Headlines

admin

പുതിയ വീടും കാറും കൈയിലേക്ക്..! പൊന്നും പണവും വന്ന് നിറയും; ഇതാണോ നിങ്ങളുടെ രാശി? | Venus Transit 2026: These Three Zodiac Signs Will Get Immense Of Wealth After Shukra Gochar, Details

Astrology oi-Jithin TP Published: Monday, September 7, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്ന്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ്…

Read Full News

ഉദ്ഘാടനത്തിന് മുന്‍പ് മഴ, ഉത്തര്‍പ്രദേശിലെ രാം വന്‍ ഗമന്‍ പഥ് റോഡിൽ വിള്ളലും കുഴികളും, വിവാദം| Rain before the inauguration: Cracks and potholes appear on Ram Van Gaman Path road in Uttar Pradesh, sparking controversy.

India oi-Sajitha Gopie Published: Sunday, September 6, 2026, 23:20 [IST] ലഖ്‌നൗ: ഉദ്ഘാടനത്തിന് മുന്‍പ് ഉത്തര്‍പ്രദേശിലെ രാം വന്‍ ഗമന്‍ പഥ് റോഡില്‍ വിളളല്‍. അയോധ്യയെ ചിത്രകൂടുമായി ബന്ധിപ്പിക്കുന്ന പാതയാണ് രാം വന്‍ ഗമന്‍ പഥ്. കഴിഞ്ഞ ദിവസം പ്രദേശത്ത് മഴ പെയ്തതിന് പിന്നാലെയാണ് റോഡിൽ വിള്ളലും കുഴികളും രൂപപ്പെട്ടത്. റോഡിന്റെ ചില ഭാഗങ്ങൾ താഴേക്ക് ഇടിഞ്ഞ് താണിട്ടുമുണ്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ശൃംഗ്വേർപൂർ ധാമിലെ ലഖ്‌നൗ റോഡിനും ഗംഗാ പാലത്തിനും ഇടയിൽ…

Read Full News

ഇനി മുതൽ ആർക്കും ശല്യമാകില്ലെന്ന് അഖിൽ മാരാർ, ‘ഞാൻ എന്നെ കൊല്ലുകയാണ്, ഞാനല്ലാതെ ജീവിക്കാൻ തുടങ്ങുന്നു’| Akhil Marar says he will no longer be a nuisance to anyone: “I am killing the old me and starting to live without being myself.”

Movie News oi-Sajitha Gopie Published: Sunday, September 6, 2026, 23:43 [IST] ഇനി മുതൽ താൻ ആർക്കും ഒരു ശല്യമാകില്ലെന്നും നിശബ്ദത പാലിക്കാൻ പോവുകയാണ് എന്നും ബിഗ് ബോസ് താരം അഖിൽ മാരാർ. നിലപാട് മാറ്റം അടക്കമുളള വിഷയങ്ങളിൽ ട്രോളുകൾ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അഖിൽ മാരാരുടെ പ്രതികരണം. താൻ എന്നും സത്യം മുറുകെ പിടിച്ച, നിലപാടിൽ മാറ്റമില്ലാത്ത ആളാണെന്നും അഖിൽ മാരാർ പറയുന്നു. എന്നാൽ ജനങ്ങളുടെ ശബ്ദമാകാൻ ആഗ്രഹിച്ച താൻ ഇനി മുതൽ നിശബ്ദത…

Read Full News

ചിറയിൻകീഴ് എംഎൽഎ മാതൃകയാക്കുന്നത് മുഖ്യമന്ത്രിയെ, വിമർശിച്ച് എംവി ജയരാജൻ| Chirayinkeezhu MLA takes the Chief Minister as his role model, criticizes M.V. Jayarajan.|

Kerala oi-Sajitha Gopie Published: Sunday, September 6, 2026, 22:50 [IST] ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തരും തമ്മിലുളള തമ്മിലടിയിൽ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജൻ. കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ട മുഖ്യമന്ത്രി വിഡി സതീശനാണ് ചിറയിൻകീഴ് എംഎൽഎയുടെ മാതൃകയെന്ന് എംവി ജയരാജൻ പരിഹസിച്ചു. എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്: ‘ 102ന്റെ അഹങ്കാരവും മൂന്നിന്റെ ഭാവിയും. 102 എം.എൽ.എമാരുടെ ഭൂരിപക്ഷം യു.ഡി.എഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയിൽ എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി…

Read Full News

Bigg Boss Malayalam: രാഹുൽ ഈശ്വർ ഇല്ലേ? ബിഗ് ബോസ് മലയാളം സീസണ്‍ 8ന് തുടക്കം, ആ 21 മത്സരാർത്ഥികൾ ഇതാ| Bigg Boss Malayalam Season 8 Begins, Here is the full list of all 21 contestants of the new season.

