ചലച്ചിത്ര പ്രവർത്തകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ലേഖ അംബുജാക്ഷൻ ഇനി നൊമ്പരമുള്ള ഓർമ | സിനിമാ വാർത്ത
Last Updated:Oct 07, 2026 1:45 PM IST കാൻസർ ബാധിതയായ ലേഖയുടെ പോരാട്ടം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. രണ്ടുവർഷം മുൻപാണ് രോഗം സ്‌ഥിരീകരിച്ചത് ലേഖ അംബുജാക്ഷൻ കാൻസർ അതിജീവന യാത്രയിലൂടെ ലേഖ ലക്ഷക്കണക്കിനു മലയാളികളുടെ മനസ്സിൽ ഇടംനേടിയ പ്രശസ്ത ചലച്ചിത്രപ്രവർത്തകയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പെരിങ്ങോം പുൽക്കിയിലെ ലേഖ അംബുജാക്ഷൻ (ടി.ലേഖ-44) ഇനി നൊമ്പരമുള്ള ഓർമ. അർബുദത്തെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്ന ലേഖ ഒക്ടോബർ 6 നാണ് മരിച്ചത്. കാൻസർ ബാധിതയായ ലേഖയുടെ പോരാട്ടം സമൂഹമാധ്യമങ്ങളിൽ…