വീട്ടുവാടക അലവന്‍സ് മാത്രം 40000 രൂപ ലഭിക്കും? എട്ടാം ശമ്പള കമ്മീഷനിലെ സര്‍പ്രൈസ ഇതോ | Salary Hike: Rs 40,000 Monthly HRA Alone Will Be Get In 8th Pay Commission, Here’s The Possibilities
India oi-Jithin TP Updated: Monday, September 7, 2026, 11:13 [IST] എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായിടത്തും സജീവമാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കമ്മീഷനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫിറ്റ്മെന്റ് ഫാക്ടര്‍, വീട്ടുവാടക അലവന്‍സ്, അടിസ്ഥാന ശമ്പളം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതീവ താല്‍പ്പര്യത്തോടെയാണ് എല്ലാവരും നിരീക്ഷിക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടര്‍ വര്‍ധിപ്പിക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍, വീട്ടുവാടക അലവന്‍യിലും അടിസ്ഥാന ശമ്പളത്തിലുമുണ്ടാകാന്‍ സാധ്യതയുള്ള വര്‍ധനവിനെക്കുറിച്ചാണ് ഏറ്റവും വലിയ ആകാംക്ഷ…