Headlines

admin

ഇന്ന് ഗുരുപുഷ്യ യോഗം! ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്നാകും! നിങ്ങളുമുണ്ടോ? | Guru Pushya Yoga: These Five Zodiac Signs Will Get Immense Of Wealth From Today, Details

Astrology oi-Jithin TP Published: Thursday, June 25, 2026, 8:45 [IST] ജ്യോതിഷത്തില്‍ ഏറ്റവും പാവനവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്ന ഒരു അപൂര്‍വ്വ മുഹൂര്‍ത്തമാണ് ഗുരുപുഷ്യ യോഗം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം സംഭവിക്കുന്ന ഈ സവിശേഷ ദിനം മനുഷ്യജീവിതത്തിലേക്ക് വിജയവും അഭിവൃദ്ധിയും കൊണ്ടുവരുന്ന ഒന്നായാണ് കരുതപ്പെടുന്നത്. ഇന്നാണ് ഈ വര്‍ഷത്തെ ഏറ്റവും അനുകൂലമായ ഗുരുപുഷ്യ യോഗം കടന്നുവരുന്നത്. പണം നിക്ഷേപിക്കാനും സ്വര്‍ണം വാങ്ങാനും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിത്. ജ്യോതിഷത്തില്‍…

Read Full News

'പ്രസവാവധി എടുക്കേണ്ടതുണ്ട്' ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് നടി സമാന്ത റൂത്ത് പ്രഭു

2025 ഡിസംബർ 1ന് കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിൽ വെച്ച് നടന്ന ലളിതമായ ഭൂതശുദ്ധി വിവാഹ ചടങ്ങിലൂടെയായിരുന്നു സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായത്. Source link

Read Full News

എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനം: പ്രായപരിധി 40 വയസ്സാക്കി ഉയർത്തി | കരിയർ വാർത്ത

Last Updated:Jun 24, 2026 1:05 PM IST പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36-ൽ നിന്നും 40 വയസ്സായി ഉയർത്തി News18 എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായപരിധി 40 വയസ്സാക്കി ഉയർത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36-ൽ നിന്നും 40 വയസ്സായി ഉയർത്തിക്കൊണ്ട് സർക്കാർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് എയ്‌ഡഡ് സ്കൂളുകൾക്കും ബാധകമാക്കിയാണ് പുതിയ ഉത്തരവ്. പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായപരിധി 40…

Read Full News

ആണവ ശാസ്ത്രജ്ഞനായുള്ള രജനീകാന്തിന്റെ ചിത്രം എന്തുകൊണ്ട് മാറ്റിവച്ചു? നടൻ പറയുന്നു | സിനിമാ വാർത്ത

Last Updated:Jun 24, 2026 4:29 PM IST കഥയുടെ പ്രമേയം ഒരു ആണവ ശാസ്ത്രജ്ഞനെയും ആണവായുധങ്ങളെയും ചുറ്റിപ്പറ്റിയുള്ളതായിരുന്നുവെന്ന് രജനീകാന്ത് News18 വലിയ സ്‌ക്രീനിലെത്താതെ പോയ ഒരു ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ വെളിപ്പെടുത്തലുമായി രജനീകാന്ത് (Rajinikanth). ഒരു പരിപാടിയിൽ സംസാരിക്കവേ, സംവിധായകൻ സിബി ചക്രവർത്തി അവതരിപ്പിച്ച ഒരു കഥയെക്കുറിച്ച്‌ അദ്ദേഹം മനസ്സുതുറന്നു. കഥ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അതിന്റെ വിപുലമായ പശ്ചാത്തലവും അതീവ സെൻസിറ്റീവ് വിഷയവും കാരണം പിന്നീട് ഉപേക്ഷിക്കേണ്ടിവന്നുവെന്ന് രജനീകാന്ത് വ്യക്തമാക്കി. നടക്കാതെ പോയ ആ പ്രോജക്ടിനെക്കുറിച്ച്…

Read Full News

പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല; വെറും യാത്രാ രേഖ, പൗരത്വം ലഭിക്കുന്നത് എങ്ങനെ? | പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല; വെറും യാത്രാ രേഖ, പൗരത്വം ലഭിക്കുന്നത് എങ്ങനെ? | Is Your Passport Or Aadhaar Actual Proof Of Citizenship? Latest Guidelines By Indian Government

India -Ashif N Updated: Wednesday, June 24, 2026, 22:05 [IST] ഇന്ത്യയിൽ വ്യക്തികളുടെ ദേശീയതയും പൗരത്വവും തെളിയിക്കുന്ന ഏറ്റവും ശക്തമായ ഔദ്യോഗിക രേഖയേതെന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും നൽകുന്ന ഉത്തരം പാസ്‌പോർട്ട് എന്നായിരിക്കും. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അവിടെയുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കും ഇതാണ് നാം പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, കൈവശം പാസ്‌പോർട്ട് ഉണ്ടെന്നത് കൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകണമെന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി ഒരു വ്യക്തിക്ക് സർക്കാർ…

