ന ജോധ്പൂരിലെ ചിത്താർ…

Read Full News