Movie News oi-Sajitha Gopie Published: Sunday, September 6, 2026, 20:50 [IST] ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 8ന് തുടക്കം. 100 ദിവസം നീണ്ട് നില്‍ക്കുന്ന പോരാട്ടത്തിനായി ബിഗ് ബോസ് ഹൗസിലേക്ക് ഇത്തവണ എത്തുന്നത് 21 മത്സരാര്‍ത്ഥികളാണ്. അതില്‍ ചിലരൊക്കെ ബിഗ് ബോസ് വീട്ടില്‍ കയറിക്കഴിഞ്ഞു. ഇതാദ്യമായി ഒന്നില്‍ കൂടുതല്‍ കോമണര്‍ മത്സരാര്‍ത്ഥികളും ബിഗ് ബോസിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. അഗ്നിപരീക്ഷ എന്ന പേരില്‍ പ്രത്യേക മത്സരങ്ങള്‍…

Read Full News

ഡൽഹിയിൽ ആറുനിലക്കെട്ടിടം തകര്‍ന്ന് വീണു, 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

A six-storey building collapses in Delhi; 3 dead, several feared trapped under the debris.| ഡൽഹിയിൽ ആറുനിലക്കെട്ടിടം തകര്‍ന്ന് വീണു, 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം Source link

Read Full News

ചിറയിന്‍കീഴിലെ തമ്മിലടി; പാളയം പ്രദീപിനും സജാദിനും സസ്പെന്‍ഷന്‍, കേസ് ഒതുക്കാന്‍ ശ്രമം | Ramya Haridas Involved Infighting In Chirayinkeezhu: Congress Suspended Palayam Pradeep and Sajad

Kerala oi-Ashif N Published: Sunday, September 6, 2026, 19:30 [IST] തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മിലടിയില്‍ നടപടിയെടുത്ത് കെപിസിസി. രമ്യാ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും സംഭവം നടന്ന വീടിന്റെ ഉടമയും കോണ്‍ഗ്രസ് പ്രദേശിക നേതാവുമായ എസ് സജാദിനെയും സസ്‌പെന്‍ഡ് ചെയ്തു. എംഎം ഹസന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. ചിറയിന്‍കീഴിലെ സംഭവം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നാണ് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍. വിവാദത്തില്‍ ഭാഗമായ എല്ലാവരില്‍…

Read Full News

Mammootty | ഇത് പിറന്നാൾ ടീസർ ആയിരിക്കും! ജന്മദിനത്തിന് തലേനാൾ സ്റ്റൈലിഷ് ലുക്കിൽ മമ്മുക്ക | Buzz News

Last Updated:Sep 06, 2026 6:47 PM IST തൊട്ടടുത്ത ദിവസം മമ്മുക്കയ്ക്ക് ജന്മദിനം. പ്രായം എത്രയെന്ന് തത്ക്കാലം ആവർത്തിക്കുന്നില്ല. ഈ ‘ചുള്ളൻ ചെക്കന്’ 70 പിന്നിട്ടെന്ന കാര്യം എല്ലാവർക്കും അറിയാം മമ്മൂട്ടി ബ്രൈറ്റ് ഓറഞ്ച് നീളൻ സ്ലീവിലെ കാഷ്വൽ ഷർട്ട്, ഒപ്പം കാഷ്വൽ വൈറ്റ് ട്രൗസറും മുഖത്തൊരു കൂളിംഗ് ഗ്ലാസും. പിന്നിൽ അതിനേക്കാൾ കടുപ്പം കൂടിയ നിറത്തിലെ കാർ. പോസ് ചെയ്യുന്നയാൾ മമ്മൂട്ടി. ഇളം തവിട്ടുനിറത്തിലുള്ള ലെൻസും ക്ലാസിക് ശൈലിയിലുള്ള സ്വർണനിറം കലർന്ന ഫ്രയിമുമുള്ള ഏവിയേറ്റർ…

Read Full News

സാമ്പത്തിക വാരഫലം: ബിസിനസ് തുടങ്ങുന്നതിനു സാധ്യത, വരുമാനം കുറയാം, ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക| Weekly Financial Horoscope: Weekly Financial Horoscope: Possibility of starting a new business, income may decrease, and financial transactions should be handled carefully.

Astrology oi-Sajitha Gopie Published: Sunday, September 6, 2026, 18:40 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)സാമ്പത്തിക സ്ഥിതി അനുകൂലമാണ്. നൂതന ബിസിനസ് തുടങ്ങുന്നതിനു സാധ്യത. വസ്തു ക്രയവിക്രയത്തിലൂടെ ഗുണമുണ്ടാകും. പല രീതിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുന്നതിനു സാധ്യത. പുതിയ ബിസിനസ് സംരംഭം തുടങ്ങുന്നതിലൂടെ നേട്ടമുണ്ടാകും. ഔദ്യോഗിക രംഗത്ത് പലവിധ സാമ്പത്തിക ഗുണങ്ങള്‍ ലഭിക്കാം. മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം…

Read Full News