വിജയ്‌ക്കായി ഹൈദരാബാദിൽ നിന്നും പറന്നുവന്ന ‘സ്നേഹം’; തൃഷ സമ്മാനിച്ച കേക്കുകൾ എവിടെനിന്ന്? | Buzz News
Last Updated:Jun 25, 2026 11:15 AM IST ചെന്നൈയിൽ നടന്ന സ്വകാര്യ ജന്മദിനാഘോഷത്തിനിടെ പകർത്തിയ ഒരു ചിത്രമാണ് തൃഷ പങ്കുവെച്ചത് തൃഷ സമ്മാനിച്ച കേക്കുകൾ എവിടെനിന്ന് ജൂൺ 22നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് (C. Joseph Vijay) തന്റെ 52-ാം ജന്മദിനം ആഘോഷിച്ചത്. ആരാധകരിൽ നിന്നും സിനിമാ താരങ്ങളിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസാപ്രവാഹമുണ്ടായി. ആഘോഷങ്ങൾക്കിടയിൽ നടി തൃഷ കൃഷ്ണൻ വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത് അവസാനിപ്പിച്ചെന്ന…