Read Full News

Trisha | തൃഷയ്ക്ക് വിജയ്‌യെ ഇഷ്‌ടപ്പെടാനുണ്ടായ കാര്യങ്ങൾ പലത്; വിജയ് കൂടെയുള്ളപ്പോൾ എങ്ങനെയെന്ന് താരം |

‘ഗില്ലി’ മുതൽ ‘ലിയോ’ വരെയുള്ള വിജയ് (Thalapathy Vijay), തൃഷ (Trisha Krishnan) ചിത്രങ്ങൾ പരിശോധിക്കുമ്പോൾ, അതിൽ ആദ്യത്തേതിലും അവസാനത്തേതിലും തൃഷ എന്ന നായികാ കഥാപാത്രത്തിന്റെ രക്ഷകനാണ് വിജയ്. ഗില്ലി, തിരുപ്പാച്ചി, ആത്തി, കുരുവി തുടങ്ങിയ സിനിമകളിൽ ഒന്നിച്ച ജോഡി പിന്നെ 15 വർഷക്കാലം ഒരു സിനിമയിൽ പോലും ഒരുമിച്ചഭിനയിച്ചില്ല. അതിനു കാരണം, വിജയ്ക്ക് മുന്നിൽ അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ടുവച്ച ഉടമ്പടികളായിരുന്നു എന്ന് പലയിടങ്ങളിലും റിപ്പോർട്ട് വന്നിരുന്നു. ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ്. പരസ്യമായി പലയിടങ്ങളിലും തൃഷയും…

Read Full News

മികവിൻ്റെ കേന്ദ്രമായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പഠിക്കണോ?| BITS Pilani Admissions Complete Guide to BITSAT Campuses and World-Class Education | കരിയർ വാർത്ത

Last Updated:Feb 24, 2026 8:07 PM IST ഇന്ത്യൻ സർക്കാർ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ്’ പദവി നൽകി ആദരിച്ചിട്ടുള്ള ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണിത്. ‘ബിറ്റ്‌സാറ്റ്’ (BITSAT) എന്ന ദേശീയതല പ്രവേശന പരീക്ഷയിലൂടെയാണ് ഇന്ത്യയിലെ കാമ്പസുകളിലേക്ക് പ്രവേശനം ലഭിക്കുന്നത് ബിറ്റ്‌സ് പിലാനിയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ലോകനിലവാരമുള്ള വിദ്യാഭ്യാസത്തിന്  അവസരമുണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ബിറ്റ്‌സ് പിലാനിയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ലോകനിലവാരമുള്ള വിദ്യാഭ്യാസത്തിന് …

Read Full News

കൊച്ചുമകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ നിന്ന് ബാലനിൽ തോക്കുമായെത്തി ഞെട്ടിച്ച അമ്മൂമ്മയെ അറിയുമോ ? | സിനിമാ വാർത്ത

Last Updated:Jun 24, 2026 7:11 AM IST ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് ഡോളി ജൂൺ ശ്രദ്ധ നേടുന്നത് News18 കൊച്ചു മകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ പ്രത്യക്ഷപ്പെട്ട 76കാരി ഡോളി ജൂൺ ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടുന്നു. മഞ്ഞുമ്മൽ ബോയ്സിനു ശേഷം സംവിധായകൻ ചിദംബരത്തിന്റെ ചിത്രമായ ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് ഡോളി ജൂൺ ശ്രദ്ധ നേടുന്നത്. കൊച്ചുമകൻ റിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിലൂടെയാണ് തൃശൂർ കയ്പറമ്പ് സ്വദേശിനിയായ…

Read Full News

ജീവിതത്തിൽ വൻ വിജയവും പോസിറ്റീവ് ഊർജ്ജവും കൊണ്ടുവരാൻ ദിവസവും ഈ ശീലങ്ങൾ വളർത്തിയെടുക്കൂ!|Know How Simple Spiritual Practices can align your Positive Energy & financial Growth

Lifestyle oi-Aromal R Published: Wednesday, June 24, 2026, 7:50 [IST] ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും മനസ്സിന് സമാധാനവും ജീവിതത്തിൽ വലിയ വിജയങ്ങളും കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇതിനായി കഠിനാധ്വാനത്തോടൊപ്പം തന്നെ പോസിറ്റീവ് ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന ചില ലളിതമായ ആത്മീയ ആചാരങ്ങളെയും ആളുകൾ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമാക്കുന്നുണ്ട്. പുരാതനമായ വിശ്വാസങ്ങളും ഗ്രഹങ്ങളുടെ പ്രതീകാത്മകതയും ഒത്തുചേരുന്ന ഇത്തരം ശീലങ്ങൾ, നമ്മുടെ മനസ്സിനെ എപ്പോഴും ഉന്മേഷത്തോടെ നിലനിർത്താനും ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. ജീവിതത്തിലേക്ക് കൂടുതൽ…

Read Full News

Trisha Krishnan| 'എല്ലാം അർത്ഥ പൂർണമാക്കുന്ന ആൾ' അല്‍പം വൈകിയാലും വിജയ്ക്കായി തൃഷയുടെ ജന്മദിന പോസ്റ്റ്

‘എല്ലാം അർത്ഥപൂർണമാക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ’, എന്ന കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്. പോസ്റ്റിൽ വിജയ്‌യെ മെൻഷൻ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ് Source link

Read Full News